Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 481-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 07:52 pm IST
in Samskriti

പ്രബുദ്ധസ്യ പ്രബുദ്ധസ്യ ദേഹിനോ ദേഹഗേഹകെ

അദേഹം വിദ്യതേ ചിത്തം ത്യാഗസ്തസ്യ ന വിദ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: കളിമണ്ണുകൊണ്ടുണ്ടാക്കിയ കാലാള്‍പ്പട്ടാളം വെറും മണ്‍പ്രതിമകള്‍ മാത്രം. അതുപോലെ ഈ വിശ്വം നിര്‍മലമായ, അദ്വൈതമായ ആത്മാവ്‌ മാത്രമാണ്‌. രണ്ടാമതൊന്ന്‌ ഇല്ലാതിരിക്കുമ്പോള്‍പ്പിന്നെ വിഷയമെന്ത്‌? വിഷയത്തെ അനുഭവിക്കുന്നവനാര്‌? ആ പരമാത്മാവല്ലാതെ ‘ഞാന്‍’, ‘എന്റെ’ എന്നിങ്ങനെ വിവക്ഷിക്കാന്‍ മറ്റൊന്നുമില്ല.

രാമന്‍ പറഞ്ഞു: അങ്ങനെയാണെങ്കില്‍ നാം ദുഷ്‌ പ്രവൃത്തികള്‍ എന്തിനാണ്‌ വേണ്ടെന്നു വയ്‌ക്കുന്നത്‌? എന്തിനാണൊരുവന്‍ സദ്കര്‍രങ്ങള്‍ അനുഷ്ഠിക്കണം എന്നു ശാസ്ത്രങ്ങള്‍ പറയുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, എന്താണീ കര്‍രങ്ങള്‍ എന്ന്‌ പറയൂ. എങ്ങനെയാണ്‌ കര്‍രങ്ങള്‍ ഉണ്ടാകുന്നത്‌? അതിന്റെ വേരെവിടെയാണ്‌? കര്‍മങ്ങളെ എങ്ങനെയാണ്‌ വേരോടെ പിഴുതെറിയാന്‍ കഴിയുക?

രാമന്‍ പറഞ്ഞു: ശരിയാണ്‌ ഭഗവന്‍, വേരോടെ അറുത്തു കളയേണ്ടതിനെ പൂര്‍ണമായി നശിപ്പിക്കുകതന്നെ വേണം. ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം കര്‍മങ്ങള്‍ അനിവാര്യമാണ്‌. അതിന്റെ വേര്‌ സംസാരം എന്ന പ്രത്യക്ഷലോകത്തിലാണ്‌. ദേഹത്തില്‍ കര്‍മങ്ങള്‍ തുടങ്ങുന്നത്‌ അവയവങ്ങളില്‍ നിന്നാണ്‌ (കര്‍മേന്ദ്രിയങ്ങള്‍). മനോപാധികള്‍ (വാസനകള്‍) ആണ്‌ കര്‍മങ്ങള്‍ക്ക്‌ ബീജമാകുന്നത്‌. ഈ വാസനകള്‍ ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ദൂരവ്യാപകങ്ങളായ കാര്യങ്ങളെ സ്വാംശീകരിക്കാന്‍ പര്യാപ്തമാകുന്നു.

ഇന്ദ്രിയങ്ങള്‍ മനസ്സില്‍ വേരുറപ്പിച്ചിരിക്കുന്നു. മനസ്സ്‌ ജീവനില്‍; ജീവന്‍ ഉപാധിസ്ഥമായ ബോധത്തില്‍; ആ ബോധം ഉപാധിരഹിതമായ അനന്താവബോധത്തിലാണ്‌ നിലകൊള്ളുന്നത്‌. ബ്രഹ്മമാണ്‌ ഈ ഉപാധിരഹിതമായ ബോധത്തിന്റെ മൂലം. ബ്രഹ്മത്തിനു വേരുകളില്ല. അതായത്‌ ബ്രഹ്മം, അല്ലെങ്കില്‍ അനന്താവബോധമാണ്‌ എല്ലാറ്റിന്റെയും മൂലം. അപ്പോള്‍ എല്ലാ കര്‍മങ്ങളും ബോധത്തെ ആശ്രയിച്ചിരിക്കുന്നു. അത്‌ സ്വയം വസ്തുനിഷ്ഠമായിത്തീര്‍ന്നു കര്‍മങ്ങള്‍ക്ക്‌ കാരണമാകുന്നു. എന്നാലീ കര്‍മങ്ങള്‍ ഉദിക്കുന്നില്ലെങ്കില്‍ അത്‌ സ്വയം പരമമായ അവസ്ഥയില്‍ത്തന്നെയാണ്‌.

വസിഷ്ഠന്‍ പറഞ്ഞു: കാര്യങ്ങള്‍ അങ്ങനെയെങ്കില്‍, രാമാ എന്താണ്‌ കരണീയം? എന്തൊക്കെയാണ്‌ ഗര്‍ഹണീയമായ കര്‍മങ്ങള്‍? ‘ദേഹമുള്ളിടത്തോളം കാലം മനസ്സുമുണ്ട്‌. ദേഹസ്ഥനായ ആള്‍ പ്രബുദ്ധതയാര്‍ജിച്ചവനാണെങ്കിലും അജ്ഞാനിയാണെങ്കിലും ഇത്‌ ബാധകമാണ്‌.’ എങ്ങനെയാണ്‌ ജീവന്റെ വ്യക്തിത്വം ഉപേക്ഷിക്കാനാവുക? എന്നാല്‍ ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തെ ഉപേക്ഷിച്ച്‌ സദ്കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതാണുചിതം.

അന്തരാ ബുദ്ധിക്ക്‌ ഉണര്‍ച്ചയുണ്ടാകുമ്പോള്‍ ലോകപ്രതീതി അവസാനിക്കുന്നു. അപ്പോള്‍ അനാസക്തി മൂലം മനോസ്വാതന്ത്ര്യം പ്രാപിക്കുന്നതാണ്‌ വിമോചനം, അല്ലെങ്കില്‍ മുക്തി. വിഷയപ്രതീതി, അല്ലെങ്കില്‍ മനോപാധികള്‍ നിലയ്‌ക്കുമ്പോള്‍ പ്രശാന്തിയായി. അതിനെ ബ്രഹ്മം എന്ന്‌ വിളിക്കുന്നു.

വിഷയങ്ങളെപ്പറ്റിയുള്ള ബോധമാണ്‌ കര്‍മമാകുന്നത്‌. അത്‌ ലോകം മുഴുവന്‍ വ്യാപരിക്കുന്നു. അത്തരം വിഷയബോധം ഇല്ലാതാകുന്നതാണ്‌ മുക്തി. അതിനാല്‍ രാമാ, ദേഹമുള്ളിടത്തോളം കര്‍മങ്ങളെ ഉപേക്ഷിക്കുക എന്നത്‌ അനുചിതമാണ്‌. കര്‍മത്യാഗം കര്‍മത്തിനെയും ത്യാഗത്തിനെയും മൂല്യമുള്ളതാക്കുന്നു. മൂല്യമുള്ളവയെ ഉപേക്ഷിക്കുക എന്നത്‌ അസംഭവ്യം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.