Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹന വകുപ്പിന്റെ പരിശോധനക്കിടെ മിനിലോറി ജീപ്പ്പിലിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2014, 09:08 pm IST
in Ernakulam

മൂവാറ്റുപുഴ: രാത്രിയില്‍ നടന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്‌ക്കിടെ മുന്നിലേക്ക്‌ നീങ്ങിയ മിനിലോറി ബോലോറയില്‍ ഇടിച്ച്‌ ജീപ്പ്പ്‌ യാത്രക്കാരായ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ്‌ അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാതെ മോട്ടോര്‍വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലം വിടുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയവരെ മറ്റ്‌ വാഹനങ്ങളില്‍ എത്തിയവരും ഓടികൂടിയവരും രക്ഷപ്പെടുത്തിയാണ്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. മണ്ണൂര്‍ അര്‍ത്തുങ്കല്‍ എ.കെ. മത്തായി(52), ഭാര്യ ശാന്ത(50), മകള്‍ എലിസബത്ത്‌(18), ഈസ്റ്റ്‌ മാറാടി ചെറുശേരില്‍ വില്‍സണ്‍ ജോസ്‌(55), മകള്‍ അഞ്ജു(18) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. കര്‍ണ്ണാടകയില്‍ മെഡിസിന്‌ പഠിക്കുകയായിരുന്ന എലിസബത്തിനേയും അഞ്ജുവിനേയും ആലുവ റയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഇരുവരുടെയും രക്ഷിതാക്കള്‍ വിളിച്ചു കൊണ്ട്‌ വരികയായിരുന്നു.

മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളി റോമന്‍ കാത്തോലിക്സ്‌ പള്ളിക്ക്‌ സമീപം വച്ചായിരുന്നു ബോലോറെയില്‍ മിനിലോറി ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ ജീപ്പ്പിന്റെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. പരിക്കുപറ്റിയവര്‍ വെളിയിലിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം വാഹന പരിശോധന നടത്തുകയായിരുന്ന കെഎല്‍എ ബി1-3274 വാഹനത്തിലെ ഉദ്യോഗസ്ഥര്‍ അപകടം പറ്റിയവരെ രക്ഷിക്കാതെ സ്ഥലം വിടുകയാണ്‌ ചെയ്തത്‌. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മറ്റ്‌ വാഹനങ്ങളില്‍ ഉള്ളവരാണ്‌ ഓടിയെത്തിയത്‌. അപകടത്തെ തുടര്‍ന്ന്‌ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. രാത്രിക്കാല വാഹന പരിശോധന വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു എന്ന പരാതിയുണ്ട്‌. മോട്ടോര്‍വാഹനവകുപ്പിന്റെ കൂടാതെ നികുതി വകുപ്പിന്റെ വാഹനങ്ങളും, പോലീസിന്റെ നൈറ്റ്‌ പട്രോളിംഗും സന്ധ്യ കഴിഞ്ഞ്‌ പരിശോധന തുടങ്ങുന്നതോടെ എംസി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടും. ഈ വാഹനങ്ങളില്‍ ഏറേയും റബ്ബര്‍കട്ട മരങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ ഭാരങ്ങള്‍ കയറ്റിയ വാഹനങ്ങളാണ്‌ പരിശോധനയ്‌ക്ക വിധേയമാക്കുന്നത്‌. ഇത്‌ റോഡിലെ അപകടങ്ങള്‍ക്കും ട്രാഫിക്‌ കുരുക്കിനും കാരണമാകുന്നുണ്ട്‌.

അപകടങ്ങളില്‍ പെടുന്ന കാര്യങ്ങള്‍ മൂവാറ്റുപുഴ വാഹന വകുപ്പ്‌ ഓഫീസില്‍ അന്വേഷിച്ചാല്‍ രാത്രിക്കാല പരിശോധന ഞങ്ങളല്ലെന്നും കാക്കനാട്‌ നിന്നുമെത്തുന്ന വാഹനവകുപ്പിന്റെ സ്ക്വാഡുകളാണെന്നുമാണ്‌ മറുപടി. വാഹന അപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി നടത്തുന്ന പരിശോധന കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്‌ ചെയ്യുന്നത്‌. അപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലും പരിശോധന നടത്തുന്നവര്‍ തയ്യാറാകുന്നില്ലെന്നും അപകടത്തില്‍പ്പെട്ടവര്‍ തന്നെ പരാതിയായി പറയുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.