Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

28 വീടുകള്‍ തകര്‍ന്നു വൈകി ഉണര്‍ന്ന്‌ കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 10:42 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ കനത്ത മഴയില്‍ 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പറവൂര്‍, കൊച്ചി താലൂക്കുകളില്‍ 13 വീടുകള്‍ വീതവും കുന്നത്തുനാട്‌ താലൂക്കില്‍ രണ്ടു വീടുമാണ്‌ നശിച്ചത്‌. 3.17 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തല്‍. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ ഒരു ദുരിതാശ്വാസക്യാമ്പ്‌ തുറന്നിട്ടുണ്ട്‌. അമ്പതോളം വീട്ടുകാരാണിവിടെയുള്ളത്‌.

കൊച്ചി നഗരത്തില്‍ ഉദയ കോളനി, കമ്മട്ടിപ്പാലം, പി.ആന്റ്‌.ടി. കോളനി, പണിക്കശേരി കോളനി എന്നിവടങ്ങളില്‍ വെള്ളം കയറി വീട്ടുകാര്‍ കഷ്ടത്തിലായതായി റവന്യുവകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. ഇവിടങ്ങളിലുള്ളവര്‍ക്കായി ഭക്ഷണവും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ലയണ്‍സ്‌ ക്ലബ്‌ ഹാള്‍, കേന്ദ്രീയ വിദ്യാലയം, ദാറുല്‍ ഉലൂം സ്കൂള്‍ എന്നിവടങ്ങളില്‍ ദുരിതാശ്വാസകേന്ദ്രം തുറക്കുന്നതിനും നടപടിയായിട്ടുണ്ട്‌. എന്നാല്‍ കേന്ദ്രീയ വിദ്യാലയത്തിലൊഴികെ മറ്റൊരിടത്തേക്കും ജനങ്ങള്‍ എത്തിയിട്ടില്ല.

അപ്രതീക്ഷിതമായി വന്ന കനത്തമഴയില്‍ നഗരത്തിലെ ഓടകളെല്ലാം നിറഞ്ഞ സാഹചര്യത്തില്‍ ഇന്നു മുതല്‍ അടിയന്തരമായി കാനകളിലെ തടസം മാറ്റി വെള്ളമൊഴുക്ക്‌ സുഗമമാക്കാന്‍ നടപടി സ്വീകരിച്ചതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. പ്രധാനമായും കൊച്ചി മെട്രോയുടെ ഭാഗമായി ഇടപ്പള്ളി മുതല്‍ കെ.പി.സി.സി. ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ കാനകളും തേവര -പേരണ്ടൂര്‍ കനാലും ചങ്ങാടംപോക്ക്‌ തോട്‌ എന്നിവയാണ്‌ ഇന്നു മുതല്‍ ശരിയാക്കുക. മെട്രോയുടെ ഭാഗമായി അടിഞ്ഞിട്ടുള്ള ചെളി നീക്കാന്‍ മഴമാറേണ്ടതിനാല്‍ വെള്ളമൊഴുക്ക്‌ ശക്തമാക്കുന്നതിനാണ്‌ ഇപ്പോള്‍ മുന്‍ഗണന.

മഴക്കെടുതിയെ തുടര്‍ന്ന്‌ വെള്ളത്തിലായ കൊച്ചി നഗരത്തില്‍ അടിയന്തരമായി വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ ഇന്നു നടപടികള്‍ തുടങ്ങും. അടിയന്തരസാഹചര്യം പരിഗണിച്ച്‌ പൊലീസ്‌, ഫയര്‍, വൈദ്യുതി, പൊതുമരാമത്ത്‌ വകുപ്പുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്‌ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം നിര്‍ദേശിച്ചു. വെള്ളം കയറി ജീവിതം ദുസ്സഹമായ സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ചികില്‍സ സംഘമെത്തി പരിശോധന നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ടെത്തിവയ്‌ക്കാന്‍ അദ്ദേഹം തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതേക്കുറിച്ചാലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ ഈ തീരുമാനം.

ഇടപ്പള്ളിയിലെ കാനകളില്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റും മറ്റും അടിഞ്ഞ്‌ ഒഴുക്കു തടസമായത്‌ ഡി.എം.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ശരിയാക്കും. ഇവിടെയുള്ള റോഡിനു കുറുകെയുള്ള കാനയും പടിഞ്ഞാറുവശവും പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തിലാകും ശുചിയാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.