Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹനമോഷ്ടാക്കള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 10:43 pm IST
in Ernakulam

അങ്കമാലി: കുന്നുകര പഞ്ചായത്തിലെ കുത്തിയത്തോട്‌ കാഞ്ഞിരിത്തിങ്കല്‍ ജോസിന്റെ കെഎല്‍ 41 ഡി 8710 ഇഡിക്ക കാര്‍ മോഷ്ടിച്ച പ്രതികളെയും കൂട്ടാളികളെയും ചെങ്ങമനാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പുത്തന്‍വേലിക്ക ആറ്റുപുറം പാലയ്‌ക്കല്‍ ജോസ്‌ മകന്‍ മനു എന്ന്‌ വിളിക്കുന്ന ജെസ്‌വിന്‍ (25), പുത്തന്‍വേലിക്ക വില്ലേജ്‌ കുത്തിയത്തോട്‌ പുളിക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ മകന്‍ ഫെബിന്‍ (19), തൊടുപുഴ കീരിയോട്‌ കാപ്പിത്തോട്ടം പാറയ്‌ക്കല്‍ വീട്‌ കൃഷ്ണന്‍കുട്ടി മകന്‍ അഖില്‍ (25) എന്നിവരെയാണ്‌ ചെങ്ങമനാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ 5ന്‌ കുത്തിയത്തോട്‌ സ്വദേശി മേരീസ്‌ (63) എന്ന വീട്ടമ്മയുടെ മൂന്ന്‌ പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല കണ്ണില്‍ മുളക്‌ പൊടി വിതറി അവരുടെ പുരയിടത്തില്‍ വച്ച്‌ മാല കവര്‍ന്ന കേസുമായി ബന്ധപ്പെട്ട്‌ പിടിക്കൂടിയ മനുവെന്ന്‌ വിളിക്കുന്ന ജെസ്‌വിന്‍, ഫെബിന്‍ എന്നിവരെ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കാര്‍ മോഷണത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ്‌ തൊടുപുഴ സ്വദേശി അഖില്‍ പിടിയിലായത്‌. കഴിഞ്ഞ ഫെബ്രുവരി 27ന്‌ രാത്രിയിലാണ്‌ ഫെബിനും ജെസ്‌വിനും കൂടി കാര്‍ മോഷണം നടത്തിയത്‌. പിന്നീട്‌ കൂടെ പഠിക്കുന്ന തൊടുപുഴ കീരിയോട്‌ കാപ്പിത്തോട്ടം സ്വദേശി അഖിലിനെ കാര്‍ വില്‍പന നടത്തുന്നതിന്‌ ഏല്‍പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ കാറിന്റെ രജിസ്ട്രേഷനും മറ്റുമായി കൂട്ടുകാരുടെ പറമ്പില്‍ വാഹനം സൂക്ഷിച്ചിരിക്കുകയായിരുന്നു.

കാര്‍ വില്‍പന നടത്തുന്നതിനായി തിരുവനന്തപുരത്ത്‌ പോയിരുന്ന അഖിലിനെ പിടിക്കൂടി കൂട്ടികൊണ്ടുവന്ന്‌ തൊടുപുഴയില്‍നിന്ന്‌ കാര്‍ കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ രജിസ്ട്രേഷനും മറ്റും മാറ്റുന്നതിനായി ജെസ്‌വിന്റെ കൂട്ടുകാരില്‍നിന്നും വാങ്ങിയ അമ്പതിനായിരം രൂപ തിരിച്ചു നല്‍കുന്നതിനാണ്‌ മാല മോഷണം നടത്തിയതെന്ന്‌ പോലീസിനോട്‌ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്‌. മോഷ്ടിച്ചു കിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനായി പ്രതികള്‍ ഉപയോഗിച്ചായി മൊഴി നല്‍കിയിട്ടുണ്ട്‌. അന്വേഷണസംഘത്തില്‍ ആലുവ ഡിവൈഎസ്പി വി. കെ. സനില്‍കുമാര്‍, അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ജി. സാബു, ചെങ്ങമനാട്‌ പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍ സി. പി. ഹാപ്പി, സബ്‌ ഇന്‍സ്പെക്ടര്‍ എന്‍. വി. സജീവ്‌, എ.എസ്‌.ഐ എ. സി. അനില്‍കുമാര്‍, സിപിഒമാരായ വി. കെ. പ്രദീപ്കുമാര്‍, ടി. കെ. ജോഷി, ടി. വി. സുദീര്‍, വനിത സിവില്‍ സിവില്‍ പോലീസ്‌ വി. എസ്‌. സിന്ധു എന്നിവര്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.