Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 210

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 07:05 pm IST
in Samskriti

425. കാര്യജ്ഞഃ – സര്‍വജ്ഞനായ ഭഗവാന്‍ മാത്രമേ എല്ലാകാര്യവും പൂര്‍ണമായി അറിയുന്നുള്ളൂ. എങ്കിലും നമ്മില്‍ മിക്കവര്‍ക്കും ജീവിതത്തില്‍ കാര്യമായ തെറ്റുകള്‍ പറ്റാറില്ല. അതിനുകാരണം ലോകത്തെയാകെ നയിക്കുന്ന ഭഗവാന്റെ അംശമായി നമ്മെ നിയന്ത്രിക്കുന്ന ജീവാത്മാവ്‌ കാര്യജ്ഞനാണെന്നതാണ്‌. ആ കാര്യജ്ഞനു വഴങ്ങാതിരിക്കുമ്പോഴാണ്‌ നമുക്കു തെറ്റുപറ്റുന്നത്‌.

426. കര്‍മ്മകാരകഃ – കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നവന്‍, കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവന്‍. ഭഗവാന്‍ ആസൂത്രണം ചെയ്ത പ്രപഞ്ച ഘടന പ്രവര്‍ത്തിക്കുന്നതു കര്‍മ്മത്തെ ആശ്രയിച്ചാണ്‌. ജീവനുള്ള ഒന്നിനും കര്‍മ്മം ചെയ്യാതെ ഒരു നിമിഷംപോലും നിലനില്‍ക്കാനാവില്ല. ജീവനില്ലെന്നു നാം കരുതുന്ന വെള്ളവും വെളിച്ചവും കല്ലും മണ്ണുമൊക്കെ പ്രപഞ്ചത്തിന്റെ അനുസ്യൂതമായി പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്‌. പ്രപഞ്ചഘടകങ്ങളില്‍ ഏതെങ്കിലുമൊന്ന്‌ അതിന്റെ കര്‍മ്മം ചെയ്യാതായാല്‍ പ്രപഞ്ച പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകും. അതുണ്ടാകാതെ എല്ലാത്തിനെയും ഗുരുവായൂരപ്പന്‍ പ്രവര്‍ത്തിപ്പിക്കുന്നു.

ശ്ലോകം 95. ഖദ്യോതഃ ഖണ്ഡകഃ ഖഡ്ഗീ ഖലീ ഖാണ്ഡവദാഹകഃ

ഗദാഗ്രജോ ഗദാപാണീ ഗംഭീരോ ഗര്‍വനാശകഃ

427. ഖദ്യോതഃ – ആകാശത്തില്‍ പ്രകാശിക്കുന്നവന്‍, ആകാശത്തെ പ്രകാശിപ്പിക്കുന്നവന്‍. രണ്ടു നിര്‍വചനങ്ങളില്‍ ഏതു സ്വീകരിച്ചാലും പ്രമുഖമായി മനസ്സില്‍ പതിയുന്ന അര്‍ത്ഥം സൂര്യദേവന്‍ എന്നുതന്നെ. ചന്ദ്രനെയും നക്ഷത്രങ്ങളെയും മിന്നാമിനുങ്ങിനെയും ഖദ്യോതമെന്നു പറയാം. ഇവിടെ പ്രപഞ്ചത്തിന്റെ ജീവപ്രകാശമായ സൂര്യഭഗവാനെന്ന അര്‍ത്ഥം സ്വീകരിക്കാം.

ഭക്തന്റെ മനസ്സാകുന്ന ആകാശത്തില്‍ ജ്ഞാനമായും ഐശ്വര്യമായും ധര്‍മ്മബോധമായും പ്രകാശിക്കുന്ന പരമാത്മ ചൈതന്യമാണ്‌ ഗുരുവായൂരപ്പന്‍ എന്ന്‌ ആലങ്കാരിക വ്യാഖ്യാനം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.