Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇടിമിന്നല്‍ എബിഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 09:36 pm IST
inSports

എതിരാളിയെ ഇങ്ങനെ തല്ലിയൊതുക്കാന്‍ എബി ഡിവില്ലിയേഴ്സിനല്ലാതെ മറ്റാര്‍ക്കു കഴിയും. ലോകക്രിക്കറ്റില്‍ ഇന്നുള്ളതില്‍ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാന്‍ തന്റെ കഴിവിനൊത്ത്‌ ഉയര്‍ന്നപ്പോള്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‌ നാലു വിക്കറ്റിന്റെ അത്ഭുത ജയം.

കളിയുടെ തിരക്കഥ ഇങ്ങനെ: ടോസ്‌ നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട്‌ കോഹ്ലി സണ്‍റൈസേഴ്സിനെ ബാറ്റിങ്ങിനു വിളിക്കുന്നു. ഡേവിഡ്‌ വാര്‍ണര്‍ (61), ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (37) എന്നിവരുടെ മികവില്‍ സണ്‍റൈസേഴ്സ്‌ ആറു വിക്കറ്റിന്‌ 155 എന്ന സ്കോര്‍ കുറിക്കുന്നു. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും വരുണ്‍ ആരോണും ബാംഗ്ലൂരിന്റെ പന്തേറുകാരില്‍ കേമന്‍മാരായി.

ലക്ഷ്യംതേടിയ റോയല്‍ ചലഞ്ചേഴ്സിന്‌ രണ്ടാം ഓവറില്‍ തന്നെ പാര്‍ഥിവ്‌ പട്ടേലിനെയും (3) കോഹ്ലിയെയും (0) നഷ്ടപ്പെട്ടു. ഭുവനേശ്വര്‍ കുമാര്‍ ഇരുവരുടെയും അന്തകന്‍. പിന്നാലെ ക്രിസ്‌ ഗെയ്‌ലും (27) ബാറ്റു താഴ്‌ത്തി. പതിനാലു റണ്‍സ്‌ വീതം നേടിയ റിലി റൂസോയും യുവരാജ്‌ സിങ്ങും നിരാശപ്പെടുത്തിയതോടെ ബാംഗ്ലൂര്‍ പരാജയം മണത്തു.

അവസാന 33 പന്തില്‍ അവര്‍ക്കുവേണ്ടിയിരുന്നത്‌ 61 റണ്‍സ്‌. എന്നാല്‍ എബിഡി തീക്കാറ്റായി മാറാന്‍ ഒരുങ്ങുകയായിരുന്നു. ഡാരന്‍ സമ്മിയെ ഇരട്ട സിക്സറുകള്‍ക്കും ബൗണ്ടറിക്കും ശിക്ഷിച്ച്‌ എബിഡി എതിരാളികള്‍ക്ക്‌ ആപല്‍ സൂചന നല്‍കി. എന്നാല്‍ ഡെയ്‌ല്‌ സ്റ്റെയിനും ഭുവനേശ്വറും പങ്കിട്ട പതിനേഴ്‌, പതിനെട്ടാം ഓവറുകളില്‍ വന്നത്‌ വെറും 12 റണ്‍സ്‌. രണ്ടോവറില്‍ റോയല്‍ ചലഞ്ചേഴ്സിന്‌ ലക്ഷ്യം 28. എബിഡിക്കു മുന്നില്‍ മൂര്‍ച്ചകാട്ടാന്‍ എത്തി മറ്റൊരു ദക്ഷിണാഫ്രിക്കക്കാരനായ സ്റ്റെയ്ന്‍. ആദ്യ പന്ത്‌ സ്ക്വയര്‍ ലെഗ്‌ വഴി ഗ്യാലറിയില്‍. പിന്നാലെ സൈറ്റ്‌ സ്ക്രീനിലേക്ക്‌ പന്ത്‌ പറന്നുവീണു. അടുത്തത്‌ ലോങ്ങ്‌ ഓഫ്‌ വഴിയ ബൗണ്ടറിയിലേക്ക്‌. അതുകൊണ്ടും തീര്‍ന്നില്ല എബിഡിയുടെ സ്കൂപ്പ്‌ ഫൈന്‍ ലെഗ്‌ വഴി സ്റ്റാന്‍ഡില്‍, സ്റ്റെയ്ന്‍ വഴങ്ങിയത്‌ 24 റണ്‍സ്‌. അവസാന ഓവറില്‍ സ്റ്റാര്‍ക്ക്‌ (5) റണ്ണൗട്ടായി.

എങ്കിലും അഞ്ചാം പന്ത്‌ അതിര്‍ത്തി കടത്തി ഡിവില്ലിയേഴ്സ്‌ റോയല്‍ ചലഞ്ചേഴ്സിന്‌ ഒരിക്കലും മറക്കാനാവാത്ത ജയം സമ്മാനിച്ചു.

അപ്പോഴേക്കും എബിഡിയുടെ ബാറ്റില്‍ നിന്ന്‌ 41 പന്തില്‍ 89 റണ്‍സ്‌ പിറന്നു കഴിഞ്ഞിരുന്നു. ആറു ഫോറുകളും എട്ട്‌ സിക്സറുകളും ആ സൂപ്പര്‍ ഇന്നിങ്ങ്സിനു തൊങ്ങലുചാര്‍ത്തി. കളിയിലെ കേമനും എബിഡി തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.