Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 188

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 07:28 pm IST
in Samskriti

372. സര്‍വ്വകാമദഃ – എല്ലാ കാമങ്ങളും നിറവേറ്റിത്തരുന്നവന്‍. ഒരാഗ്രഹവുമില്ലാത്ത ഒരു ജീവിയുമില്ല. ഒന്നും ആവശ്യമില്ലാത്ത ഈശ്വരനുപോലും താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ ക്ഷേമമെങ്കിലും ആഗ്രഹിക്കേണ്ടിവരും. മനസ്സില്‍ ഒരാഗ്രഹമുണ്ടാകുമ്പോള്‍ അത്‌ സാധിക്കുന്നതിന്‌ പരിശ്രമിക്കും. പരിശ്രമം വിജയിച്ചാല്‍ സന്തോഷിക്കും. പരാജയപ്പെട്ടാല്‍ ദുഃഖിക്കും. ഇതു ലോകഗതി. വിജയിച്ചാലുണ്ടാകുന്ന സന്തോഷവും സ്ഥിരമല്ല. ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ വേറെ വികാരങ്ങള്‍ ഓടിയെത്തും. പിന്നെ അത്‌ സാധിക്കാനുള്ള പരിശ്രമമാകും. ഇങ്ങനെ ബഹുകോടി ജീവികള്‍ക്കുണ്ടാകുന്ന കാമങ്ങള്‍ നേടാനുള്ള പരിശ്രമത്തിന്റെ സമഗ്രതയെയാണ്‌ പ്രപഞ്ചപ്രവര്‍ത്തനമായി നാം അറിയുന്നത്‌. പ്രപഞ്ചപ്രവര്‍ത്തനത്തിന്‌ ആവശ്യമായ കാമം ജീവികള്‍ക്ക്‌ നല്‍കുന്നവന്‍ എന്ന്‌ നാമത്തെ വ്യാഖ്യാനിക്കാം.

എല്ലാ കാമങ്ങളെയും നശിപ്പിക്കുന്നവന്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം. ഭഗവാന്‍ ഭക്തന്‌ കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്‌ വിരക്തി. കാമങ്ങളില്‍ രതിയില്ലാത്ത അവസ്ഥയാണ്‌ വിരക്തി. എല്ലാ കാമങ്ങളെയും നശിപ്പിച്ച്‌ വൈരാഗ്യവും ജ്ഞാനവും ഭക്തിയും കൊടുത്തനുഗ്രഹിക്കുന്നവന്‍.

373. അനല – അഗ്നി, അഗ്നിദേവന്‍. അനലശബ്ദത്തിന്‌ എത്രഭക്ഷിച്ചാലും തൃപ്തിവരാത്തവന്‍ എന്നും പ്രപഞ്ചത്തില്‍ ജീവനെ നിലനിറുത്തുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്‌.

മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയും നിലനില്‍പിനും ഏറ്റവും കൂടുതല്‍ സഹായിക്കുന്ന രണ്ടു ദേവശക്തികളാണ്‌ അനലനും അനിലനും. അനിലന്‍ അഥവാ വായു പ്രാണനായി പല രൂപത്തില്‍ ശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്നു. അഗ്നി ജഠരത്തില്‍ ജഠരാഗ്നിയായി ആഹാരം ദഹിപ്പിച്ച്‌ ശരീരത്തെ പോഷിപ്പിക്കുന്നു. അടുക്കളയില്‍ പാചകാഗ്നിയായി ആഹാരം പാകംചെയ്യുന്നു. വിളക്കില്‍ ദീപാഗ്നിയായി വെളിച്ചം തരുന്നു. തണുപ്പുകാലത്ത്‌ അലോതാഗ്നിയായി ചൂടുപകര്‍ന്നു. യാഗശാലയില്‍ യാഗാഗ്നിയായി ദേവന്മാരെ തൃപ്തിപ്പെടുത്തുന്നു. ആധുനികസാഹചര്യത്തില്‍ വാഹനങ്ങളെ ചലിപ്പിക്കുന്നതും യന്ത്രങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതും വിളക്കും ഫാനും റേഡിയോയും ടി വിയും മറ്റനേകമനേകം ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതും അഗ്നിയാണ്‌. തോക്കും മിസെയിലും ബോംബും പോലെയുള്ള ആധുനികായുധങ്ങളിലെ സ്ഫോടകശക്തിയും അഗ്നിയാണ്‌. അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നശിപ്പിച്ച്‌ നാടും വീടും ശുദ്ധിയാക്കുന്നതും അഗ്നിയാണ്‌. ഇത്രയൊക്കെ പ്രാധാന്യമുള്ള അഗ്നി ഗുരുവായൂരപ്പന്റെ രൂപമാണ്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.