Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം-204

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2014, 09:23 pm IST
inSamskriti

ശ്ലോകം: 93:

ഐന്ധനോ ഏഷണീയശ്വ അനുല്ലംഘിതശാസന:

ഓജസ്‌കരോ ഓഷധിശോ ഓദ്ധ്രമാലാവിഭൂഷിത:

നാമം: 415 – ഐന്ധന: ഐന്ധന്‍ ഐന്ധനശബ്ദത്തിന് ജ്വലിക്കുന്ന എന്നര്‍ത്ഥം. നമുക്കു പരിചയമുള്ള ജ്വലിക്കുന്ന രണ്ടു ദേവന്മാര്‍ സൂര്യനും അഗ്നിയുമാണ്. ഇന്ദ്രനെ കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ടെങ്കിലും പ്രകൃതത്തില്‍ അതു പ്രസക്തമല്ല. സൂര്യനായി ചൂടും വെളിച്ചവും തന്ന് ഭൂമിയിലുള്ള ജീവജാലങ്ങളെ അനുഗ്രഹിക്കുകയും കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഭഗവാന്‍തന്നെയാണ് അഗ്നിയായി ചൂടും വെളിച്ചവും തരുന്നത്. മാലിന്യങ്ങളെ എരിച്ച് ഭൂമിയെ ശുദ്ധീകരിക്കുന്നതും അഗ്നിരൂപിയായ ഭഗവാന്‍ തന്നെ സൂര്യനായും അഗ്നിയായും രൂപം പൂണ്ട് ലോകത്തെ അനുഗ്രഹിക്കുന്ന ഗുരുവായൂരപ്പന്‍ സര്‍വഥാ ഐന്ധതനാണ്.

നാമം: 416 – ഏഷണീയ: ഏഷണീയന്‍. അനേ്വഷിക്കപ്പെടേണ്ടവന്‍, ആഗ്രഹിക്കപ്പെടേണ്ടവന്‍, പ്രാപിക്കപ്പെടേണ്ടവന്‍.

മനുഷ്യന്റെ ജീവിതം അവസാനമില്ലാത്ത അനേ്വഷണമാണെന്നു പറയാം. ഏറ്റവും കൂടുതല്‍ ബുദ്ധിവികാസവും ആത്മബോധവും വികസിപ്പിക്കാന്‍ കഴിഞ്ഞ മഹായോഗിയും ഏറ്റവും ബുദ്ധിവികാസം കുറഞ്ഞ പാമരനായ വ്യക്തിയും ഭഗവാനെ തേടുന്നുണ്ട്. യോഗി ബോധപൂര്‍വം ഭഗവാനെ അനേ്വഷിപ്പിക്കുമ്പോള്‍ പാമരന്‍ അബോധതലത്തില്‍ അതു ചെയ്യുന്നു. ഇത്രയേ വിത്യാസമുള്ളൂ. ശരീരം എന്ന തടവറയില്‍ അകപ്പെട്ട ജീവാത്മാവ് പരമാത്മാവില്‍ നിന്നു വേറല്ല. തത്ക്കാലത്തേയ്‌ക്കു സ്വീകരിച്ച ശരീരത്തിന്റെ വാസനയ്‌ക്കു വഴങ്ങുന്നു എന്നേയുള്ളൂ. പല പാത്രങ്ങളില്‍ പ്രതിഫലിക്കുന്ന സൂര്യദേവനെ ആചാര്യന്മാര്‍ ഈ പ്രതിഭാസത്തിന് ഉദാഹരണമായി പറയും. ഒരു പാത്രത്തില്‍ ശുദ്ധജലവും മറ്റൊന്നില്‍ ചാണകവെള്ളവും മറ്റൊന്നില്‍ ഏതെങ്കിലും നിറം കലര്‍ത്തിയ വെള്ളവും ഉണ്ടെങ്കില്‍ സൂര്യന്റെ പ്രതിബിംബം മൂന്നിലും മൂന്നുവിധത്തിലായിരിക്കും പ്രതിഫലിക്കുന്നത്. സൂര്യതാപംകൊണ്ടു മൂന്നു പാത്രത്തിലെയും വെള്ളം വറ്റിയാല്‍ പ്രതിബിംബമേ കാണുകയില്ല.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.