Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 476-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 07:22 pm IST
inSamskriti

ദേവദ്വിജഗുരുശ്രദ്ധാഭരബന്ധുരചേതസാം

സദാഗമപ്രമാണാനാം മഹേശാനുഗ്രഹോ ഭവേത്‌.

വാത്മീകി തുടര്‍ന്നു: അജ്ഞാനികള്‍ ഏകാന്തത ഇഷ്ടപ്പെടാത്തവരാണ്‌. വിഷാദത്തില്‍ മുങ്ങി ജീവിക്കുന്ന അവര്‍ ചിലപ്പോള്‍ പുഞ്ചിരിച്ചുവെന്നു വരാം. എന്നാല്‍ സത്യജ്ഞാനികളോ അവര്‍ ഇപ്പോഴും ആഹ്ലാദചിത്തരായി സദാ പുഞ്ചിരിതൂകിയാണ്‌ കാണപ്പെടുക. സത്യം അല്ലെങ്കില്‍ ആത്മാവ്‌ അതിസൂക്ഷ്മമാകയാല്‍ അത്‌ അജ്ഞാനമെന്ന മൂടുപടത്താല്‍ മറയ്‌ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ലോകത്തിന്റെ അണുമാത്രമായ അസ്തിത്വത്തില്‍ നീ അടിയുറച്ചു വിശ്വസിക്കുന്നുവെങ്കില്‍പ്പോലും ആത്മാവ്‌ എങ്ങും പോകുന്നില്ല. അപ്പോള്‍പ്പിന്നെ നിനക്ക്‌ ദുഖമെന്തിനാണ്‌? ഇല്ലാത്തത്‌ (അജ്ഞാനം) ഒരിക്കലും ഉണ്ടാവുകയില്ല. ഉള്ളതിനോ? (ജ്ഞാനം) അതിനൊരിക്കലും നാശവുമില്ല. **

എന്നാല്‍ പലേ കാരണങ്ങള്‍കൊണ്ട്‌ നമ്മില്‍ ചിന്താക്കുഴപ്പം ഉണ്ടാകുന്നു. അതില്‍ നിന്നും വിടുതി ലഭിക്കാ ന്‍ വിശ്വഗുരുവായ ഭഗവാനെ പൂജിക്കുക. നിന്റെ ദുഷ്കര്‍മങ്ങള്‍ ഫലങ്ങളായി വീഴുന്നത്‌ നിന്നില്‍ നിന്നുമകലെയല്ല. അവ നിന്നെ കുരുക്കുന്ന കൊലക്കയര്‍ തന്നെയാണ്‌. മനസ്സ്‌ നിര്‍മലമാകുന്നതുവരെ (പൂര്‍ണ സത്വം) നാമരൂപങ്ങളെ സമാശ്രയിക്കുകതന്നെ വേണം. അതുകഴിഞ്ഞാല്‍ നിനക്ക്‌ പരംപൊരുളിന്റെ ധ്യാനാവസ്ഥയില്‍ അരൂഢനാകാം. എന്നിട്ട്‌ അനുനിമിഷം അകമേ ഉദിച്ചുയരുന്ന ജ്യോതിയായി അന്തരാത്മാവിനെ ആത്മനാ ദര്‍ശിക്കുക.

നിസ്വാര്‍ഥവും ഉചിതവുമായ കര്‍മങ്ങളാല്‍ ഒരുവന്‍ പരമപദം പ്രാപിക്കാന്‍ ഗുരുവിന്റെ കൃപയും ആവശ്യമാണ്‌. പൂര്‍വ്വാര്‍ജിത കര്‍മഫലമായുണ്ടാവുന്ന വാസനകള്‍ ബലവത്താണ്‌. അത്‌ നീക്കാന്‍ സ്വപ്രയത്നം മാത്രം മതിയാവുകയില്ല. അനിവാര്യമായ, വിധിവിഹിതമായ അനുഭവങ്ങളെ മാറ്റാന്‍ ദേവതമാര്‍ക്കുപോലും ആകില്ല. എല്ലാവരും ലോകനിയമങ്ങള്‍ക്കും നിയതിക്കും വശംവദരാണ്‌ താനും. ഇവയെല്ലാം നമ്മുടെ വാക്കുകള്‍ക്കും ചിന്തയ്‌ക്കും ഉപരിയാണ്‌ വര്‍ത്തിക്കുക. എന്നാല്‍ ജന്മങ്ങള്‍ അനവധി കഴിഞ്ഞിട്ടാണെങ്കിലും പ്രബുദ്ധതയെന്ന ആത്മസാക്ഷാത്കാരം ലഭിക്കുകതന്നെ ചെയ്യുമെന്ന്‌ അത്മീയസാധനയില്‍ അഭിരമിക്കുന്ന ധീരന്‌ നിശ്ചയമുണ്ട്‌.

ദുഷ്കര്‍മങ്ങള്‍ ഒരുവനെ സംസാരത്തില്‍ തളച്ചിടുമ്പോള്‍ ഉചിതകര്‍മങ്ങള്‍ മോക്ഷപ്രദമാണ്‌. ഇപ്പോള്‍ ചെയ്യുന്ന സദ്കര്‍മങ്ങള്‍ക്ക്‌ വാസനാമാലിന്യത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്‌. നിന്റെ കര്‍മങ്ങളെയെല്ലാം ബ്രഹ്മത്തില്‍ സമര്‍പ്പിക്കുന്ന പക്ഷം പിന്നീട്‌ നിനക്കൊരിക്കലും സംസാരചക്രത്തില്‍ ഉഴന്നുതിരിയേണ്ടതായി വരികയില്ല. കാലമെന്ന സംവിധായകന്റെ കയ്യിലെ വെറും കഥാപാത്രങ്ങളായി പലപല വേഷങ്ങള്‍ ആടാന്‍ വിധിക്കപ്പെട്ടവരാണ്‌ അജ്ഞാനികള്‍ എന്ന്‌ മറക്കാതിരിക്കുക.

കാലമാണ്‌ സൃഷ്ടിക്കുന്നത്‌, സംരക്ഷിക്കുന്നത്‌, സംഹരിക്കുന്നത്‌. എന്തിനാണ്‌ നീ സമ്പത്തിന്റെ നഷ്ടത്തിലും മറ്റും മാഴ്കുന്നത്‌? എന്തിനാണ്‌ നീ സന്തോഷത്തില്‍ മതിമറന്നു തുള്ളുന്നത്‌? നിശ്ചലനായിനിന്ന്‌ നീയാ വിശ്വനടനം തന്നെ കണ്ടാലും. ‘ഭഗവദ്ഭക്തിയുള്ളവരും മഹാബ്രാഹ്മണരോടും ഗുരുവിനോടുമുള്ള ഭക്തിപുരസരം വേദശാസ്ത്രാനുസാരിയായി ജീവിക്കുന്നവരുമാണ്‌ ഭാഗവദ്‌ കൃപയ്‌ക്ക്‌ പാത്രമാവുക.’

ഭരദ്വാജന്‍ പറഞ്ഞു: ഭഗവന്‍, അറിയേണ്ടതെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു. വൈരാഗ്യമല്ലാതെ ഉത്തമനായ ഒരു സുഹൃത്തുമില്ല എന്ന്‌ ഞാന്‍ അറിയുന്നു. സംസാരത്തില്‍ കവിഞ്ഞൊരു ശത്രുവുമില്ല. ഭഗവാനെ, മഹര്‍ഷി വസിഷ്ഠന്‍ അരുളിച്ചെയ്ത പ്രഭാഷണത്തിന്റെ സാരസത്ത ഇനിയും എനിക്ക്‌ കേള്‍ക്കണമെന്നുണ്ട്‌.

വാത്മീകി പറഞ്ഞു: കേട്ടാലും ഭരദ്വാജാ. ഇതിന്റെ ശ്രവണം ഒന്നുകൊണ്ടുമാത്രം നിനക്ക്‌ ഈ സംസാരസാഗരത്തില്‍ ഇനിയൊരിക്കലും മുങ്ങേണ്ടതായി വരികയില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.