Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടമലയാര്‍ ജലസംഭരണിയില്‍ കഴിയുന്ന ആനയെ വിദഗ്ധസംഘം പരിശോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:37 pm IST
in Ernakulam

മൂവാറ്റുപുഴ: ഇടമലയാര്‍ ജലസംഭരണിയില്‍ കിടക്കുന്ന ആനയെ വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ സംഘമെത്തിയത്‌. ഡോ. ഈസ, പാലക്കാട്‌ ചീഫ്‌ വെറ്ററിനറി ഡോക്ടര്‍ സുനില്‍, വയനാട്‌ വെറ്ററിനറി കോളേജ്‌ സര്‍ജന്‍ ഡോ. തോമസ്‌ ചാണ്ടി, ആനയെ ചികിത്സിച്ചു വരുന്ന ഡോ. ശശീന്ദ്രദേവ്‌ എന്നിവരെത്തിയാണ്‌ ആനയെ പരിശോധിച്ചത്‌. ഈ സമയം ആന കരയോട്‌ അടുത്താണ്‌ നിന്നിരുന്നത്‌. ആനയുടെ ഇടത്‌ മുന്‍കാലിലാണ്‌ പരിക്കുള്ളത്‌. കാലില്‍ രൂപപ്പെട്ടിരിക്കുന്ന നീരും മറ്റ്‌ തകരാറുകളുണ്ടോന്ന്‌ വിദഗ്ധ സംഘം പരിശോധിച്ചു. പരിശോധിച്ച സംഘം ആനയുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തി. ഇത്‌ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്‌ സിസിഎഫിന്‌ നല്‍കും. തുണ്ടം റെയ്ഞ്ച്‌ ഭാഗത്താണ്‌ ആന ഇപ്പോഴ്‌ നിലയിറപ്പിച്ചിട്ടുള്ളതെന്ന ഇടമലയാര്‍ റെയ്ഞ്ച്‌ ഓഫീസര്‍ പയസ്‌ അറിയിച്ചു. സംഘത്തോടൊപ്പം മലയാറ്റൂര്‍ ഡിഎഫ്‌ഒ സുനില്‍ കമിഡിയും ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ഡാമില്‍ അകപ്പെട്ടുപോയ ആനയെ കരകയറ്റുന്നതിന്‌ വനം വകുപ്പിന്‌ കഴിഞ്ഞിട്ടില്ല. കാലിലുണ്ടായ നീര്‌ എല്ലിലുള്ള തകരാര്‍ മൂലമാണെന്നാണ്‌ വിലയിരുത്തല്‍. പൈനാപ്പിളില്‍ ഗുളിക നല്‍കിയാണ്‌ ഇപ്പോള്‍ ആനയ്‌ക്ക്‌ ചികിത്സ നടത്തി വരുന്നത്‌. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന്‌ കാണിച്ച്‌ മൂവാറ്റുപുഴയിലെ മൃഗ സംഘടയായ ദയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഹൈക്കോടതി നാളെ ഡിഎഫ്‌ഒയോട്‌ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതും മുന്‍കൂട്ടി കണ്ടാണ്‌ ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയതെന്ന്‌ കരുതുന്നു. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ സിസിഎഫിന്‌ കൈമാറുകയും ഡിഎഫ്‌ഒ വഴി ഇന്ന്‌ കോടതിക്ക്‌ സമര്‍പ്പിക്കുകയും ചെയ്തു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.