Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സഹകരണബാങ്കിലെ നിയമനത്തില്‍ അഴിമതി; വാരപ്പെട്ടിയില്‍ സിപിഎം പിളര്‍പ്പിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:46 am IST
in Ernakulam

കോതമംഗലം: സിപിഎം ഭരിക്കുന്ന സഹകരണബാങ്കില്‍ ഒഴിവുള്ള തസ്തികകളിലേക്ക്‌ നടത്തിയ നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്‌ വാരപ്പെട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.

ഈപ്രശ്നത്തിന്റെ പേരില്‍ ലോക്കല്‍ കമ്മറ്റിയില്‍ വിഭാഗീയത രൂക്ഷമായി.പാര്‍ട്ടിയുടെ യുവജന സംഘടനാനേതാവടക്കമുള്ള നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകരാണ്‌ പാര്‍ട്ടിവിടാനൊരുങ്ങുന്നത്‌. കഴിഞ്ഞ മുപ്പത്‌ വര്‍ഷമായി സിപിഎം ഭരിക്കുന്ന വാരപ്പെട്ടി സര്‍വീസ്‌ സഹകരണബാങ്കിലെ ഒഴിവുള്ള തസ്തികയിലേക്ക്‌ നടന്ന നാല്‌ നിയമനങ്ങളില്‍ ഒന്ന്‌ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യക്കും മറ്റൊന്ന്‌ അഭിഭാഷകനായ ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ സഹോദരനുമാണ്‌. ഇരുവര്‍ക്കും അത്യാവശ്യ സാമ്പത്തിക സൗകര്യമുള്ളവരാണെന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്ക്‌ വേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട നിരവധി സഖാക്കളും അവരുടെ വീട്ടുകാരുമുള്ളപ്പോള്‍ ഒരു ത്യാഗവും സഹിക്കാതെ അതിവേഗം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായത്‌ അഴിമതിയും സ്വജനപക്ഷപാതവും നടത്താനായിരുന്നോയെന്നുമാണ്‌ സഖാക്കള്‍ ചോദിക്കുന്നത്‌.

പാര്‍ട്ടിയുടെ യുവജന സംഘടനാ നേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന കോഴിപ്പിള്ളി സര്‍വീസ്‌ സഹകരണബാങ്കിലെ നിയമനങ്ങളില്‍ അഴിമതി നടത്തിയെന്ന്‌ ആരോപിച്ച്‌ സമരം നടത്തിയ ആളാണ്‌ ഇന്നത്തെ ലോക്കല്‍ സെക്രട്ടറിയെന്നും സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്കല്‍ സെക്രട്ടറിയുടെ വീടിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുവരുന്ന കള്ള്‌ ഷാപ്പില്‍ വ്യാജമദ്യ വിതരണം നടത്തുന്നുവെന്നാരോപിച്ച്‌ നടത്തിയ സമരവും തുടര്‍ന്ന്‌ ലോക്കല്‍ സെക്രട്ടറിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തുകൊണ്ടുപോയതും സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ ഒരുസാമൂഹ്യവിരുദ്ധനെ ഏതാനും ചിലയുവാക്കള്‍ ആക്രമിച്ചപ്പോള്‍ സാമൂഹ്യവിരുദ്ധന്‌വേണ്ടി പോലീസ്‌ സ്റ്റേഷനില്‍ എത്തിയതുള്‍പ്പെടെയുള്ള ചെയ്തികള്‍ പാര്‍ട്ടിയില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു.

ലോക്കല്‍ സെക്രട്ടറിയും ബന്ധുക്കളില്‍ ചിലരും ചേര്‍ന്ന്‌ പാര്‍ട്ടി തലങ്ങളില്‍ ചര്‍ച്ചചെയ്യാതെ നടത്തിയ നിയമനങ്ങള്‍ക്കെതിരെ ഏരിയ-ജില്ലാ-സംസ്ഥാന കമ്മറ്റികള്‍ക്ക്‌ പരാതിനല്‍കിയതായറിയുന്നു. ഒരുകാലത്ത്‌ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന വാരപ്പെട്ടിയില്‍ പാര്‍ട്ടിയിലുണ്ടായ ശക്തമായ വിഭാഗീയത നിലനില്‍ക്കുമ്പോഴുണ്ടായ നിയമന വിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.