Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പട്ടണം മുസിരിസല്ല-ഡോ.എം.ജി.ശശിഭൂഷണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:46 pm IST
inErnakulam

കൊച്ചി: അടുത്തകാലത്ത്‌ വിവാദവിഷമായ പട്ടണത്തുനിന്ന്‌ നാല്‍പ്പതില്‍പ്പരം ചേരനാണയങ്ങള്‍ മാത്രമാണ്‌ കണ്ടെടുത്തിട്ടുള്ളത്‌. ഇവിടെനിന്ന്‌ ഒരു റോമന്‍ നാണയം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മുസിരീസ്‌ ഇവിടെയായിരുന്നുവെന്ന്‌ സ്ഥാപിക്കാനാവില്ല’-പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി.ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദ്ദേശീയ മ്യൂസിയം ദിനത്തോടനുബന്ധിച്ച്‌ കേരളത്തില്‍ ലഭിച്ച നാണയ ശേഖരങ്ങളെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചുകൊണ്ട്‌ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസ്‌ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കൂണുപോലെ മുളച്ചുകാണുന്ന ന്യുമിസ്മാറ്റിക്‌ സൊസൈറ്റികള്‍ നാണയ പഠനമല്ല പുരാനാണയ വ്യാപാര ചര്‍ച്ചകളാണ്‌ നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പൈതൃക മ്യൂസിയങ്ങളൊന്നും ശാസ്ത്രീയമായി നിര്‍മിക്കപ്പെടുന്നില്ല’യെന്ന്‌ പ്രസിദ്ധ മ്യൂസിയോളജിസ്റ്റും കച്ച്‌ മ്യൂസിയത്തിന്റെ മുന്‍ ക്യൂറേറ്ററുമായ ഡോ.സതീഷ്‌ സദാശിവന്‍ അഭിപ്രായപ്പെട്ടു. ശാസ്തീയമായി വില്ലേജ്‌ മ്യൂസിയങ്ങളും പ്രാദേശിക മ്യൂസിയങ്ങളും നിര്‍മിക്കുന്നത്‌ എങ്ങനെ സംസ്കാരപഠനത്തിന്റെ ഗ്രാഫായി മാറ്റാമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. സിഎച്ച്‌എസിന്റെ കേരള ഹെറിറ്റേജ്‌ സര്‍വേ പദ്ധതിയുടെ ഉപദേഷ്ടാവ്‌ കൂടിയാണ്‌ ഡോ.സതീഷ്‌.

കേരളത്തിലെ പൈതൃക മ്യൂസിയങ്ങളില്‍ ഒരു ഗ്യാലറിയെങ്കിലും നാണയശേഖര പ്രദര്‍ശനത്തിനുണ്ടാവണം എന്ന്‌ ഡോണ്‍ ബോസ്കോ ആവശ്യപ്പെട്ടു. ചരിത്രകാരന്‍ പ്രൊഫ.എം.ജി.എസ്‌.നാരായണന്‍ പങ്കെടുത്തു. ചടങ്ങില്‍ ഡോ.എന്‍.എം.നമ്പൂതിരി സ്വാഗതവും രജിസ്ട്രാര്‍ കെ.ആര്‍.സോന നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.