Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 498 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2014, 08:35 pm IST
in Samskriti

തജ്ജാജ്ഞയോരശേഷേഷു ഭവാഭാവേഷു കര്‍മസു

ഋതേ നിര്‍വാസനത്വാതു ന വിശേഷോളസ്തി കശ്ചന

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ ദേഹങ്ങളിലും മഞ്ഞുകണമെന്നപോലെ ജീവന്‍ നിലകൊള്ളുന്നു. വലിയ ജീവികളില്‍ ഘനസാന്ദ്രവും സ്ഥൂലവുമായും ചെറുജീവികളില്‍ സൂക്ഷ്മവും ലോലവുമായും അത്‌ കുടികൊള്ളുന്നു.ഈ ത്രികോണത്തില്‍ സ്വയം സങ്കല്‍പ്പിച്ചു കടന്നുവരുന്നതാണ്‌ ?ഞാന്‍?. അതായത്‌ ജീവന്‍ സ്വയം തന്നെ അറിയുന്ന അവസ്ഥ. വെറും മായക്കാഴ്‌ച്ചയാണെങ്കിലും ഒന്നും യാഥാര്‍ഥ്യമല്ലെങ്കിലും സ്വയം താനൊരു ദേഹമാണെന്ന്‌ വേര്‍തിരിച്ചറിയുന്ന അവസ്ഥയാണിത്‌.

കര്‍മ്മകവചമായ ആ ത്രികോണത്തില്‍ ജീവന്റെ സത്തായി, പൂവില്‍ പൂമണമെന്നപോലെ ദേഹത്തില്‍ ശുക്ലബീജമിരിക്കുന്നു. സൂര്യകിരണങ്ങള്‍ ലോകമെല്ലാം വ്യാപിച്ചിരിക്കുന്നതുപോലെ, ശുക്ലബീജത്തിലെ ജീവന്‍, തികോണസ്ഥിതനായി, ദേഹം മുഴുവനും വ്യാപരിച്ചിരിക്കുന്നു. ജീവന്‍ അകത്തും പുറത്തും എല്ലായിടത്തും ഉണ്ടെങ്കിലും ജീവന്റെ ഊര്‍ജ്ജ്വസ്വലത ശുക്ലബീജത്തിലാണ്‌ കാണപ്പെടുന്നത്‌. അതിനാല്‍ ജീവന്റെ സവിശേഷമായ ഇരിപ്പിടമായി അതിനെ കണക്കാക്കുന്നു. അത്‌ എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തില്‍ നിലകൊള്ളുന്നു. അതെന്തു സങ്കല്‍പ്പിക്കുന്നുവോ അത്‌ യാഥാര്‍ഥ്യമാവുന്നു. അതിന്റെ ധാരണാനുഭവങ്ങള്‍ ജീവിയുടെ അനുഭവങ്ങളാവുന്നു.

എന്നാല്‍ ഈ ജീവന്‍ ബോധത്തിലെ ചഞ്ചലത്വം ഇല്ലാതാക്കിയില്ലെങ്കില്‍, മനസ്സ്‌ നിര്‍മനമായില്ലെങ്കില്‍, അതിനു പ്രശാന്തി കൈവരിക്കാന്‍ കഴിയുകയില്ല. ?ഇതാണ്‌ ഞാന്‍? എന്ന തെറ്റിദ്ധാരണയില്‍ നിന്നും അതിനു പുറത്തു കടക്കാനും കഴിയില്ല. അതുകൊണ്ട്‌ രാമാ, നീ ചിന്തകളും വികാരങ്ങളും കൊണ്ടുനടന്നാല്‍പ്പോലും നിന്നില്‍ ?ഞാന്‍?, ?അഹം?, എന്ന ചിന്തയുണ്ടാവുന്നില്ലെങ്കില്‍ നിനക്ക്‌ ആകാശംപോലെ പ്രശാന്തമായി നിലകൊള്ളാം.കൊത്തിവച്ച പ്രതിമപോലെ ലോകത്ത്‌ ജീവിച്ചു പ്രവര്‍ത്തിക്കുന്ന ആത്മജ്ഞാനികളായ മാമുനിമാരുണ്ട്‌. അവരുടെ അവയവങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അതുകൊണ്ട്‌ ലോകത്തിനു ഹാനിയൊന്നും ഉണ്ടാവുന്നില്ല. ലോകവ്യാപാരങ്ങള്‍ ബാധിക്കാതെ ഇവിടെ ആകാശസമാനം ജീവിക്കുന്നവര്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തരാണ്‌. വൈവിദ്ധ്യതയെന്ന അസത്തിനെ മനസാ ഉപേക്ഷിക്കാത്തവനെ ആകുലതകള്‍ ഉപേക്ഷിക്കുകയില്ല. കിട്ടുന്ന ആഹാരം സന്തുഷ്ടിയോടെ ഭുജിച്ച്‌, കിട്ടുന്ന വസ്ത്രം ധരിച്ച്‌, ഇടം കിട്ടുന്നിടത്തു കിടന്നുറങ്ങി ജീവിക്കുന്നവന്‍ ചക്രവര്‍ത്തിക്ക്‌ സമനാണ്‌. അയാളും ഉപാധിസ്ഥമായ ജീവിതമാണ്‌ നയിക്കുന്നതെന്ന്‌ തോന്നിയാലും അയാള്‍ സ്വതന്ത്രനാണ്‌. അയാള്‍ കര്‍മ്മനിരതനാണെന്നു കാഴ്ചയില്‍ തോന്നിയാലും അയാള്‍ കഠിനപരിശ്രമമൊന്നും ചെയ്യുന്നില്ല. ദീര്‍ഘനിദ്രയിലെ ദേഹപ്രവര്‍ത്തനങ്ങള്‍ പോലെ സഹജമാണാ പ്രവര്‍ത്തനങ്ങള്‍. വാസ്തവത്തില്‍ സത്യദര്‍ശിയായ ജ്ഞാനിയും അജ്ഞാനിയും തമ്മില്‍ വ്യത്യാസമില്ല. ജ്ഞാനിയ്‌ക്ക്‌ ഉപാധികളാല്‍ വലയുന്ന മനസ്സില്ല എന്ന്‌ മാത്രം.

ഉപാധിസ്ഥമായ മനസ്സ്‌ ലോകമായി കാണുന്നത്‌, ഉപാധിരഹിതമായ മനസ്സില്‍ ബ്രഹ്മമാണ്‌. ഉണ്മയായി കാണപ്പെടുന്നതെല്ലാം നിലനിന്ന്‌ നശിച്ച്‌, വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ രാമാ, നീ ?അതാ?കുന്നു. അതിനു ജനനമരണങ്ങള്‍ ഇല്ല. ഒരിക്കല്‍ ആത്മജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ ലോകത്തിലെ ഒന്നിനും നിന്നില്‍ ഒരു ധാരണയും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുകയില്ല. കരിഞ്ഞുണങ്ങിയ വിത്തില്‍ നിന്നും എങ്ങിനെയാണ്‌ ചെടി മുളയ്‌ക്കുക? അങ്ങിനെ നിര്‍മനനായ ഒരുവന്‍ കര്‍മ്മനിരതനായാലും അല്ലെങ്കിലും ആത്മാഭിരാമനാണ്‌. സുഖാനുഭാവങ്ങളോടുള്ള ആസക്തി തീരെ ഇല്ലാതായവര്‍ മാത്രമേ പരമപ്രശാന്തി അനുഭവിക്കുകയുള്ളു. മറ്റുമാര്‍ഗ്ഗങ്ങളില്‍ക്കൂടി മനശ്ശാന്തി നേടിയവര്‍ക്ക്‌ അപ്രാപ്യമാണത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.