Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍ട്ടിക്കിള്‍ 370: വിശദമായ ചര്‍ച്ച നടത്തണമെന്ന് ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2014, 11:47 pm IST
inIndia

ന്യൂദല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ് കുമാര്‍  പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതുവഴി ജമ്മുകാശ്മീരിന് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിച്ചതെന്ന് വ്യക്തമാകാന്‍ ചര്‍ച്ചകള്‍ സഹായിക്കും. ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ വകുപ്പാണെന്നാണ് ചര്‍ച്ചകളിലൂടെ വ്യക്തമാകുന്നതെങ്കില്‍ 370-ാം വകുപ്പ് തുടരേണ്ടതാണ്. അല്ലെങ്കില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുകയെങ്കിലും ചെയ്യണം, മുസ്ലിം ജാഗരണ്‍ മഞ്ച് മാര്‍ഗ്ഗദര്‍ശക് കൂടിയായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വകുപ്പ് മാത്രമാണ് ആര്‍ട്ടിക്കിള്‍ 370. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതു തുടരുന്നത് പുനഃപരിശോധിക്കേണ്ടതാണ്. രാജ്യത്തിന്റെ പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാണോ ഈ വകുപ്പെന്നതാണ് പരിശോധിക്കേണ്ടത്. വകുപ്പിന്റെ പ്രയോജനങ്ങളും കുറവുകളും രാജ്യത്തെ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. താല്‍ക്കാലിയമായുണ്ടാക്കിയ നിയമം ഇത്രവര്‍ഷങ്ങള്‍ക്ക് ശേഷവും തുടരുന്നത് ശരിയല്ല. നിയമം അനാവശ്യമാണെങ്കില്‍ ഉപേക്ഷിക്കുകയും ആവശ്യമാണെങ്കില്‍ സ്ഥിരമായ നിയമമാക്കുകയും ചെയ്യണം. എന്തുകൊണ്ടാണ് രാജ്യത്തെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയമത്തെ സ്ഥിരമാക്കാന്‍ ശ്രമിക്കാതിരുന്നത്, ഇന്ദ്രേഷ്‌കുമാര്‍ ചോദിച്ചു.

ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിശദമായ ചര്‍ച്ചയ്‌ക്ക് ആര്‍എസ്എസ് തയ്യാറാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അതിനു തയ്യാറാവാത്തത്. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതു മൂലം രാജ്യത്തിനുണ്ടായിട്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട യഥാര്‍ത്ഥ സാഹചര്യമാണ് ഇപ്പോഴുള്ളത്. വകുപ്പിന്റെ നേട്ടങ്ങളെപ്പറ്റി ജനങ്ങളോട് യാതൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നും ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.