Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാന്‍സര്‍ ബാധിച്ച കുട്ടികളുടെ കൂട്ടായ്‌മ കളിക്കൂട്ടം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 08:47 pm IST
inErnakulam

കൊച്ചി: കൂട്ടുകാര്‍ക്ക്‌ നടുവിലിരുന്ന്‌ കുഞ്ഞ്‌ ഗൗരി പാടി. ‘പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ……’ സമീപത്ത്‌ പാട്ട്‌ കേട്ടിരുന്ന അവളുടെ അച്ഛനും അമ്മയ്‌ക്കും അവളെ പാട്ടുപാടി ഉറക്കുന്നതിലുപരി, അവളുടെ രോഗം ഭേദമാകണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു, ലുക്കീമിയ ബാധിച്ച്‌ പറവൂര്‍ സ്വദേശിയായ ഗൗരി എന്ന അഞ്ചു വയസ്സുകാരി രണ്ടു വര്‍ഷമായിചികിത്സയിലാണ്‌. കാന്‍സര്‍ ബാധിച്ച കുട്ടികളുടെ കൂട്ടായ്‌മയായ കളിക്കൂട്ടം 2014 ല്‍ പങ്കെടുക്കാന്‍ എത്തിയതാണ്‌ ഗൗരി.

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന്‌ സമൂഹത്തില്‍ ഒറ്റപ്പെട്ട്‌ പോവുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരസ്പരം കാണുന്നതിനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും വേദിയൊരുക്കുകയാണ്‌ കളിക്കൂട്ടം. കൊച്ചിന്‍ കാന്‍സര്‍ സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. വി.പി ഗംഗാധരന്റെ നേതൃത്വത്തിലാണ്‌ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും കൂട്ടായ്‌മയില്‍ പങ്കെടുത്തു.

അദ്ധ്യാപികയായി അറിവ്‌ പകര്‍ന്നു നല്‍കിയിട്ടും കാന്‍സര്‍ ബാധിച്ച തന്റെ കുട്ടിക്ക്‌ സഹപ്രവര്‍ത്തകരായ അദ്ധ്യാപകരില്‍ നിന്ന്‌ ഏല്‍ക്കേണ്ടി വന്ന അവഗണനയാണ്‌ മഡോണയുടെ അമ്മയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌. തന്റെ കുട്ടിക്ക്‌ അസുഖമുണ്ടെന്നറിഞ്ഞിട്ടും പരിഗണിക്കാതെ അവളുടെ അദ്ധ്യാപകര്‍ പെരുമാറിയത്‌ നിറകണ്ണുകളോടെ അമ്മ പങ്കുവച്ചു. മക്കളുടെ അസുഖം തളര്‍ത്തുന്ന രക്ഷിതാക്കള്‍ക്ക്‌ സ്കൂളില്‍ നിന്ന്‌ ലഭിക്കുന്ന സാന്ദ്വനം വളരെ വലുതാണെന്നും അവര്‍ പറഞ്ഞു. സ്കൂളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ലഭിച്ച സ്നേഹവും പരിഗണയു ചില കുട്ടികള്‍ വേദിയിലെത്തി പങ്കിട്ടു.

പത്തു വര്‍ഷമായി കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി ഈ കൂട്ടായ്‌മ നടത്തി വരികയാണ്‌. സിനിമാ നടന്മാരായ ഗിന്നസ്‌ പക്രു, സലീം കുമാര്‍, ഇന്നസെന്റ്‌, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ എന്നിവര്‍ കൂട്ടായ്‌മയിലെത്തി കുട്ടികളുമായി സമയം ചിലവഴിച്ചു. നടന്‍ ഗിന്നസ്‌ പക്രു വേദിയിലെത്തി കുട്ടികളോടൊത്ത്‌ പാട്ടുപാടുകയും നൃത്തം വയ്‌ക്കുകയും ചെയ്തത്‌ കുട്ടികളെ ആവേശത്തിലാക്കി. ചടങ്ങില്‍ സിദ്ധാര്‍ത്ഥ്‌ ശിവ സംവിധാനം ചെയ്ത്‌ ബോധവത്കരണ സിനിമ പ്രദര്‍ശിപ്പിച്ചു. ഗൗരിയാണ്‌ സിനിമയില്‍ മുഖ്യ വേഷത്തിലെത്തുന്നത്‌.

സിനിമ ചെയ്യുന്ന സമയത്ത്‌ കിമോ ചികിത്സ ചെയ്ത്‌ ആശുപത്രിയില്‍ കഴിയുന്ന സീന്‍ എടുക്കാന്‍ ഗൗരി പേടി മൂലം വിസമതിച്ചിരിന്നു, എന്നാല്‍ പിന്നീട്‌ ഏറ്റവും ആവേശം അവള്‍ക്കായിരുന്നു സിദ്ധാര്‍ത്ഥ്‌ ശിവ പറഞ്ഞു.

സമൂഹത്തില്‍ നിന്ന്‌ വേര്‍തിരിക്കേണ്ടവരല്ല ഇവര്‍. കൂട്ടായ്‌മയിലെത്തുന്ന ഒരോരുത്തരും മറ്റുള്ളവര്‍ക്ക്‌ സാന്ത്വനമാവുകയാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതും. രോഗം മാറി പിന്നീട്‌ ശോഭനമായൊരു ജീവിതം നമ്മുടെ മുന്നിലുമെന്ന പ്രതീക്ഷയും ധൈര്യവും നേടിയാണ്‌ ഇവിടെ നിന്ന്‌ ഏല്ലാവരും മടങ്ങുക ഡോ. വി.പി ഗംഗാധരന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.