Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധന ചതുഷ്ടയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2014, 07:47 pm IST
in Samskriti

ചിന്താരത്‌നം

മൂന്നാമതാകും ശമാദികളാമവയുടെ

നാമങ്ങള്‍ സമദമോപരതി ചെല്ലീടുന്നി-

ശ്രദ്ധയും തിതിക്ഷയുമിങ്ങനെ ചെല്ലീടുന്നി-

തുത്തമേ! ശമാദികളാറുമെന്നറിഞ്ഞാലും.

മാനസത്തിനെ ശ്രവണാദിയില്‍ നിര്‍ത്തുന്നതു

മാനിനി! ശമം, ജ്ഞാനേന്ദ്രിയ നിഗ്രഹം ദമം.

കാമ്യഹീനമാം കര്‍മ്മമെങ്കിലുമാമുപരി

പ്രാരബ്ധവശമായിട്ടെന്തോന്നു വരുന്നതു

വരാതെപോകയില്ലെന്നറിഞ്ഞു ദുഃഖങ്ങളെ

വന്നീടുന്നതു സഹിക്കുന്നതു തിതിക്ഷയും.

പിന്നെ മാനസം ശ്രവണാദ്യനുഗുണങ്ങളാം

വിഷയങ്ങളിലാധിക്യം കലര്‍ന്നിരിപ്പതു

മുഴുതിങ്കള്‍നേര്‍മുഖി! കേളിനു സമാധാനം

ശ്രദ്ധയായതു ഗുരു വേദാന്തവാക്യങ്ങളില്‍

ഭക്തിയും വിശ്വാസവുമുണ്ടായിട്ടിരിപ്പതു

മോക്ഷം വേണമെന്നിച്ഛയുണ്ടാകുന്നതു മുരു-

ക്ഷുത്വമിങ്ങനെ ശമാദികളെന്നറിഞ്ഞാലും

മൂന്നാമതായി ശമദമാദികളും അവയുടെ നാമങ്ങളും പറയാം. ശമം, ദമം, ഉപരതി (ഉപരമ), തിതിക്ഷ, ശ്രദ്ധ, സമാധാനം ഇവ ആറെണ്ണമാണ് ശമാദികള്‍. മനസ്സിനെ ശ്രവണാദി ഇന്ദ്രിയങ്ങളില്‍ നിന്ന് നിയന്ത്രിച്ച് നിറുത്തുന്നത് അതായത് മനസ്സിനെ അടക്കലാണ് ശമം. 5 ജ്ഞാനേന്ദ്രിയങ്ങളേയും 5 കര്‍മ്മന്ദ്രിയങ്ങളേയും ചേര്‍ത്ത് ബാഹേ്യന്ദ്രിയങ്ങളെന്നു പറയുന്നു. ഇവയെ അടക്കലാണ് ദമം. സ്വധര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം, ഇതാണ് ഉപരതി അഥവാ ഉപരമ. കാമ്യകര്‍മ്മങ്ങളൊന്നും അനുഷ്ഠിക്കാതെ തൃജിക്കുന്നതാണ് സന്ന്യാസം. പ്രാരബ്ധവശാല്‍(മുജ്ജന്മ കര്‍മ്മഫലം) അനുഭവിക്കേണ്ടത് അനുഭവിച്ചു തീരണം എന്നുറച്ച് സുഖദുഃഖങ്ങളെ സഹിക്കുന്നതാണ് തിതിക്ഷ. (ശീതോഷ്ണ സുഖദുഃഖാദി സഷിഷ്ണുത്വം തിതിക്ഷ എന്ന് ശ്രീ ശങ്കരാചാര്യസ്വാമികള്‍) ഹേ സുന്ദരി! ശ്രവണ മനന നിദിധ്യാസങ്ങളാകുന്ന വിഷയങ്ങളില്‍ മനസ്സിനെ ഉറപ്പിച്ചുനിറുത്തുന്നത് സമാധാനം. (ചിത്തൈകാഗ്രത) എന്നു കേള്‍ക്കുക. ഗുരുവാക്യങ്ങളിലും വേദാന്തവാക്യങ്ങളിലും ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുന്നത് ശ്രദ്ധ. മോക്ഷം വേണമെന്നുള്ള ആഗ്രഹമാണ് മുമുക്ഷുത്ത്വം. ഇവയാറും സമ്പാദിക്കുന്നതാണ് ശമാദിഷ്ടസമ്പത്ത് എന്നറിഞ്ഞാലും.

– തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.