Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരത്നം: മായയില്‍ നിന്നു സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 08:45 pm IST
in Samskriti

ഈശ്വരചൈതന്യംകൊണ്ടുണ്ടായ ജഗത്തിങ്കല്‍

താല്‍പര്യമെന്തു മായാകല്‍പിതമെന്നു ചൊല്‍വാന്‍?

താല്‍പര്യമതിനുണ്ടായ്‌ വന്നീടുമതിനുടെ-

യുത്ഭവം വിചാരിച്ചുകാണുമ്പോളറിഞ്ഞീടാം.

സത്ത്വാംശഗുണമായ മായയില്‍നിന്നീശ്വരന്‍

തത്രൈവ രജോഗുണയുക്തയാമവിദ്യയും

പലതായ്‌ പിരിഞ്ഞതിലീശ്വര ചൈതന്യവും

കലര്‍ന്നു ജീവാക്കളായുണ്ടായിച്ചമഞ്ഞിതു.

ആത്മാവു പരമാത്മാ തന്നുടെ ജഠരത്തി-

ലെണ്ണമില്ലാതോളം ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു.

അങ്ങനെയുള്ള പരമാത്മാവു തങ്കല്‍ നിന്നു

പൊങ്ങിന ജഗത്തെല്ലാമൊരിക്കലുണ്ടായ്‌ വരും

അഖിലത്തിനുമാത്മാ താനായിട്ടിരിക്കലും

സകലമാതാവായ മായതന്‍ ഗുണങ്ങളെ

പുറമേ പ്രകാശിച്ചിട്ടകമേയവ്യക്തനായ്‌

മരുവീടുന്നു ജീവാത്മാക്കളില്‍ ജീവാത്മാ-

യകവും പുറവുമെല്ലാടവും നിറഞ്ഞൊരു

പരമാത്മാവുതന്നെ ജീവാത്മാവാകുന്നതും

ഈശ്വരനാകുന്നതുമന്തര്യാമിയും പിന്നെ

ശാശ്വസനായോരവ്യാകൃതനുമാത്മാവല്ലോ.

മായയാമജ്ഞാനേന മറച്ചിങ്ങിരിക്കയാല്‍

മായാമോഹിതന്മാര്‍ക്കു തോന്നീടും പലതരം.

ആശയം: ഈ പ്രപഞ്ചം ഈശ്വരചൈതന്യം കൊണ്ടുണ്ടായതാണ്‌. അതിനെ മായാകല്‍പിതമെന്നു പറയാനുള്ള കാരണമെന്ത്‌? പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച്‌ വിചാരിച്ചറിയുമ്പോള്‍ കാരണം വ്യക്തമാക്കും. മായയില്‍ മൂന്നുഗുണങ്ങള്‍ കലര്‍ന്നിരിക്കുന്നു. അതില്‍ സാത്ത്വിക മായയില്‍നിന്ന്‌ ഈശ്വരനും രജോഗുണയുക്തമായ മായയില്‍ നിന്ന്‌ അവിദ്യയുമുണ്ടായി. ഇവ കൂടിക്കലര്‍ന്ന്‌ പലതായി പിരിഞ്ഞ്‌ ജീവാത്മാക്കളുണ്ടായി. ആത്മാവ്‌ ഏകനാണെങ്കിലും അതിനെ ആത്മാവ്‌, ജീവാത്മാവ്‌, പരമാത്മാവ്‌ എന്നിങ്ങനെ മൂന്നായി പറയുന്നു. പരമാത്മാവിന്റെ ഉദരത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു. അങ്ങനെയുള്ള പരമാത്മാവില്‍നിന്ന്‌ പൊങ്ങിവരുന്ന ജഗത്ത്‌ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ഇപ്രകാരം സകലത്തിനും ആധാരമായിരിക്കുന്നുവെങ്കിലും സകല സൃഷ്ടിക്കും മാതാവായിരിക്കുന്ന മായയുടെ ഗുണങ്ങളെ പുറമെ പ്രകാശിപ്പിച്ചിട്ട്‌ അവയ്‌ക്കുള്ളില്‍ അവ്യക്തനായി ജീവാത്മാക്കള്‍ വര്‍ത്തിക്കുന്നു. അങ്ങനെ മരുവുന്ന ജീവാത്മാക്കളുടെ ഉള്ളില്‍ സര്‍വ്വയിടത്തും നിറഞ്ഞിരിക്കുന്ന പരമാത്മാവ്‌ ഈശ്വരരൂപത്തില്‍ ഇരുന്ന്‌ എല്ലാം നിയന്ത്രിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജീവാത്മാവും പരമാത്മാവും തമ്മില്‍ വിത്യാസമില്ല. ശാശ്വതനും അതേസമയത്ത്‌ പ്രപഞ്ചമായി വികാസം പ്രാപിക്കാതെ അവ്യാകൃതമായിരിക്കുന്നവനുമായ പരമാത്മാവാണ്‌ ജീവാത്മാവായി മാറുന്നത്‌. മഹാമായയാകുന്ന അജ്ഞാനം കൊണ്ടു മറച്ചിരിക്കുന്നതിനാല്‍ മായാമോഹിതന്മാര്‍ക്ക്‌ ആത്മാവ്‌ പലതായി തോന്നും. ഈ അജ്ഞാനമാണ്‌ ദുഃഖത്തിനു കാരണമായും പരമാത്മാവിനെ സാക്ഷാല്‍ക്കരിക്കുന്നതിന്‌ തടസ്സമായുമിരിക്കുന്നത്‌.

തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.