Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആഹ്ലാദത്തിമിര്‍പ്പില്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2014, 09:31 pm IST
in Ernakulam

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര വിജയം കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ്‌ ബിജെപി പ്രവര്‍ത്തകര്‍ വിജയാഹ്ലാദം പങ്കിട്ടത്‌. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പലേയിടത്തും ചെണ്ടമേളങ്ങളും ബാന്റ്‌ സെറ്റുകളും അണിനിരന്നു. എക്സിറ്റ്‌ പോളുകളുടെ ഫലപ്രവചനങ്ങള്‍ക്ക്‌ അപ്പുറത്തേക്ക്‌ ബിജെപിയുടെ വിജയം പ്രവര്‍ത്തകരെ ആഹ്ലാദഭരിതരാക്കി.

ഇതിനിടെ എറണാകുളത്ത്‌ വിജയം കൈവരിക്കാനായെങ്കിലും കോണ്‍ഗ്രസ്‌ ഓഫീസില്‍ മൂകതയായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ മുഖത്ത്‌ നിഴലിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ കെ.വി.തോമസിന്റെ വിജയാഘോഷം പേരിന്‌ മാത്രമായി ഒതുങ്ങി.

സിപിഎം ക്യാമ്പുകളില്‍ ഇതുതന്നെ ആയിരുന്നു. ചാലക്കുടിയില്‍ ഇന്നസെന്റിന്‌ അട്ടിമറി വിജയം നേടാനായെങ്കിലും പ്രസ്റ്റീജ്‌ മണ്ഡലങ്ങളിലെ തോല്‍വിയും ദേശീയ രാഷ്‌ട്രീയത്തില്‍ പാര്‍ട്ടി ഒന്നും അല്ലാതായതും അണികളില്‍ ആവേശം തല്ലിക്കെടുത്തി. മോദിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട്‌ ധരിച്ച്‌ നമോ പ്രവര്‍ത്തകരും ലഡു വിതരണം നടത്തി.

ബിജെപി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വലമായ വിജയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും ലഡു വിതരണവും നടത്തി. ബിജെപി ഓഫീസില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷന്‍, മേനക സൗത്ത്‌ വഴി ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. നരേന്ദ്രമോദിയുടെ കട്ടൗട്ടും മാസ്കും ഏന്തിയ പ്രവര്‍ത്തകര്‍ താളമേളങ്ങളോടെ പടക്കം പൊട്ടിച്ചാണ്‌ ആഹ്ലാദം പങ്കുവെച്ചത്‌.

ഗാന്ധി സ്ക്വയറില്‍ ആഹ്ലാദപ്രകടനത്തിന്‌ അഭിസംബോധന ചെയ്ത്‌ ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ.പി.കൃഷ്ണദാസ്‌ സംസാരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ജിജി ജോസഫ്‌, യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.എസ്‌.ഷൈജു, സി.ജി.രാജഗോപാല്‍, ബിജെപി ജില്ലാ ട്രഷറര്‍ പി.എസ്‌.ഷമ്മി, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി.അനില്‍, കൗണ്‍സിലര്‍ സുധാ ദിലീപ്‌, വി.കെ.സുദേവന്‍, പി.വി.അതികായന്‍, ദിലീപ്‌ കുമാര്‍, രാജേഷ്‌ അഗര്‍വാള്‍, അഡ്വ.വേദരാജ്‌, പി.എസ്‌.സ്വരാജ്‌, എന്‍.എല്‍.ജയിംസ്‌, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി.കാശിനാഥ്‌ നന്ദി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.