Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 504-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2014, 07:35 pm IST
inSamskriti

യഥാക്രമം യഥാദേശം കുരു ദുഃഖമദുഃഖിത:

ബാഷ്പകന്ദാദിപര്യന്തം ദ്വന്ദ്വയുക്തസുഖാനി

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, എല്ലായിടത്തുമുള്ള എല്ലാ കര്‍മ്മങ്ങളും ശുദ്ധാവബോധം മാത്രമായിക്കണ്ട്‌ അന്തര്‍മുഖനായി ജീവിക്കൂ. ദുഖത്തിലും ദുരിതത്തിലും, വേദനയിലും എല്ലാം സ്വയമുള്ളില്‍ ദുഖിതനാകാതെ എന്നാല്‍ ദുഖിതനെപ്പോലെ ആനുകാലികസ്ഥിതിഗതികല്‍ നോക്കി, ആചാരരീതികള്‍ക്കനുസരിച്ച്‌ പെരുമാറുക. വേണ്ടിവന്നാല്‍ ഒരല്‍പം കണ്ണീരു പൊഴിക്കുക. സുഖദുഖങ്ങളെ അനുഭവിക്കുന്ന ഒരുവനെപ്പോലെ സമൂഹത്തില്‍ പെരുമാറുക.

ഭാര്യാപുത്രന്മാരുമായിരിക്കുമ്പോഴും ഉത്സവാദികളില്‍ പങ്കുകൊള്ളുമ്പോഴും സാധാരണക്കാരെപ്പോലെ, മനോപാധികളില്‍ ചാഞ്ചാടുന്നവനെപ്പോലെ ആഹ്ലാദം പ്രകടിപ്പിക്കുക.

ശവസംസ്കാരചടങ്ങുകളിലും യുദ്ധങ്ങളിലും ചിലപ്പോള്‍ ഒരജ്ഞാനിയെപ്പോലെ, പരിമിതമായ അറിവ്‌ മാത്രമുള്ളവനെപ്പോലെ പങ്കെടുക്കുക. ധനമാര്‍ജ്ജിക്കുക, ശത്രുക്കളെ വെല്ലുക മുതലായ പരിമിതപ്രഭാവന്മാരുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുക. കഷ്ടപ്പെടുന്നവരോടു സഹാനുഭൂതിയുള്ളവനായിരിക്കുക. മഹാത്മാക്കളെ പൂജിക്കുക. ആനന്ദാവസ്ഥകളില്‍ ആഹ്ലാദിക്കുക. മറ്റുള്ളവരുടെ ദുഖങ്ങളില്‍ പങ്കുകൊള്ളുക. വീരന്മാരില്‍ അഗ്രഗണ്യനാവുക. ഉള്ളിലേയ്‌ക്ക്‌ ദൃഷ്ടിയൂന്നി ആത്മാവെന്ന ആനന്ദസമുദ്രത്തില്‍ നീന്തി മനസ്സും ഹൃദയവും പ്രശാന്തമാക്കി നീയെന്തു ചെയ്താലും നീയത്‌ ചെയ്യുന്നില്ല. അത്‌ കര്‍മ്മമാകുന്നില്ല. നീയങ്ങിനെ അത്മാഭിരാമനായിരിക്കുമ്പോള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക്‌ നിന്നെ മുറിക്കാനാവില്ല. ആത്മജ്ഞാനത്തെ ഒന്നിനും മുറിവേല്‍പ്പിക്കാനാവില്ല. അഗ്നിയ്‌ക്ക്‌ എരിക്കാനാവില്ല, മഴയ്‌ക്ക്‌ നനയ്‌ക്കാനാവില്ല. കാറ്റിന്‌ ഉണക്കാനാവില്ല.

ആത്മജ്ഞാനമെന്ന ഉറച്ചതൂണില്‍ പിടിച്ചിരിക്കുക. ആത്മാവ്‌ ജനനമരണജരാനരകള്‍ക്ക്‌ അപ്രാപ്യമാണെന്നറിയുക.ബാഹ്യമായി തികച്ചും കര്‍മ്മോല്‍സുകനായി, അത്മജ്ഞാനത്തില്‍ ഉറച്ചു ജീവിക്കുക. ഒരിക്കലും വാസനകളുടെ ബന്ധനത്തില്‍ വീഴാതിരിക്കുക. ഉള്ളില്‍ ദീര്‍ഘനിദ്രയിലെന്നപോലെയാണെങ്കിലും പുറമേയ്‌ക്ക്‌ കര്‍മ്മനിരതനായി നിലകൊള്ളുക. വിഭജനാത്മകചിന്തകളെ ഒരിക്കലും വച്ച്പുലര്‍ത്താതിരികുക. സ്വാവബോധത്തെ ഒരല്‍പം ബാഹ്യലോകത്തില്‍ വച്ചുകൊണ്ട്‌ ആത്മാഭിരാമനായി വര്‍ത്തിക്കുക. അങ്ങിനെ നിനക്ക്‌ ആഴമേറിയ നിദ്രയിലെന്നപോലെ വിശ്രാന്തനാകാം. പുറമേയ്‌ക്ക്‌ കര്‍മ്മനിരതനായാലും അല്ലെങ്കിലും എന്തിനെയെങ്കിലും സമാശ്രയിച്ചാലും ഇല്ലെങ്കിലും ഈ വിശ്രാന്തി നിനക്ക്‌ സ്വായത്തമാണ്‌. എല്ലാ കാലുഷ്യങ്ങളില്‍ നിന്നും നീയപ്പോള്‍ സര്‍വ്വ സ്വതന്ത്രനാണ്‌. സുഷുപ്തിയവസ്ഥയും ജാഗ്രദവസ്ഥയും നിന്നില്‍ അഭേദമാണപ്പോള്‍. അങ്ങിനെ ആദിയന്തങ്ങളില്ലാത്ത ആത്മാവബോധം പരിശീലിക്കുന്നതിലൂടെ നിനക്ക്‌ അചിരേണ പരമാത്മബോധതലത്തില്‍ എത്താം. അവിടെ ദ്വന്ദതകളില്ല. എല്ലാ വിഷയീകരണങ്ങള്‍ക്കും അതീതമാണത്‌. അവിടെ എകത്വവും നാനാത്വവും ഇല്ല. ഉള്ളത്‌ പരമപ്രശാന്തി മാത്രം. രാമന്‍ ചോദിച്ചു: അഹംകാരത്തെ സംബന്ധിച്ച ഉണ്മ അങ്ങിനെയാണെങ്കില്‍ മഹാമുനേ അങ്ങ്‌ വസിഷ്ഠനെന്ന്‌ നാമധാരിയായി എങ്ങിനെയാണിവിടെ നില്‍ക്കുന്നത്‌? രാമന്‍ ഇത്‌ ചോദിക്കേ വസിഷ്ഠന്‍ കുറച്ചു നിമിഷം നിശ്ശബ്ദനായിരുന്നു. സഭാവാസികള്‍ ആശങ്കിതരായി. അതുകണ്ട്‌ രാമന്‍ വീണ്ടും ചോദിച്ചു: എന്താണ്‌ മാമുനേ അങ്ങ്‌ മ്നിയായത്‌? മഹാത്മാക്കളായ ഋഷിവര്യന്മാര്‍ക്ക്‌ ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളില്ല. വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഉത്തരം പറയാതെ മ്നമവലംബിച്ചത്‌ ഉത്തരം അറിയാഞ്ഞിട്ടല്ല. കാരണം മ്നം മാത്രമാണ്‌ നിന്റെ ചോദ്യത്തിനുള്ള ഉത്തരം എന്നതുകൊണ്ടാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.