Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തമ്മനം-പുല്ലേപ്പടി റോഡ്‌ വികസനം മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 09:33 pm IST
inErnakulam

കൊച്ചി: തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസനം മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിള്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കുന്നതിനുള്ള പ്രമേയം നഗരസഭ ഇടതുപക്ഷത്തിന്റെ വിയോജിപ്പോടെ പാസ്സാക്കി. ടി ജെ.വിനോദ്‌ അവതാരകനും ലെനോ ജേക്കബ്‌ അനുവാദകനുമായാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. ഭൂമി ഏറ്റെടുക്കുന്നതിന്‌ 262 കോടി രൂപ വേണമെന്നാണ്‌ കണക്ക്‌. എന്നാല്‍ 390 കോടി ഉണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകൂ. നഗരസഭയ്‌ക്ക്‌ ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ഥലമേറ്റെടുപ്പിന്‌ സര്‍ക്കാരിനോട്‌ 230 കോടി രൂപ ആവശ്യപ്പെടണമെന്നും മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റോഡിന്റെ വികസനവും പൂര്‍ത്തീകരിക്കണമെന്നും ടി.ജെ. വിനോദ്‌ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്റെ കാലാവധി ഈ മാസം 24ന്‌ അവസാനിക്കും. ഈ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനെതിരെയാണ്‌ ഇടതുപക്ഷാംഗങ്ങള്‍ വിയോജിപ്പ്‌ അറിയിച്ചത്‌. 24 ന്‌ ശേഷം നോട്ടിഫിക്കേഷന്‍ കാലാഹരണപ്പെടും. 25 കോടി രൂപയാണ്‌ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്‌. എന്നാല്‍ സ്ഥലമെടുപ്പിന്‌ 262 കോടി രൂപ ആവശ്യമാണ്‌. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ കഴിഞ്ഞമാസം 11നാണ്‌ ഇറക്കിയത്‌. 24ന്‌ കാലാവധി അവസാനിക്കുന്ന നോട്ടിഫിക്കേഷന്റെ കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ഇടതുപക്ഷ കൗണ്‍സിലര്‍ അഡ്വ. അനില്‍കുമാര്‍ കുറ്റപ്പെടുത്തി. നോട്ടിഫിക്കേഷന്റെ കാലാവധി അവസാനിക്കാന്‍ ഏഴ്‌ ദിവസം മാത്രം ശേഷിക്ക 80 ശതമാനം തുക അടിയന്തിരമായി കെട്ടിവെക്കണമെന്നുണ്ട്‌. അതിനുള്ള തുക കോര്‍പ്പറേഷനു കണ്ടെത്താന്‍ കഴിയുകയില്ല. നോട്ടിഫിക്കേഷന്‍ കാലഹരണപ്പെട്ടാല്‍ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ പുതിയ നിയമത്തിന്റെ പരിധില്‍ വരുമെന്നതിനാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നീണ്ടു പോകുന്നതിന്‌ ഇത്‌ വഴിവെക്കും. പുതിയ നിയമപ്രകാരം ഒരു തുണ്ട്‌ ഭൂമിപോലും ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്നും 80 ശതമാനം തുക കെട്ടിവെയ്‌ക്കുന്നതിന്‌ സര്‍ക്കാരിന്‌ കഴിയുമോ എന്നറിയണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

സ്ഥലമെടുപ്പിനുള്ള 262 കോടി രൂപ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതില്‍ തനിക്ക്‌ പിഴവ്‌ സംഭവിച്ചതായും മേയര്‍ സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരും ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്‌. വൈറ്റില- പേട്ട മെട്രോ റയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 220 കോടിയുടെ ആവശ്യമുണ്ടായിട്ടും 70 കോടി രൂപ മാത്രമാണ്‌ അനുവദിച്ചത്‌. തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസനം മെട്രോയെ ഏല്‍പ്പിക്കുക വഴി പ്രത്യേക ഫോക്കസ്സ്‌ ലഭിക്കുമെന്ന്‌ സൂചിപ്പിച്ചാണ്‌ മേയര്‍ പ്രമേയം പാസ്സാക്കിയത്‌.

പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ സംസ്കരണത്തിന്‌ ക്ലീന്‍ കേരള എന്ന സ്ഥാപനം സജ്ജമായതായും യോഗത്തില്‍ മേയര്‍ അറിയിച്ചു. നഗരകാര്യ വകുപ്പിനു കീഴിലുള്ള സ്ഥാപനം ഒരു കിലോ വരെ മാലിന്യങ്ങള്‍ രണ്ടു രൂപയ്‌ക്ക്‌ നഗരത്തില്‍ നിന്നും ശേഖരിക്കും. പശ്ചാത്തല സൗകര്യത്തിനായി 2500 ചതുരശ്ര അടിയുള്ള ഷെഡാണ്‌ ഒരുക്കുന്നതെന്നും മേയര്‍ അറിയിച്ചു. കെ.എന്‍ സുനില്‍കുമാര്‍, ലെനോ ജേക്കബ്‌, കെ.വി മനോജ്‌, ശ്യാമള എസ്‌ പ്രഭു തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.