മനസ്തത്ത്വം അവസാനിക്കുന്നിടത്താണ് വേദാന്താനുഭവം തുടങ്ങുന്നത്. മനസ്സ് ഉണ്ടാവുന്നതും മറയുന്നതുമാണ്. മനസ്സില്ലാതായാലും നാം ഇല്ലാതാവുന്നില്ല. നിദ്രയിലും മറ്റും ഇതനുഭവമാണല്ലോ. നമ്മള്‍ ഉണ്ട് എന്നത് എല്ലാവര്‍ക്കും എപ്പോഴും അനുഭവമാകുന്ന സത്യമാണ്.
-രമണ മഹര്‍ഷി
















