Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബധിരനും മൂകനുമായി അഭിനയിച്ച്‌ മോഷണം നടത്തുന്നയാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 09:30 pm IST
inErnakulam

കൊച്ചി: ബധിരനും മൂകനുമായി അഭിനയിച്ചെത്തി ഭിക്ഷയാചിച്ച്‌ കടകളില്‍നിന്നും മൊബെയില്‍ ഫോണുകളും പണവും കവരുന്ന തമിഴ്‌നാട്‌ സ്വദേശിയെ സൗത്ത്‌ പോലീസ്സ്റ്റേഷന്‍ എസ്‌ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തിരുപ്പതിയില്‍നിന്നും പിടികൂടി.

തമിഴ്‌നാട്ടില്‍നിന്നും കാട്ട്പാടിക്കടുത്ത്‌ അംബൂര്‍ എന്ന സ്ഥലത്ത്‌ ശങ്കരാപുരം നെരിയംപട്ട്‌ എന്ന സ്ഥലത്ത്‌ ഹൗസ്‌ നം. 119/5ല്‍ രംഗസ്വാമിയുടെ മകന്‍ നാഗരാജ്‌ (29) ആണ്‌ പിടിയിലായത്‌. ഇയാള്‍ കേരളത്തിലെമ്പാടുമായി 150ഓളം മോഷണങ്ങള്‍ നടത്തിയതായി പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. അംബൂര്‍ എന്ന സ്ഥലത്ത്‌ വാനിയംപാടി റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തുന്ന കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ കയറുന്ന ഇയാള്‍ ആലുവ റെയില്‍വേസ്റ്റേഷനിലിറങ്ങും. തുടര്‍ന്ന്‌ ആലുവ റെയില്‍വേ സ്റ്റേഷന്‌ സമീപമുള്ള ലോഡ്ജുകളില്‍ മുറിയെടുത്ത്‌ താമസിക്കും. അതിനുശേഷം പകല്‍ സമയങ്ങളില്‍ പലവേഷങ്ങളില്‍ ഭിക്ഷയാചിക്കാനായി കടകളിലും മറ്റും ഇയാളെത്തും. പലരും പണം കൊടുത്തത്‌ രേഖപ്പെടുത്തിയ കടലാസുമുണ്ടാകും.

ഭിക്ഷ യാചിച്ചെത്തുന്ന ഇയാള്‍ തന്ത്രപൂര്‍വം സര്‍ട്ടിഫിക്കറ്റും കടലാസും മേശപ്പുറത്തിരിക്കുന്ന മൊബെയില്‍ ഫോണുകളുടെയും പൈസയുടെയും പുറത്ത്‌ വെയ്‌ക്കും. ഭിക്ഷ ലഭിച്ചശേഷം പോകാനായി ഇറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റും കടലാസുകളുമെടുക്കുന്നതിനോടൊപ്പം മൊബെയില്‍ ഫോണും പൈസയും എടുത്തുകൊണ്ടുപോകും. ആലുവയില്‍നിന്നും ബസ്സില്‍ സഞ്ചരിച്ച്‌ എറണാകുളം സിറ്റിയിലെത്തുന്ന ഇയാള്‍ നഗരത്തിനുള്ളില്‍ മോഷണം നടത്തിയശേഷം വളരെവേഗം രക്ഷപ്പെടും. മോഷണം നടന്നയുടനെ തന്നെ സിറ്റിപോലീസ്‌ ശക്തമായ സെര്‍ച്ച്‌ നടത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു. വളരെപ്പെട്ടെന്ന്‌ വേഷം മാറാനും ഇയാള്‍ വിദഗ്ധനാണ്‌.

എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പണവും മൊബെയില്‍ ഫോണും കവര്‍ന്നതായും ഇയാള്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. 2011 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇടക്കിടെ ആന്ധ്ര, കര്‍ണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍നിന്നും മൊബെയില്‍ ഫോണുകളും പണവും കവര്‍ന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്‌. ഇയാളുടെ പക്കല്‍നിന്നും വേഷം മാറുന്നതിനുള്ള കൃത്രിമ മീശ, മറ്റ്‌ വേഷങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌.

സിറ്റി പോലീസ്‌ കമ്മീഷണര്‍ നിശാന്തിനി, തൃക്കാക്കര അസി. കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ കേസന്വേഷണത്തിന്‌ നേതൃത്വം നല്‍കി. എറണാകുളം സൗത്ത്‌ എസ്‌ഐ വി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ അനസ്‌, രാജേഷ്‌, അനീഷ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ അംബൂരില്‍നിന്ന്‌ പിടികൂടിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.