Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്‍ വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2014, 11:16 pm IST
inErnakulam

കൊച്ചി: വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം. രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ഏതെങ്കിലും വ്യക്തികള്‍ക്ക്‌ കൈമാറാനും പാടില്ല. ഈ മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ പിഴയോ മൂന്നുമാസം ജയില്‍വാസമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്‌ക്ക്‌ അര്‍ഹരാണ്‌. വോട്ടെണ്ണല്‍ തുടങ്ങും മുമ്പ്‌ ഹാളില്‍ സന്നിഹിതരായവരുടെ അറിവിലേക്കും നിയമം നടപ്പാക്കുന്നുവെന്നുറപ്പാക്കാനുമായി വരണാധികാരി ഈ വ്യവസ്ഥകള്‍ വായിച്ച്‌ വിശദീകരിക്കും.

വോട്ടെണ്ണല്‍ മേശകളുടെ വേര്‍തിരിക്കല്‍

കൗണ്ടിങ്‌ ഏജന്റ്‌ വോട്ടുയന്ത്രം കൈകാര്യം ചെയ്യാതിരിക്കുന്നുതിന്‌ ഓരോ കൗണ്ടിങ്‌ ഹാളിലും ഓരോ മേശയിലും പ്രതിരോധമോ കമ്പിവേലിയോ ക്രമീകരിച്ചിരിക്കും. എന്നാല്‍ കൗണ്ടിങ്‌ മേശയില്‍ നടക്കുന്ന എണ്ണല്‍ പ്രക്രിയ കൗണ്ടിങ്‌ ഏജന്റിന്‌ കാണാവുന്ന രീതിയില്‍ ന്യായമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

പ്രതിരോധങ്ങളും കമ്പിവലകളും സുതാര്യമാണെന്നും എണ്ണുന്നത്‌ ഏജന്റിന്‌ കാണാന്‍ കഴിയുന്നതാണെന്നും ഉറപ്പാക്കിയിട്ടുണ്ട്‌. വോട്ടെണ്ണലിനിടയില്‍ അധികാരപ്പെടുത്താത്ത അന്യവ്യക്തികള്‍ക്ക്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനോ കൃത്രിമം കാണിക്കാനോ സാധ്യമല്ലെന്ന ഉദ്ദേശ്യം ഉറപ്പാക്കുംവിധമായിരിക്കും വരണാധികാരിയുടെ സമീപനം.

പരിശീലനം പൂര്‍ത്തിയായി

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുള്ള കൗണ്ടിങ്‌ സൂപ്പര്‍വൈസര്‍, കൗണ്ടിങ്‌ അസിസ്റ്റന്റ്‌ എന്നിവര്‍ക്കായുള്ള പരിശീലനം പൂര്‍ത്തിയായി. ഇന്നലെ കാക്കനാട്‌ നഗരസഭ കമ്യുണിറ്റി ഹാളിലായിരുന്നു പരിശീലനം. തപാല്‍വോട്ടുകള്‍ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ഇന്ന്‌ രാവിലെ കാക്കനാട്‌ കളക്ട്രേറ്റ്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടക്കും.

കൗണ്ടിങ്‌ മേശയ്‌ക്കരികിലെ ഇരിപ്പടക്രമീകരണം

നിരയായി ക്രമീകരിച്ചിരിക്കുന്ന മേശകളിലാണ്‌ വോട്ടെണ്ണല്‍. ഓരോ നിരയിലെ മേശയ്‌ക്കും ക്രമമായി നമ്പര്‍ നല്‍കിയിട്ടുണ്ടാവും. കൗണ്ടിങ്‌ ഏജന്റുമാര്‍ക്ക്‌ ഇവിടെയുള്ള ഇരിപ്പടങ്ങളില്‍ മുന്‍ഗണനക്രമത്തിലാണ്‌ സൗകര്യം നല്‍കുക. ആദ്യമായി അംഗീകാരമുള്ള ദേശീയ കക്ഷികളുടെ സ്ഥാനാര്‍ഥികള്‍, രണ്ടാമതായി സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, മൂന്നാമതായി ഇതരസംസ്ഥാനങ്ന്‍ഘളില്‍ സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള പാര്‍ട്ടികളുടെ ചിഹ്നമുപയോഗിക്കാന്‍ അനുവാദം ലഭിച്ച സ്ഥാനാര്‍ഥികള്‍, നാലാമതായി അംഗീകാരമില്ലാത്തതും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, അഞ്ചാമതായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്നീ ക്രമത്തിലാണ്‌ ഏജന്റുമാരുടെ ഇരിപ്പടം.

വോട്ടെണ്ണല്‍ കഴിയാതെ പുറത്തിറങ്ങാനാവില്ല

വോട്ടെണ്ണല്‍ നടക്കുമ്പോള്‍ കൗണ്ടിങ്‌ ഏജന്റിനോ മറ്റാര്‍ക്കെങ്കിലുമോ കൗണ്ടിങ്‌ ഹാളിന്‌ വെളിയില്‍ പോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ പുറത്തുപോകണമെങ്കില്‍ വോട്ടെണ്ണല്‍ പൂര്‍ണമായും തീര്‍ന്ന്‌ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും. കുടിവെള്ളം, ടോയ്‌ലറ്റ്‌ തുടങ്ങിയ ന്യായമായ സൗകര്യങ്ങള്‍ കൗണ്ടിങ്‌ ഹാളിന്‌ സമീപം ഒരുക്കിയിട്ടുണ്ടാവും. കൗണ്ടിങ്‌ ഹാളില്‍ നിശ്ചയിക്കപ്പെട്ട മേശയ്‌ക്കരികിലല്ലാതെ ഏജന്റുമാര്‍ മറ്റു മേശയ്‌ക്കരികിലും മറ്റും കറങ്ങിത്തിരിഞ്ഞു നടക്കാന്‍ അനുവദിക്കില്ല. സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പ്‌ ഏജന്റിനും അവരുടെ അസാന്നിധ്യത്തില്‍ വരണാധികാരിയുടെ മേശയ്‌ക്കരികിലേക്ക്‌ നിയോഗിച്ചിരിക്കുന്ന കൗണ്ടിങ്‌ ഏജന്റിനും മാത്രമേ കൗണ്ടിങ്‌ ഹാളിലെ മറ്റുമേശകള്‍ക്കരികില്‍ പോകാന്‍ അനുവാദമുള്ളു. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ ഹാളിനു പുറത്താക്കാന്‍ വരണാധികാരിക്ക്‌ അധികാരമുണ്ട്‌.

എല്ലാ മേശയിലും മൈക്രോ നിരീക്ഷകന്‍

വോട്ടെണ്ണല്‍ കേന്ദ്രത്തിലെ എല്ലാ മേശയ്‌ക്കിരികിലും മൈക്രോ നിരീക്ഷകരുണ്ടാകും. ഓരോ റൗണ്ടിലും എണ്ണുന്ന വോട്ടുകളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അവര്‍ കുറിച്ചെടുക്കും. യന്ത്രത്തിന്റെ നമ്പര്‍, റൗണ്ട്‌ നമ്പര്‍, ടേബിള്‍ നമ്പര്‍, പോളിങ്‌ സ്റ്റേഷന്‍, സ്ഥാനാര്‍ഥികളുടെ പേര്‌ തുടങ്ങിയവയടങ്ങിയ ഷീറ്റ്‌ ഓരോ റൗണ്ട്‌ കഴിയുമ്പോഴും ഇവര്‍ ഒപ്പിട്ട്‌ കേന്ദ്രനിരീക്ഷകന്‌ കൈമാറണം. ഇതിനു പുറമെ ഓരോ അസംബ്ലിമണ്ഡലം തലത്തിലും രണ്ട്‌ അധിക മൈക്രോ നിരീക്ഷകരുമുണ്ടാകും. ഇതിലൊരാള്‍ ഡാറ്റ എന്‍ട്രിയുടെ കൃത്യത പരിശോധിക്കും. രണ്ടാമത്തേയാള്‍ നിരീക്ഷകനെ അച്ചടിചചുവരുന്ന രേഖകളുടെ പരിശോധനയില്‍ സഹായിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.