Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജലസംഭരണിയിലെ ആനയുടെ ആരോഗ്യസ്ഥിതി പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:47 pm IST
in Ernakulam

മൂവാറ്റുപുഴ: ഇടമലയാര്‍ ജ ലസംഭരണിയില്‍ ഒന്നരമാസത്തോളമായി അകപ്പെട്ടുകിടക്കു ന്ന കാട്ടാനയുടെ ആരോഗ്യസ്ഥിതിയിലും രോഗത്തിലും പുരോഗതിയുണ്ടെന്ന്‌ വനംവകുപ്പ്‌ വ്യ ക്തമാക്കുന്നു.

ഡോ. ഈസയു ടെ നേതൃത്വത്തില്‍ ഡോ. സുനില്‍ ഡോ. ശശീന്ദ്രദേവ്‌ എന്നിവരുടെ നേ തൃത്വത്തില്‍ ആരംഭി ച്ച വിദഗ്ധ ചികിത്സയെ തുടര്‍ന്ന്‌ പരിക്കുപറ്റിയ മുന്‍ ഭാഗത്തെ ഇടത്‌ കാ ലിന്റെ നീര്‌ കുറഞ്ഞെന്നും കര യ്‌ക്ക്‌ കയറി നടന്നു തുടങ്ങിയെ ന്നും വനം വകുപ്പ്‌ പറയുന്നത്‌.

ആനയുടെ ആരോഗ്യം നിലനിര്‍ ത്തുന്നതിനായി സോയാബീന്‍ വേവിച്ച്‌ ശര്‍ക്കര ചേര്‍ ത്തും കൂടാതെ അരിഞ്ഞ പനമ്പട്ടയും, മാമ്പഴവും, കറുകപ്പു ല്ലും, പൈനാപ്പിളും നല്‍കി വരുന്നുണ്ട്‌. കൂടുതല്‍ സമയം വെള്ളത്തില്‍ സഞ്ചരിച്ചിരുന്ന ആന ഇപ്പോള്‍ പകുതിസമയം കരയ്‌ ക്ക്‌ കയറി നില്‍ക്കുകയാണ്‌. ഉച്ചയോടെ മാത്രം വെള്ളത്തില്‍ ഇ റങ്ങി നീന്തുന്നുള്ളുവെന്നും വനംവകുപ്പ്‌ പറയുന്നത്‌.

കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഡിഎഫ്‌ഓയുടെ നോതൃത്വത്തി ല്‍ ഡോ. സുനിലും ശശീന്ദ്രദേ വും ആനയെ സന്ദര്‍ശിച്ച്‌ ചികിത്സയുടെ പുരോഗതിയും ആരോഗ്യസ്ഥിതിയും വിലയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരമാസം പിന്നിടുമ്പോഴും ആന യെ കരയ്‌ക്ക്‌ കയറ്റി യഥാര്‍ത്ഥ ചികിത്സയും സംരക്ഷണവും ന ല്‍കുന്ന തരത്തില്‍ വിദഗ്ധ ഡോക്ടര്‍ പാനലിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല.

ഇടമലയാര്‍ റെയ്ഞ്ച്‌ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ ആ നയുമായി നല്ല ഇണക്കത്തിലുമാണെന്നും ആന ഇപ്പോള്‍ കൂടുതല്‍ സമയം കരയ്‌ക്ക്‌ കയറുന്നുണ്ടെന്ന്‌ വ്യക്തമാക്കുമ്പോഴും ആനയെ കരയ്‌ക്ക കയറ്റി രക്ഷപ്പെടുത്തി വിടുവാന്‍ കഴിയില്ലെന്നുള്ള നി ലപാടിലാണ്‌ വനംവകുപ്പ്‌. മയക്കുവെടി വെച്ചാല്‍ ആന വെള്ളത്തില്‍ വീണ്‌ മരണപ്പെടുമെന്നാ ണ്‌ ഇവര്‍ പറയുന്നത്‌.

കരയ്‌ക്ക്‌ കയറി നടക്കുക യും വനംവകുപ്പുമായി സഹകരിക്കുകയും ചെ യ്യുന്ന ഈ പിടിയാനയെ വൈല്‍ഡ്‌ ലൈഫില്‍ പ്പെട്ട ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ കഴിവുള്ള റസ്ക്യൂ ടീമുകള്‍ ത ന്നെ നമ്മൂടെ രാജ്യത്ത്‌ ലഭിക്കുമെന്നിരിക്കേ അത്‌ ഉപയോഗപ്പെടുത്താനോ ആനയെ രക്ഷിക്കാ നോ വനം വകുപ്പ്‌ മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെയും തയ്യാറാകാത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു.

ആനയുടെ കാലിലെ നീര്‌ കുറഞ്ഞുവെന്നു പറയുമ്പോഴും കാലില്‍ രൂപപ്പെട്ട മുടന്ത്‌ ആ നയ്‌ക്ക്‌ നടന്ന്‌ നീങ്ങുന്നതിന്‌ ഇപ്പോള്‍ തടസ്സമായിട്ടുണ്ട്‌. ഇങ്ങനെയിരിക്കുന്ന ആന നിലവിലു ള്ള ചികിത്സ കൊണ്ട്‌ നടന്ന്‌ ത ന്നെ കാട്ടിലേക്ക്‌ കയറുമെന്നു ള്ള പ്രചരണവുമായിട്ടാണ്‌ വനം വകുപ്പ്‌ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.