നന്മയുണ്ടെങ്കില്‍ തിന്മയുമുണ്ടാകും. ഒരമ്മയ്‌ക്ക് പത്തുമക്കളുണ്ട്. അതില്‍ ഒമ്പതും തങ്കംപോലുള്ള സ്വഭാവക്കാരാണ്. ഒരാളുടെ മാത്രം തലതിരിഞ്ഞത്. ഈ ഒരെണ്ണം മതി ബാക്കി സകലതിനെയും തിന്നാന്‍. ഇവനുണ്ടെങ്കിലേ മറ്റുള്ളവര്‍ ഈശ്വരനെ വിളിക്കൂ. രണ്ടില്ലാത്ത ലോകമില്ല.
– മാതാ അമൃതാനന്ദമയീദേവി
















