Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2014, 09:46 pm IST
in Samskriti

നിത്യപാരായണം 495-ാം ദിവസം

സ്വ സങ്കല്‍പ്പേന ചേത്യോക്തം ചിദിത്യപരനാമകം

അനന്തം ചേതനാകാശം ജീവശബ്ദേന കഥ്യതേ

രാമന്‍ ചോദിച്ചു: മഹാമുനേ, പരമാത്മാവുമായി ബന്ധപ്പെട്ട് ജീവന്റെ ആസ്ഥാനം, സ്വഭാവം, രൂപം എന്നിവയെപ്പറ്റി എന്നെ ഉദ്‌ബോധിപ്പിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ‘അനന്താവബോധം തന്നെയാണ് സ്വയം തിരിച്ചറിയുമ്പോള്‍ ജീവനായി അറിയപ്പെടുന്നത്. അത് സ്വയം അതിന്റെ തന്നെ  അറിവിന് വിഷയമായി തീരുന്നരീതിയില്‍ ധാരണ വെച്ചുപുലര്‍ത്തുന്നു. അത്  ‘ചിത്ത്’ എന്നും ശുദ്ധബോധം എന്നും അറിയപ്പെടുന്നു.’

ഈ ജീവന്‍ അണുസൂക്ഷ്മമോ  അതിസ്തൂലമോ ആയ പദാര്‍ത്ഥമല്ല. അത് നിശ്ശൂന്യതയോ മറ്റെന്തെങ്കിലുമോ അല്ല. ജീവന്‍ സ്വയം അറിയുമ്പോള്‍ അത്  സര്‍വ്വവ്യാപിയും നിര്‍മ്മലവുമായ ബോധം തന്നെയാണ്. അണുവിനെക്കാള്‍ അതിസൂക്ഷ്മം, എന്നാല്‍ സ്തൂലമെന്ന വാക്കിനു വിവക്ഷിക്കാവുന്നതിലും ഉപരിയാണതിന്റെ വിസ്താരം. അത് എല്ലാമെല്ലാമാണ്. ശുദ്ധമായ അവബോധമാണ്. ജ്ഞാനികള്‍ അതിനെ ജീവന്‍ എന്ന് വിളിച്ചു.

എന്തെന്ത് വിഷയങ്ങള്‍ ഇവിടെ അനുഭവിച്ചുവെന്നാലും അത് ജീവന്‍ സ്വയം അനുഭവിക്കുന്നതാണ്. അനുനിമിഷം അനുഭവിക്കുന്നവ അവിടവിടെത്തന്നെ അനുഭവമാക്കുന്നതും ജീവനാണ്. അത്തരം അനുഭവങ്ങളെ സ്വായത്തമാക്കുന്നത് കാറ്റിന്റെ ചലനമെന്നതുപോലെ ജീവനില്‍ സഹജമാണ്. എന്നാല്‍ അത്തരം ‘അനുഭവങ്ങള്‍’ നിലയ്‌ക്കുമ്പോള്‍ ജീവന്‍ ബ്രഹ്മം തന്നെയാകുന്നു.

ചിത്തം സ്വയം അഹംകാരം എന്ന ധാരണയെ നിലനിര്‍ത്തി, കാലദേശചലനവസ്തു മുതലായവകളെ സൃഷ്ടിച്ച് ദേഹത്തില്‍, ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നിട്ട് അസത്തായ എല്ലാറ്റിനെയും സ്വയമുള്ളില്‍ സത്തായി ധരിച്ച് വശാവുന്നു. സ്വയം മരണത്തെ സ്വപ്‌നത്തില്‍ ദര്‍ശിക്കുന്നതിനു സമമാണിത്.

സ്വരൂപത്തെ മറന്നുകൊണ്ട് ജീവന്‍ തെറ്റായ ധാരണകളുമായി താതാത്മ്യം പ്രാപിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുമായി ആകസ്മികബന്ധം സ്ഥാപിച്ച് അവയുടെ അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങളായി തെറ്റിദ്ധരിക്കുന്നു. പഞ്ചപ്രഭാവങ്ങള്‍ വരപ്രസാദമാക്കി അന്തര്യാമിയായ പുരുഷനായും ബ്രഹ്മാണ്ഡഭാവത്തില്‍ വിരാട്ടായും അത് പ്രോജ്വലിച്ചു നില്‍ക്കുന്നു. പരമാത്മാവില്‍ നിന്നും ഉണ്ടായ പ്രഥമനിര്‍ഗളനം അതിസൂക്ഷ്മായ ഈ മനോജീവനാണ്.

ഈ പുരുഷന്‍ സ്വയം ഉയര്‍ന്നു,വളര്‍ന്നു,വികാസംപ്രാപിച്ചു,ചുരുങ്ങി, ഒടുങ്ങുന്നു. അയാളുടെ സ്വരൂപം മനസ്സിന്റെ, ചിന്തകളുടെ, അല്ലെങ്കില്‍ ധാരണകളുടെ  സൂക്ഷ്മതലത്തിലാണ്. അതിനാല്‍ എട്ടുകോട്ടകളുള്ള നഗരം  പൂര്യഷ്ടകം എന്നാണതറിയപ്പെടുന്നത്. ഈ സൂക്ഷ്മസത്വം ചെറുതാണ്, വലുതാണ്; ഗോചരമാണ്, അഗോചരമാണ്; അകത്തും പുറത്തും സര്‍വ്വവ്യാപിത്വം സഹജമായും അതിനുണ്ട്. എട്ടവയവങ്ങള്‍ പഞ്ചേന്ദ്രിയങ്ങളും മനസ്സും അഹംകാരവും, പിന്നെ വ്യക്താവ്യക്തജീവനും ആണിവ. എല്ലാ വേദങ്ങളും പാടിയതവനാണ്. യമനിയമാദികളുടെ ഉപജ്ഞാന്താവും അവനാണ്.

അവ ഇന്നും നിലനില്‍ക്കുന്നു. അവന്റെ തലയാണ് ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത്. അവന്റെ കാലുകള്‍ പാതാളത്തിലാണ്. അകാശമാണവന്റെ വയര്‍. ലോകങ്ങള്‍ അവന്റെ പാര്‍ശ്വഭാഗങ്ങള്‍. ജലം അവന്റെ ചോരയാണ്. മലകളും ഭൂമിയും അവന്റെ മാംസം. നദികള്‍ അവന്റെ രക്തക്കുഴലുകള്‍. ദിക്കുകള്‍ അവന്റെ കൈകള്‍, നക്ഷത്രങ്ങള്‍ അവന്റെ തലമുടി. വിശ്വവാതങ്ങള്‍ അവന്റെ പ്രാണന്‍. ചന്ദ്രമണ്ഡലം അവന്റെ ജീവജ്യോതി. അവന്റെ മനസ്സ് വിശ്വത്തിലെ എല്ലാ ധാരണകളുടെയും സമഷ്ടി.

അവനാണ് പരമാത്മാവ്. ഈ വിശ്വജീവനില്‍നിന്നും മറ്റനേകം ജീവനുകള്‍ ഉദ്ഭവിച്ചു മൂലോകങ്ങളിലും പരന്നു വ്യാപരിക്കുന്നു. ബ്രഹ്മാ,വിഷ്ണു,രുദ്രന്മാരും മറ്റുള്ളവരുമെല്ലാം മാനസസൃഷ്ടികളാണ്. അവന്റെ ചിന്താധാരണകളുടെ മൂര്‍ത്തീകരണമാണ് ദേവാസുരയക്ഷകിന്നരഗന്ധര്‍വ്വന്മാരെല്ലാമാകുന്നത്. സ്വധാമമായ ബോധത്തില്‍നിന്നുമാണ് ജീവന്‍ ഉണ്ടായത്. അങ്ങിനെയുള്ള അനേകായിരം വിരാട്പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.