Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോയല്‍സിന്റെ സൂര്യനമസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 10:24 pm IST
inSports

ഹൈദരാബാദ്‌: ചെറിയ സ്കോറുകള്‍ പ്രതിരോധിക്കാനുള്ള ശേഷി ഐപിഎല്ലിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ഹൈദരാബാദ്‌ സണ്‍ റൈസേഴ്സ്‌ തെളിയിച്ചിട്ടുള്ളതാണ്‌. ഇക്കുറിയും അവര്‍ അതടിവരയിട്ടു, രാജസ്ഥാന്‍ റോയല്‍സിനെതിരെ. ബാറ്റ്സ്മാന്‍മാര്‍ക്ക്‌ വഴിതെറ്റിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും (4 വിക്കറ്റ്‌) ഡെയ്‌ല്‌ സ്റ്റെയ്നും (2)അടക്കമുള്ള ബൗളര്‍മാര്‍ വീറുകാട്ടി. ഫലമോ സണ്‍റൈസേഴ്സിന്‌ 32 റണ്‍സ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്ത സണ്‍റൈസേഴ്സിനെ 9ന്‌ 134 എന്ന സ്കോറില്‍ ചുരുട്ടിക്കെട്ടാന്‍ റോയല്‍സിനു സാധിച്ചു. നായകന്‍ ശിഖര്‍ ധവാനും (33) ഇര്‍ഫാന്‍ പഠാനും (21 നോട്ടൗട്ട്‌) മാത്രമേ സണ്‍റൈസേഴ്സിനു കാര്യമായ സംഭാവനകള്‍ നല്‍കിയുള്ളു. നാലാം ഓവറിന്റെ അവസാന പന്തില്‍ ധവാനെ പുറത്താക്കിയ വാട്സന്‍ തന്റെ അടുത്ത സ്പെല്ലിലെ ആദ്യ രണ്ടു പന്തുകളില്‍ മോയ്സസ്‌ ഹെന്‍റിക്സിനെയും (9) കരണ്‍ ശര്‍മ്മയെയും (0) വീഴ്‌ത്തി ഹാട്രിക്ക്‌ നേട്ടം സ്വന്തമാക്കി. എന്നാല്‍ മറുപടി തുടങ്ങിയ രാജസ്ഥാനി സംഘം 19.5 ഓവറില്‍ 102ന്‌ ഓള്‍ ഔട്ടാകുമ്പോള്‍ വാട്സന്റെ പ്രകടനം വിഫലം.

അജിന്‍ക്യ രഹാനെയെ (0) മൂന്നാം പന്തില്‍ ഭുവനേശ്വര്‍ മടക്കിയതുമുതല്‍ റോയല്‍സിന്‌ ശനിദശയായിരുന്നു. ഏഴാം ഓവറിനുശേഷം റോയല്‍സ്‌ ഒരു ബൗണ്ടറി മാത്രമേ സ്കോര്‍ ചെയ്തുള്ളുവെന്നത്‌ സണ്‍റൈസേഴ്സ്‌ ബൗളര്‍മാരുടെ കണിശതയ്‌ക്കു തെളിവായി. എങ്കിലും കരുണ്‍ നായരും സഞ്ജു വി.സാംസണും പോരാട്ടവീര്യത്തിന്റെ ലക്ഷണം കാട്ടി. രണ്ടാം വിക്കറ്റില്‍ 27 റണ്‍സ്‌ വന്നു. ഒടുവില്‍ കരുണിനെ (12) മടക്കി സ്റ്റെയ്ന്‍ കൂട്ടുകെട്ടുപൊളിച്ചു. ലെഗ്സ്പിന്നര്‍മാരായ കരണ്‍ ശര്‍മ്മയുടെയും അമിത്‌ മിശ്രയുടെയും രംഗപ്രവേശം റോയല്‍സിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.

കരണിന്റെ തിരിയാത്ത പന്തിനെ ചാടിയടിക്കാന്‍ ശ്രമിച്ച സഞ്ജു (16) ബൗള്‍ഡ്‌. റണ്‍റേറ്റിന്റെ സമ്മര്‍ദ്ദമില്ലാതിരുന്നിട്ടും റോയല്‍സ്‌ ബാറ്റ്സ്മാന്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ക്ക്‌ ശ്രമിച്ചു. ഹെന്‍റിക്സിന്റെ പന്തില്‍ വാട്സന്‍ (11) ഡഗ്‌ ഔട്ടിലെത്തി. പിന്നെ സ്റ്റ്യുവര്‍ട്ട്‌ ബിന്നിയും സ്റ്റീവന്‍ സ്മിത്തും കെട്ടിയിടപ്പെട്ടു. 12 റണ്‍സെടുത്ത ബിന്നിയെ ഡേവിഡ്‌ വാര്‍ണര്‍ റണ്ണൗട്ടാക്കി. സ്മിത്ത്‌ (22) സ്റ്റെയ്നിനെ വണങ്ങി. രജത്‌ ഭാട്ടിയ (4) ജയിംസ്‌ ഫാല്‍ക്നര്‍ (4), കീന്‍ റിച്ചാര്‍ഡ്സന്‍ (1) എന്നിവരെല്ലാം ഭുവനേശ്വറിന്‌ മുന്നില്‍ ബാറ്റു താഴ്‌ത്തിയ വേളയില്‍ റോയല്‍സ്‌ തോല്‍വി ഉറപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.