Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിശീലനത്തിനുശേഷം 30 വര്‍ഷം കഴിഞ്ഞ്‌ വീണ്ടും അവരൊത്തുകൂടി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 09:22 pm IST
in Ernakulam

അങ്കമാലി: കേരള പോലീസിലേയ്‌ക്കുള്ള നിയമനം പിഎസ്സിയെ ഏല്‍പിച്ചതിന്‌ ശേഷം ആദ്യമായി കേരള ആംഡ്‌ പോലീസ്‌ തൃശ്ശൂര്‍ രാമപുരം ഒന്നാം ബറ്റാലിയനിലേയ്‌ക്ക്‌ നിയമിതരായ ആറ്‌ കമ്പനി പോലീസുകാരുടെ സുഹൃത്ത്‌ സംഗമം നടന്നു.

അങ്കമാലി പ്രസിഡന്‍സി ക്ലബ്ബില്‍ 30 വര്‍ഷത്തിനുശേഷം നടന്ന സുഹൃത്ത്‌ സംഗമത്തില്‍ അന്നത്തെ ആംഡ്‌ പോലീസ്‌ ഡി.ഐ.ജി., പരിശീലകര്‍, പോലീസ്‌ ഉദ്ദ്യോഗസ്ഥര്‍, പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ വിട്ട്‌ മറ്റ്‌ പല ഡിപാര്‍ട്ടുമെന്റുകളിലേയ്‌ക്കും നിയമനം കിട്ടി പോയവര്‍ വിദേശത്തേയ്‌ക്ക്‌ ജോലി കിട്ടി പോയവര്‍, പെന്‍ഷന്‍ പറ്റി പോയവര്‍, സന്യാസ ജീവിതത്തിലേയ്‌ക്ക്‌ തിരിഞ്ഞവര്‍ അടക്കം 400 ഓളം പേര്‍ പങ്കെടുത്തു. 1983 ലെ ആംഡ്‌ പോലീസ്‌ ഡി.ഐ.ജി.യും പിന്നീട്‌ കേരള ഡി.ജി.പി.യുമായി റിട്ടയര്‍ ചെയ്ത കെ.ജെ. ജോസഫ്‌ സുഹൃത്ത്‌ സംഗമം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അങ്കമാലി സി.ഐ. ഓഫീസിലെ സബ്‌ ഇന്‍സ്പെക്ടര്‍ ഒ.കെ. മൊയ്തീന്‍കുഞ്ഞ്‌ അദ്ധ്യക്ഷത വഹിച്ചു. പോലീസ്‌ പരിശീലനത്തിനുശേഷം മാതാഅമൃതാനന്ദമയി മഠത്തില്‍ സന്യാസം സ്വീകരിച്ച സ്വാമി വേദാമൃത ചൈതന്യ പോലീസ്‌ സേനയിലെ പരിശീലകരായിരുന്ന 25 പേരെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. സര്‍വ്വീസിനിടെ മരണപ്പെട്ട 35 പേര്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ സബ്‌ ഇന്‍സ്പെക്ടര്‍ പോള്‍ ജോസഫ്‌ അനുസ്മരണ പ്രഭാക്ഷണം നടത്തി. ഇരിങ്ങാലക്കുട ഡി.വൈ.എസ്‌.പി. പി.എ. വര്‍ഗ്ഗീസ്‌. കൊച്ചി സിറ്റി അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ടി.എസ്‌. ജോസഫ്‌, മൂലമറ്റം കെ.എസ്‌.ഇ.ബി. അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എന്‍ജിനീയര്‍ കെ.എ. എബ്രാഹം, കേരള പോലീസ്‌ അക്കാദമിയിലെ ഇന്‍സ്പെക്ടര്‍മാരായ പി.എസ്‌. സതീഷ്കുമാര്‍, എല്‍.എസ്‌. ശ്യാം സുരേഷ്‌, റിട്ടേഡ്‌ അസിസ്റ്റന്റ്‌ കമാന്റഡന്റ്‌ ടി.ആര്‍. ശശീധരന്‍, ആന്റണി, പെരുമ്പാവൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍ പി.എ. സത്യന്‍, തൃശ്ശൂര്‍ എക്സൈസ്‌ അസിസ്റ്റന്റ്‌ ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുള്‍ജമാല്‍, ഡി.വൈ.എസ്‌.പി. ഓഫീസിലെ സബ്‌ ഇന്‍സ്പെക്ടര്‍ ടി.ആര്‍. സലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്‌ എറണാകുളം മറയന്‍ എന്‍ഫോഴ്സ്മെന്റ്‌ ഇന്‍സ്പെക്ടര്‍ കെ.എം. സജീവിന്റെ നേതൃത്വത്തില്‍ നടന്ന ഓര്‍മയുണ്ടോ ഈ മുഖം എന്ന കലാസാംസ്കാരിക പരിപാടി എക്സൈസ്‌ ഇന്‍സ്പെക്ടര്‍ പി.കെ. പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്‌. ശശീന്ദ്രന്‍, ജോസഫ്‌, എം.കെ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.