Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരവികസനത്തിന്‌ തടസ്സം മേയര്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 11:10 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ അടിസ്ഥാന സൗകര്യവികസനവും മുന്നൊരുക്കങ്ങളും നടത്തുന്ന കാര്യത്തില്‍ കോര്‍പ്പറേഷനും സര്‍ക്കാരും ഗുരുതരമായ വീഴ്ചയാണ്‌ വരുത്തിയിരിക്കുന്നത്‌. നഗരവികസനത്തിന്‌ തടസ്സം നില്‍ക്കുന്ന കൊച്ചി മേയര്‍ ടോണി ചമ്മണി രാജി വയ്‌ക്കണമെന്ന ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌ കുമാര്‍ ആവശ്യപ്പെട്ടു. മേയറും എംഎല്‍എയും ഈ വിഷയത്തില്‍ പരസ്പ്പരം കുറ്റപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്‌. മെട്രോ റെയില്‍ നിര്‍മാണത്തിന്റെ മുന്നൊരുക്കം നടക്കാത്തതുമൂലം നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്‌ അനുഭവപ്പെടുന്നത്‌. വ്യാപാരസ്ഥാപനങ്ങളെ ഗുരുതരമായി ബാധിച്ചു.

പുല്ലേപ്പടി-തമ്മനം റോഡ്‌ വികസനം നടത്തുക, അപ്രോച്ച്‌ റോഡ്‌ പണിയുക, നടപ്പാത, മേല്‍പ്പാലം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരം കോര്‍പ്പറേഷനും അമ്പേ പരാജയപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണുക, റോഡുകള്‍ വീതി കൂട്ടുക, മേല്‍പ്പാലം പണിയുക, നടപ്പാത ഉണ്ടാക്കുക, മെട്രോ നിര്‍മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപിയുടെ കരിദിനത്തോടനുബന്ധിച്ച്‌ പുല്ലേപ്പടി ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേനല്‍ അവധി കഴിഞ്ഞ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനിരിക്കെ നിലവിലുള്ള ഗതാഗതക്കുരുക്കിന്‌ പരിഹാരം കണ്ടില്ലെങ്കില്‍ യാത്രാ ദുരിതം നേരിടേണ്ടി വരും. ഇനിയും ഇതിന്‌ ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുക്കും.

ബിജെപി നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌.ദിലീപ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പ്രകാശ്‌ അയ്യര്‍, പി.ജി. അനില്‍കുമാര്‍, സെക്രട്ടറി യു.ആര്‍.രാജേഷ്‌, കേരള കോണ്‍ഗ്രസ്‌ നാഷണലിസ്റ്റ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിള മാത്യസ്‌, പരിസ്ഥിതി സെല്‍ ജില്ല കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്‌, വികസന സമിതി ജില്ല ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ബിജെപി തൃക്കാക്കര മണ്ഡലം സെക്രട്ടറി സതീശന്‍, മഹിള മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സന്ധ്യ ജയപ്രകാശ്‌, അബിജു സുരേഷ്‌, ജയന്‍ തോട്ടുങ്കല്‍, കെ.എന്‍.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.കെ.ദിലീപ്‌ കുമാര്‍, നവീന്‍ ചന്ദ്ര ഷേണായ്‌, വി.വി.ലക്ഷ്മണന്‍, സുനില്‍ ഗാന്ധിനഗര്‍, ഗോപിനാഥ്‌ കമ്മത്ത്‌, നവീന്‍ കമ്മത്ത്‌, നിത്യനന്ദ മല്ലന്‍, ബാലകൃഷ്ണ ഷേണായ്‌, എച്ച്‌. ദിനേഷ്‌, കെ.ജി.ബാലഗോപാല്‍, പി.എല്‍.ആനന്ദ്‌, രത്നാകര പൈ, സുനില്‍ തീരഭൂമി, അജിത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.