നീ സങ്കടപ്പെടുമ്പോള്‍ എന്നില്‍ വിശ്വാസമില്ലായ്മ കാണിക്കുന്നു. നിനക്ക് അസൂയ ഉണ്ടാകുമ്പോള്‍ ഒരാളെക്കാള്‍ മറ്റൊരാളോട് ഞാന്‍ പക്ഷപാതം കാണിച്ചു എന്ന് നീ പറയുന്നു. നിന്റെ ദുരിതങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തോന്നിയ്ക്കുമാറ് നീ ദുഃഖിക്കുന്നു.
നിന്റെയുള്ളില്‍ വിദേ്വഷം നിറയുമ്പോള്‍ നിന്റെ നിജസ്വരൂപത്തിനെ നീ അപമാനിക്കുന്നു. നീ മറ്റുള്ളവരെ ആശ്രയിക്കുമ്പോള്‍ നീ എന്റെ വിശ്വസ്തതയെ സംശയിക്കുന്നു.
നീ നിരാശപ്പെടുമ്പോള് എന്റെ നീതി നിര്‍വഹണത്തിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് അക്ഷമയാകുന്നു.
-സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: