Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃതമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2014, 10:29 pm IST
in Ernakulam

കൊച്ചി: റോഡുകള്‍ക്ക്‌ കുറുകെയും പരിസരങ്ങളിലും അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ജില്ല കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ല റോഡ്‌ സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവര്‍ക്കെതിരെ കേസെടുക്കുന്നതോടൊപ്പം പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്‌ വരുന്ന ചെലവ്‌ ഈടാക്കുകയും ചെയ്യും. ഹൈക്കോര്‍ട്ട്‌ ജംങ്ങ്ഷന്‍ മുതല്‍ ഗോശ്രീ പാലം വരെ കണ്ടെയ്നര്‍ ലോറികള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ നിരോധിച്ചതായും കളക്ടര്‍ പറഞ്ഞു. ചെയിന്‍ സ്ട്രാപ്പ്‌ ഇടാതെ ഹെല്‍മറ്റ്‌ ഉപയോഗിക്കുന്നവരെയും പിടികൂടും. ഗതാഗത നിയന്ത്രണം സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്ന പൊതുജന സംബോധനാ സംവിധാനം (പബ്ലിക്‌ അഡ്രസ്‌ സിസ്റ്റം) പരീക്ഷണാര്‍ഥം വൈറ്റില ജംഗ്ഷനില്‍ സ്ഥാപിക്കും. ഇതിനായി പ്രോജക്ട്‌ സമര്‍പ്പിക്കാന്‍ അദ്ദേഹം ഡി.സി.പി ആര്‍. നിശാന്തിനിക്ക്‌ നിര്‍ദ്ദേശം നല്‍കി.

ജില്ലയുടെ പരിധിയില്‍ വരുന്ന റോഡുകളില്‍ പൊതുമരാമത്തിന്റെ 30 ലക്ഷം രൂപ ഉപയോഗിച്ച്‌ പ്രധാന സ്ഥലങ്ങളില്‍ പ്രത്യേകിച്ച്‌ സ്കൂളുകളുടെ മുമ്പില്‍ ക്രോസിങ്‌ ലൈനുകള്‍ വരയ്‌ക്കാന്‍ തീരുമാനിച്ചു. പുതുതായി ആര്‍ക്കോമീറ്ററുകള്‍, സര്‍വെയ്‌ലന്‍സ്‌ ക്യാമറകള്‍ എന്നിവ സ്ഥാപിക്കാനും തീരുമാനമായി.
ആവര്‍ത്തിച്ചുള്ള റോഡ്‌ നിയമലംഘനങ്ങള്‍ക്ക്‌ ശിക്ഷാ നടപടികള്‍ കടുത്തതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അത്‌ പ്രത്യേകം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ ആരംഭിക്കും.

മുന്‍വര്‍ഷങ്ങളെക്കാള്‍ ജില്ലയില്‍ വാഹനാപകട മരണനിരക്ക്‌ കുറഞ്ഞിട്ടുള്ളത്‌ നല്ലമാറ്റമാണെങ്കിലും അപകടമരണങ്ങള്‍ നടക്കുന്നു എന്നത്‌ ആശാസ്യകരമല്ലെന്ന്‌ കളക്ടര്‍ പറഞ്ഞു. റോഡ്‌ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്‌ പിഴയിടുന്നതോടൊപ്പം നിയമങ്ങള്‍ പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകളും ഉണ്ടാകണം. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്‌ കത്തെഴുതാനും യോഗം തീരുമാനിച്ചു.

എറണാകുളം ആര്‍.റ്റി.ഒ. ബി. ജെ. ആന്റണി, മൂവാറ്റുപുഴ ആര്‍.റ്റി.ഒ. പി.പി. ബാബു, എന്‍ഫോഴ്സ്മെന്റ്‌ ആര്‍.റ്റി.ഒ. എന്‍. കെ. രവീന്ദ്രനാഥന്‍, എന്‍.എച്‌. എ. ഐ. ഡെപ്യൂട്ടി മാനേജര്‍, പി.ഡബ്ല്യൂ.ഡി. എ.ഇ.ഇ. സുജ എം.എസ്‌, റോഡ്‌ സേഫ്റ്റി എക്സ്പേര്‍ട്ട്‌ ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.