Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീശങ്കരന്‍ സംസ്കൃത മഹാകവി : ആര്‍ രാമചന്ദ്രന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:37 pm IST
inErnakulam

കാലടി : ശ്രീശങ്കരന്‍ സംസ്കൃത മഹാകവി എ നിലയില്‍ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുു‍വെ്‌ മുന്‍ ചീഫ്‌ സെക്ര’റിയും സംസ്കൃത സര്‍വ്വകലാശാല സ്ഥാപക വൈസ്‌ ചാന്‍സിലറുമായ ആര്‍. രാമചന്ദ്രന്‍ നായര്‍ ഐഎഎസ്‌. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ തുടരു ശങ്കരജയന്തി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണപരമ്പര ഭദ്രദീപം കൊളുത്തി ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുു‍ അദ്ദേഹം. തപസ്വി, ദാര്‍ശനികന്‍ എ നിലയിലൊക്കെ അംഗീകരിക്കപ്പെടുമ്പോഴും മഹാകവി എ നിലയില്‍ ശ്രീശങ്കരനെ മനസിലാക്കാന്‍ ശ്രമിച്ചി’ി‍ല്ല. കവിതയിലേക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ സാധ്യമല്ല എു‍ കരുതു കാര്യങ്ങള്‍ പോലും ശ്രീശങ്കരന്‍ കവിതയാക്കിയി’ു‍ണ്ട്ം അദ്ദേഹം പറഞ്ഞു.1200 വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ശ്രീശങ്കരന്‍ നാല്‌ മഠങ്ങള്‍ സ്ഥാപിക്കുത്‌. ഇു‍ം 1200 വര്‍ഷം നിലനില്‍ക്കു മഠങ്ങള്‍ക്ക്‌ മറ്റൊരു ഉദാഹരണമില്ല. ആരംഭിച്ച കാലത്തെ പ്രാധാന്യത്തോടെ തെ‍ ഇു‍ം അവ നിലനില്‍ക്കുു‍. അത്‌ അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിന്റെ ശക്തികൊണ്ടാണ്മ്‌ ആര്‍. രാമചന്ദ്രന്‍ നായര്‍ ഐഎഎസ്‌ പറഞ്ഞു.

കനകധാരാ ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ എം സി ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെമിനാറിന്റെയും ശ്രീ ശങ്കര ആനുവല്‍ ലക്ചറിന്റെയും ഉദ്ഘാടനം ശ്രൃംഗേരി രാഷ്‌ട്രീയ സാന്‍സ്കൃറ്റ്‌ സന്‍സ്ഥാന്‍ മുന്‍ വൈസ്‌ ചാന്‍സിലര്‍ പ്രൊഫസര്‍ സച്ചിദാനന്ദ ഉദുപ്പെ നിര്‍ഹിച്ചു. ചടങ്ങിനോടനുബന്ധിച്ച്‌ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടു. അദ്വൈത വേദാന്ത ട്രഡീഷണല്‍ ആന്‍ഡ്‌ കണ്ടംപററി തിങ്കിങ്‌ എ പുസ്തകം ആര്‍ രാമചന്ദ്രന്‍ നായര്‍ ഐഎഎസില്‍ നിു‍ം പ്രോ വൈസ്‌ ചാന്‍സിലര്‍ ഡോ സുചേതാ നായര്‍ ഏറ്റുവാങ്ങി. ദ മേക്കിങ്‌ ഓഫ്‌ എ പ്രിന്‍സ്ല‍ി സ്റ്റേറ്റ്‌ അണ്ടര്‍ ബ്രി’ി‍ഷ്‌ കൊളോണിയലിസം എ പുസ്തകം കാഞ്ചി വിശ്വവിദ്യാലയ വൈസ്‌ ചാന്‍സിലര്‍ വിഷ്ണു പോറ്റിയില്‍ നിു‍ം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്‌ കെ. ജി സൗദാമിനി ഏറ്റുവാങ്ങി.എന്‍ഡോവ്മെന്റുകളുടെ വിതരണം സര്‍വ്വകലാശാല പ്രോ-വൈസ്‌ ചാന്‍സിലര്‍ ഡോ. സുചേതാ നായര്‍ നിര്‍വഹിച്ചു. മഹോത്സവം ജനറല്‍ കവീനറും സിന്‍ഡിക്കേറ്റ്‌ അംഗവുമായ ഡോ പി രാധാകൃഷ്ണന്‍ സ്വാഗതവും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്‌ കെ. ജി സൗദാമിനി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.