Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മണ്ണൂരിലെ അപകട കാരണം ലോറിയുടെ മരണപാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 08:55 pm IST
in Ernakulam

പെരുമ്പാവൂര്‍: മണ്ണൂരില്‍ വെള്ളിയാഴ്ച രാത്രിയിലെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത്‌ രണ്ട്‌ ജീവനുകള്‍. മീന്‍ കയറ്റി വന്ന ലോറിയുടെ അമിത വേഗതയാണ്‌ അപകടത്തിന്‌ കാരണമായി നാട്ടുകാര്‍ പറയുന്നത്‌. സാധാരണ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിലും ഇരട്ടി വേഗതയിലാണ്‌ എംസി റോഡിലൂടെ മീന്‍ കയറ്റി വരുന്ന വാഹനങ്ങള്‍ ചീറിപായുന്നത്‌. മംഗലാപുരത്ത്‌ നിന്ന്‌ നാഷണല്‍ പെര്‍മിറ്റ്‌ ലോറികളില്‍ മീന്‍ കയറ്റി വരുന്നത്‌ മൂവാറ്റുപുഴയ്‌ക്കടുത്തുള്ള പേഴയ്‌ക്കാപ്പിള്ളിയിലേക്കാണ്‌.

സാധാരണ രീതിയില്‍ ഒരു നാഷണല്‍ പെര്‍മിറ്റ്‌ ഓടിച്ചാല്‍ ചുരുങ്ങിയത്‌ 9 മണിക്കൂറെങ്കിലും വേണം പേഴയ്‌ക്കാപ്പിള്ളിയിലെത്താനെന്നാണ്‌ മറ്റ്‌ ഡ്രൈവര്‍മാര്‍ പറയുന്നത്‌. രാത്രിയായതിനാല്‍ 8 മണിക്കൂറില്‍ കുറയില്ലെന്നും ഇവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട്‌ 6 മണിക്ക്‌ മംഗലാപുരത്ത്‌ നിന്ന്‌ പുറപ്പെട്ട ലോറിയാണ്‌ 12.30ഓടെ മണ്ണൂരില്‍ അപകടത്തില്‍പ്പെട്ടത്‌. വെള്ളിയാഴ്ച തൃശ്ശൂര്‍ പൂരമായതിനാല്‍ വൈകിയാണ്‌ ലോറിയെത്തിയതെന്നും പറയുന്നുണ്ട്‌. അപ്പോള്‍ ഇതിന്റെ വേഗത വീണ്ടും വര്‍ദ്ധിക്കുകയാണ്‌. രാത്രി 12 മണിക്കാണ്‌ ഈ വാഹനം മത്സ്യവുമായി പേഴയ്‌ക്കാപ്പിള്ളിയില്‍ എത്തേണ്ടത്‌.

9മണിക്കൂറിനുള്ളില്‍ സഞ്ചരിക്കേണ്ട ദൂരം 6മണിക്കൂര്‍ കൊണ്ടാണ്‌ ഇത്തരം ലോറികള്‍ താണ്ടുന്നത്‌. ഇതില്‍ ഡ്രൈവര്‍മാരെ പഴിചാരാനാകില്ലെന്നും കച്ചവടക്കാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ ഇവര്‍ ചക്രം പിടിക്കുന്നതെന്നും അഭിപ്രായമുണ്ട്‌. മത്സ്യം ചീത്തയാകുന്നതിന്‌ മുമ്പ്‌ ലക്ഷ്യ സ്ഥാനത്തെത്തേണ്ടതുകൊണ്ടാണ്‌ ഇത്തരം അപകടങ്ങള്‍ക്ക്‌ വഴിയൊരുങ്ങുന്നത്‌.

ഹൈവേകളിലൂടെ മാത്രം ചീറിപായുന്ന ഇത്തരം വാഹനങ്ങള്‍ ഒരിക്കല്‍ പോലും അധികൃതര്‍ പിടികൂടാറില്ലെന്നും ആക്ഷേപമുണ്ട്‌. എംസി റോഡില്‍ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്‌ക്കും ഇടയില്‍ സാദാസമയവും ഹൈവേ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും മരണപാച്ചില്‍ നടത്തുന്ന ഇത്തരം വാഹനങ്ങളുടെ പ്രയാണം അനുപാതം തുടരുകയാണ്‌. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഓടിയെത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.