Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 205

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 08:12 pm IST
inSamskriti

416. ഏഷണീയം: ജീവാത്മാവ്‌ അകപ്പെട്ടിരിക്കുന്ന ശരീരത്തിന്റെ ഘടനയും അതിലുള്ള ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും ജീവചൈതന്യത്തെ ചേഷ്ടിപ്പിക്കുന്നു. ആ ചേഷ്ടകള്‍ ബാഹ്യമാണ്‌. ആന്തരമായ ജീവാത്മചൈതന്യം അതിന്റെ പ്രഭവസ്ഥാനമായ പരമാത്മ ചൈതന്യത്തെ സദാ തേടിക്കൊണ്ടിരിക്കും. ജീവാത്മ ചൈതന്യത്തിന്‌ പരമാത്മചൈതന്യം ഏഷണീയമാണ്‌. ആ പരമ ചൈതന്യത്തിന്‌ നല്‍കിയ പേരാണ്‌ ഭഗവാന്‍. സ്തോത്രത്തിലെ ആയിരം നാമങ്ങള്‍ക്കും അര്‍ത്ഥം ഒന്നുംതന്നെ ഉദ്ദേശ്യം ആ ചൈതന്യത്തെക്കുറിച്ചുള്ള ഏഷണ.

417. അനുല്ലംഘിതശാസന: ലംഘിക്കാനാകാത്ത ആജ്ഞാനുശക്തി ഉള്ളവന്‍. പ്രപഞ്ചത്തിലുള്ള ജഡവും ജീവിയും ചരവും അചരവുമായ എല്ലാം ഭഗവാന്റെ സങ്കല്‍പ്പമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. കാലത്തെ ചക്രത്തിന്റെ രൂപത്തില്‍ കയ്യിലേന്തുന്ന ഭഗവാന്‍ സൃഷ്ടിക്കുകയും നിലനിറുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്‌ അലംഘനീയമായ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. സങ്കല്‍പം മാത്രം കൊണ്ടുണ്ടായ ആ ആജ്ഞയനുസരിച്ചാണ്‌ സൂര്യചന്ദ്രന്‍മാരുടെ ഉദായാസ്തമയങ്ങള്‍. ചൂടും വെളിച്ചവും ഇരുട്ടും തണുപ്പും വേണ്ടകാലത്തു സംഭവിക്കുന്നു. കടല്‍ കരയെ മുക്കിക്കളയുന്നില്ല. കടല്‍ വറ്റിപ്പോകുന്നുമില്ല. വ്യതിചലിക്കുന്നില്ല. സര്‍വഭക്ഷകനായ അഗ്നി ജനപദങ്ങളെ ഭസ്മീകരിക്കുന്നില്ല. ഓരോ മരവും ചെടിയും അതതിന്റെ തന്മ നിലനിറുത്തുന്നു. ഓരോ പ്രാണിവര്‍ഗവും അവയ്‌ക്ക്‌ ഭഗവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആകൃതിയും പ്രകൃതിയും നിലനിറുത്തുന്നു. ദേവന്മാരും അസുരരും മനുഷ്യരും പക്ഷികളും മൃഗങ്ങളും സൂക്ഷമ ജീവികളുമെല്ലാം ഭഗവാന്റെ സങ്കല്‍പമനുസരിച്ചുതന്നെ ഉണ്ടാകുകയും നിലനില്‍ക്കുകയും നശിക്കുകയും ചെയ്യുന്നു. ഭഗവദിച്ഛ അലംഘനീയമാണ്‌.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.