Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷാ സേനയ്‌ക്കായി പ്രത്യേക വാഹനങ്ങള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2014, 09:01 pm IST
inIndia

മുംബൈ: രാജ്യത്തെ സുരക്ഷാസേനകള്‍ക്കുവേണ്ടി ഇതാദ്യമായി ആന്റി-ടെററിസ്റ്റ്‌ വാഹനങ്ങള്‍ വരുന്നു. മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍മ്മാണശാലയിലാണ്‌ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ഭീകരാക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള കവചിത വാഹനങ്ങളാണിവ. പോലീസിനും പാര്‍ലമെന്ററി സേനകള്‍ക്കുമുപ യോഗിക്കാനായിരിക്കും ഈ വാഹനങ്ങള്‍.

2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്‌. വലിയ കെട്ടിടങ്ങളില്‍ മുറികളില്‍ ഒക്കെ ഒളിച്ചിരുന്ന്‌ ആക്രമണം നടത്തുന്ന ഭീകരരെ പ്രതിരോധിക്കാന്‍ പുതുതായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ സൈന്യത്തിന്‌ ഉപയോഗിക്കാം.

ട്രാക്ഡ്‌, വീല്‍ഡ്‌ ലോ-നോയീസ്‌ ഇലക്ട്രിക്‌, വീല്‍ഡ്‌ കാര്‍ എന്നിങ്ങനെ മൂന്ന്‌ വ്യത്യസ്ത വാഹനങ്ങളാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടന്‍ പ്രതിരോധ മേഖലയിലേക്ക്‌ എത്തുന്നത്‌. ഭീകരാക്രമണം നടക്കുന്നിടത്തും ഈ വാഹനങ്ങള്‍ കൊണ്ടുപോകാം എന്നതാണ്‌ ഒരു പ്രത്യേകത.

പൂര്‍ണമായും ഇലക്ട്രോണിക്‌ സാങ്കേതികവിദ്യയുടെ സഹായത്താലാണ്‌ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സാധാരണ കാറുകളേക്കാള്‍ ചെറുതാണെന്നു മാത്രമല്ല, ജനാലകളും വാതിലുകളും ചെറുതായിരിക്കും. പൂര്‍ണമായും ആയുധ ധാരികളായ മൂന്ന്‌ ഉദ്യോഗസ്ഥരെ മാത്രമേ വാഹനത്തിന്‌ വഹിക്കാനാവൂ.

വെടിവെയ്‌പ്പോ, ഗ്രെനേഡ്‌ ആക്രമണങ്ങളോ പോലുള്ള ഭീകരരുടെ ആക്രമണങ്ങളെ ഈ വാഹനത്തിലിരുന്ന്‌ സൈന്യത്തിന്‌ ചെറുക്കാനാവും. ഈ വര്‍ഷം അവസാനം കാറുകള്‍ സേനയിലെത്തിക്കാനാകുമെന്നാണ്‌ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.