Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരത്‌നം കര്‍മ്മനിരൂപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2014, 09:51 pm IST
in Samskriti

അന്യകര്‍മ്മങ്ങളെല്ലാം നിന്ദ്യമദ്ധ്യമമതു

നന്നല്ല ജന്മപ്രദമായിട്ട് ഭവിച്ചീടും

എന്നതുകൊണ്ടു പുണ്യകര്‍മ്മങ്ങളായുള്ളവ

തന്നെക്കായവാങ്മനസ്സാകുന്ന കരണങ്ങള്‍.

തന്നാലേ ചെയ്യപ്പെട്ടീടേണമാവോളമെന്നാല്‍

തന്നെ വന്നീടും കര്‍മ്മനാശമായിരിപ്പോരു

വൃത്തിജ്ഞാനവുമാത്മജ്ഞാനവും നിരന്തരം

മുക്തിയും സിദ്ധിച്ചീടുമില്ല സംശയം ബാലേ!

മര്‍ത്യജന്മത്തിലത്യുത്തമമാം ജന്മം വന്നാല്‍

സത്വരം കര്‍മ്മക്ഷയം വന്നു മുക്തനായീടും

മുക്തി ജീവന് വരുമാറുചിതമാം ജന്മം

ഉത്തമമെന്ന് പറഞ്ഞല്ലോ നിന്നോട് പുരാ.

ഉക്തമായീടാമിനിയും നിനക്കാത്മജ്ഞാന-

മുള്‍ക്കാമ്പലുദിപ്പാനായ്‌ക്കേട്ടാലും വരാനനേ.

ത്രിവിധകരണങ്ങളാലേ ചെയ്യപ്പെട്ടീടും

സകലകര്‍മ്മങ്ങളുമീശ്വരാര്‍പ്പണമായി

കാമ്യമെന്നിയേ ചെയ്തീടേണമായത് നിഷ്‌ക്കാ-

മാനുഷ്ഠാനമെന്നറിഞ്ഞീടുക വരാനനേ!

മറ്റു കര്‍മ്മങ്ങളെല്ലാം മാധ്യമ കര്‍മ്മങ്ങളായതിനാല്‍ നിന്ദ്യ

മാണ്. പുനര്‍ജന്മത്തിന് കാരണമാകുന്നതിനാല്‍ നന്നല്ല. അതുകൊണ്ട് മനുഷ്യജന്മത്തില്‍ ശരീരം, വാക്ക്, മനസ്സ് എന്നീ കണങ്ങള്‍ കൊണ്ട് ആവോളം പുണ്യകര്‍മങ്ങള്‍ ചെയ്യുക. അപ്പോള്‍ തന്നെ കര്‍മ്മനാശം വരും. കര്‍മനാശം വരുമ്പോള്‍ വൃത്തിജ്ഞാനവും ആത്മജ്ഞാനവുമുണ്ടാകും. അതുകൊണ്ട് മുക്തി സിദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജന്മങ്ങളില്‍ അത്യുത്തമമായ മര്‍ത്യജന്മം ലഭിച്ചാല്‍ തന്നെ കര്‍മ്മക്ഷയമുണ്ടായി മുക്തിപ്രാപിക്കാന്‍ സാധിക്കും. ഹെ ബാലികേ! ജീവന് മുക്തിലഭിക്കാന്‍ സാധിക്കുന്ന മനുഷ്യജന്മമാണ് ഉത്തമമെന്ന് ഞാന്‍ നിന്നോട് മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

ഹേ സുന്ദരീ! നിനക്ക് ആത്മജ്ഞാനം ഉണ്ടാകാന്‍ വേണ്ടി ഇനിയും പറയാം. മനസ്സുതുറന്ന് കേട്ടുകൊള്ളുക. ശരീരം, മനസ്സ്, വാക്ക് എന്നീ കരണങ്ങള്‍ കൊണ്ടും ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഫലം പ്രതീക്ഷിക്കാതെ ഈശ്വരാര്‍പ്പണമായി ചെയ്യണം. ഇതിനെയാണ് നിഷ്‌കാമകര്‍മാനുഷ്ഠാനമെന്ന് പറയുന്നത്.

– തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.