Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 191

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2014, 09:21 pm IST
in Samskriti

385 – വികുണ്ഠാത്മാ: കുണ്ഠതയില്ലാത്ത ആത്മാവുള്ളവന്‍. കുണ്ഠത എന്ന പദത്തിന്‌ ദുഃഖം, മാന്ദ്യം, ക്ഷീണം, അലസത എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ഥങ്ങള്‍. ഭഗവാനുകുണ്ഠതയില്ല എന്ന്‌ എടുത്തുപറയേണ്ടകാര്യമില്ല. തന്റെ ഭക്തരുടെ കുണ്ഠതകള്‍ ഇല്ലാതാക്കി സന്തോഷവും സുഖവും കൊടുത്ത്‌ അനുഗ്രഹിക്കുന്നവര്‍ എന്ന വ്യാഖ്യാ നം മെച്ചം.

386. വൈഗുണ്യഃ – ഗുണങ്ങളില്ലാത്തവന്‍, ഗുണാതീതന്‍. ഒന്നിനെ അതാക്കിത്തീര്‍ക്കുന്ന ധര്‍മം, സ്വഭാവസവിശേഷത, എന്ന്‌ ഗുണത്തെ നിര്‍വചിക്കാം. മനുഷ്യരുടെയും ദേവന്മാരുടെയും മറ്റും കാര്യത്തില്‍ മനസ്സിന്റെയും സ്വഭാവത്തിന്റെയും ഘടനയെ ആശ്രയിച്ച്‌ സത്ത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നു ഗുണങ്ങള്‍ അടിസ്ഥാനമായി പറയാറുണ്ട്‌. ഒരു ഗുണം മാത്രം ഉള്ളവരില്ല. സ്വഭാവഘടനയില്‍ ഏതെങ്കിലും ഗുണത്തിന്‌ മുന്‍തൂക്കം ഉണ്ടാകാം. അതിനെ ആശ്രയിച്ച്‌ ത്രിമൂര്‍ത്തികളില്‍ വിഷ്ണു സത്ത്വഗുണപ്രധാനനും ബ്രഹ്മാവ്‌ രജോഗുണപ്രധാനനും ശിവന്‍ തമോഗുണപ്രധാനനും ആണെന്ന്‌ പറയും. ഈ ഗുണങ്ങള്‍ക്കെല്ലാം അതീതനായി, പരബ്രഹ്മ സ്വരൂപനായി നാമം ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു.

387. വിഷ്ടരശ്രവാഃ – വിഷ്ണു പര്യായമായി ഈ പദം പ്രസിദ്ധമാണ്‌. പലതരത്തില്‍ ഇതിനെ ആചാര്യന്മാര്‍ വ്യാ ഖ്യാനിച്ചുകാണുന്നു. വിഷ്ടരം എന്ന പദത്തിന്‌ വ്യാപനം എന്നു പ്രസിദ്ധമായ അര്‍ഥം. വ്യാപകമായ കീര്‍ത്തിയുള്ളവന്‍ എന്ന്‌ ഈ നാമത്തെ വ്യാഖ്യാനിക്കാം. വിഷ്ണു എന്ന പദത്തിനും ഈ അര്‍ഥമുണ്ടല്ലോ. വേറെയും വ്യാ ഖ്യാനങ്ങള്‍ ഈ പദത്തിനുണ്ടെങ്കിലും അവ ക്ലിഷ്ടമായി തോന്നുന്നതുകൊണ്ട്‌ ഉപേക്ഷിക്കുന്നു.

388. ഇജ്യഃ – യജിക്കപ്പെടേണ്ടവന്‍, പൂജിക്കപ്പെടേണ്ടവന്‍. യാഗം കൊണ്ടുപ്രസാദിപ്പിക്കേണ്ടവരായി പല ദേവിമാരും ദേവന്മാരുമുണ്ട്‌. സ്തോത്രം കണ്ടും മന്ത്രം കൊണ്ടും പല വിധത്തിലുള്ള പൂജകൊണ്ടും ആരാധിച്ചു പ്രസാദിപ്പിക്കേണ്ട എല്ലാ ദേവീദേവന്മാര്‍ക്കും ആരാധ്യനാണ്‌ വിഷ്‌ ണുഭഗവാന്‍. എന്നും ഏവര്‍ക്കും ആരാധ്യനാകയാല്‍ ഇജ്യനെന്നും ഭഗവാനെ സ്തുതിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.