Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലോകസഭ തെരഞ്ഞെടുപ്പ്‌ പെരുമ്പാവൂരില്‍ ബിജെപിക്ക്‌ വന്‍ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:46 pm IST
inErnakulam

പെരുമ്പാവൂര്‍: രാജ്യം മുഴുവന്‍ മോദി തരംഗത്താല്‍ ഭാരതീയ ജനതാപാര്‍ട്ടി പിടിച്ചടക്കിയപ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ നിയമസഭാമണ്ഡലത്തില്‍ വന്‍ നേട്ടം കൊയ്തതും ബിജെപി തന്നെ. പെരുമ്പാവൂരില്‍ നാണംകെടുത്തിയ പ്രകടനം കാഴ്ചവച്ചത്‌ കോണ്‍ഗ്രസ്സും യുഡിഎഫുമാ ണ്‌. പാര്‍ട്ടിക്കും മുന്നണിക്കുമുള്ളിലെ പടലപ്പിണക്കമാണ്‌ വല ത്‌ മുന്നണിക്ക്‌ വിനയായത്‌ എ ങ്കില്‍ ഒത്തോരുമയോടെയും അ ച്ചടക്കത്തോടെയും ഉള്ള പ്രവര്‍ ത്തന ശൈലിയാണ്‌ ബിജെപി ക്ക്‌ തുണയായത്‌. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്തത്ര വലിയ നേട്ടമാണ്‌ ബിജെപി നേ ടിയത്‌. 2009-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം വോട്ടാണ്‌ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ബി ജെപി കരസ്ഥമാക്കിയത്‌. 2009- ല്‍ 4965 വോട്ടാണ്‌ താമര ചിഹ്നത്തില്‍ ലഭിച്ചത്‌. എന്നാല്‍ ഇത്തവണ അഡ്വ. ഗോപാലകൃഷ്ണ ന്‍ കരസ്ഥമാക്കിയത്‌ 12985 വോ ു‍കളാണ്‌. പോസ്റ്റല്‍ വോട്ടുകളി ലും നേട്ടമുണ്ടാക്കാനായത്‌ ബി ജെപി ക്യാമ്പിലും പെരുമ്പാവൂരിലെ പ്രവര്‍ത്തകരില്‍ വലിയ നേട്ടമാണ്‌ ഉണ്ടാക്കിയത്‌.

പല തെരഞ്ഞെടുപ്പുകളി ലും പെരുമ്പാവൂര്‍ മേഖലകളില്‍ പല ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക്‌ പോയിട്ടുള്ള ബി ജെപി ഇത്തവണ മിക്ക ബൂത്തുകളിലും രണ്ടാം സ്ഥാനത്തേ ക്കും ഒരിടത്ത്‌ ഒന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു. പെരുമ്പാവൂ ര്‍ നഗരസഭയ്‌ ക്കുള്ളിലാണ്‌ നേട്ടമേറെയും. എട്ടോളം ബൂത്തുകളിലാണ്‌ ബിജെപി രണ്ടാം സ്ഥാ നത്തേക്ക്‌ ഉയര്‍ന്നത്‌. വോട്ടിംഗ്‌ ശതമാനത്തിലും വലിയവര്‍ദ്ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. കൂവപ്പടി പഞ്ചായത്തില്‍ കൂവപ്പടി പടിഞ്ഞാറ്‌ 18-ാ‍ം നമ്പര്‍ ബൂത്തില്‍ 258 വോട്ടുകള്‍ നേടി ഒന്നാമതെത്താനും ബിജെപിക്കായി. പെരുമ്പാവൂര്‍ നഗരസഭയിലെ ഇരിങ്ങോള്‍ വിഎച്ച്‌എസ്‌എസിലെ ബൂത്ത്‌, കാഞ്ഞിരക്കാട്‌ ഹരിജ ന്‍ സ്കൂള്‍, കാഞ്ഞിരക്കാട്‌ ഗവ. എല്‍പിഎസ്‌, ബോയ്സ്‌ ഹ യര്‍സെക്കന്ററി സ്കൂളിലെ വടക്ക്‌, തെക്ക്‌ 79,80 ന മ്പര്‍ ബൂത്തുകള്‍ തുടങ്ങിയ വലിയ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്‌. 250% വോട്ട്‌ അധികം കരസ്ഥമാക്കിയതിനാല്‍ വോട്ട്‌ കച്ചവടം എന്ന്‌ പറഞ്ഞ്‌ അധിക്ഷേ പിച്ചിരുന്നവരെ കാണാനേയില്ല. ഇപ്പോഴു ള്ള വിജയാവേശം വരും നാ ളിലെ പ്രവര്‍ത്തനങ്ങളിലും പ്ര തിഫലിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ പ്രവര്‍ത്തകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.