Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരസേനാ റിക്രൂട്ട്മെന്റ്‌ റാലി മെയ്‌ 19 മുതല്‍ 30 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 09:46 pm IST
in Ernakulam

കൊച്ചി: കരസേനയിലേക്കുളള ഓപ്പണ്‍ റിക്രൂട്ട്മെന്റ്‌ റാലി മെയ്‌ 19 മുതല്‍ 30 വരെ കാസര്‍കോട്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. സോള്‍ജ്യര്‍ ക്ലാര്‍ക്ക്‌/സ്റ്റോര്‍ കീപ്പര്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്സ്മെന്‍, സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ്‌ നിയമനം. പുരുഷന്‍മാര്‍ക്ക്‌ മാത്രമുളള ഒഴിവുകളാണിത്‌. മെയ്‌ 19 മുതല്‍ 24 വരെ കോഴിക്കോട്‌, വയനാട്‌, മലപ്പുറം, കാസര്‍കോട്‌, ലക്ഷ്വദ്വീപ്‌, മാഹി എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കും മെയ്‌ 25 മുതല്‍ 30 വരെ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലക്കാര്‍ക്കുമാണ്‌ അവസരം.

സ്ക്രീനിംഗ്‌ ദിവസം , കാറ്റഗറി, പങ്കെടുക്കേണ്ട ജില്ലകള്‍ എന്നീ ക്രമത്തില്‍ മെയ്‌ 19- സോള്‍ജ്യര്‍ ക്ലാര്‍ക്ക്‌/സ്റ്റോര്‍ കീപ്പര്‍-കോഴിക്കോട്‌, വയനാട്‌,ലക്ഷ്വദ്വീപ്‌. മെയ്‌ 20-സോള്‍ജ്യര്‍ ക്ലാര്‍ക്ക്‌/സ്റ്റോര്‍ കീപ്പര്‍ മലപ്പുറം,കാസര്‍കോട്‌,മാഹി.മെയ്‌ 21-സോള്‍ജ്യര്‍ ടെക്നിക്കല്‍-കോഴിക്കോട്‌, വയനാട്‌, മലപ്പുറം,കാസര്‍കോട്‌,മാഹി, ലക്ഷ്വദ്വീപ്‌, മെയ്‌ 22- സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ കോഴിക്കോട്‌, വയനാട്‌, മലപ്പുറം,കാസര്‍കോട്‌,മാഹി, ലക്ഷ്വദ്വീപ്‌. മെയ്‌ 23- സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി കോഴിക്കോട്‌, വയനാട്‌,ലക്ഷ്വദ്വീപ്‌. മെയ്‌ 24-സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി മലപ്പുറം,കാസര്‍കോട്‌,മാഹി മെയ്‌ 25-സോള്‍ജ്യര്‍ ക്ലാര്‍ക്ക്‌/സ്റ്റോര്‍ കീപ്പര്‍ ആലപ്പുഴ, ഇടുക്കി, മെയ്‌ 26 -സോള്‍ജ്യര്‍ ക്ലാര്‍ക്ക്‌/സ്റ്റോര്‍ കീപ്പര്‍ കോട്ടയം, പത്തനംതിട്ട. മെയ്‌ 27- സോള്‍ജ്യര്‍ ടെക്നിക്കല്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം , ഇടുക്കി. മെയ്‌ 28- സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി. മെയ്‌ 29- സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി ആലപ്പുഴ, ഇടുക്കി. മെയ്‌ 30- സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി കോട്ടയം, പത്തനംതിട്ട .

പായം: സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി -17 1/2 -21 വയസ്സ്‌ (Born between 19 Nov1996 to 19 May 1993) മേറ്റ്ല്ലാ തസ്തികകളിലേക്കും 17 1/2-23 വയസ്സ്‌ (Born between 19Nov 1996 to 19 May 1991) ഓരോ വിഭാഗത്തിനും ആവശ്യമായ ശാരീരിക യോഗ്യതകള്‍, ഉയരം: 166 സെ.മീ(സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി), 162 സെ.മീ (സോള്‍ജ്യര്‍ ക്ലാര്‍ക്ക്‌/സ്റ്റോര്‍ കീപ്പര്‍)

165 സെ.മീ(സോള്‍ജ്യര്‍ ടെക്നിക്കല്‍), 165 സെ.മീ(സോള്‍ജ്യര്‍ നേഴ്സിംഗ്‌ അസിസ്റ്റന്റ്‌), 166 സെ.മീ(സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍) തൂക്കം: 50 കിലോഗ്രാം(സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ 48 കി.ഗ്രാം), നെഞ്ചളവ്‌: 77-82 സെ.മീ(സോള്‍ജ്യര്‍ ട്രേഡ്സ്മാന്‌ 76-81 സെ.മീ).

ജവാന്‍മാരുടെ മക്കള്‍, വിമുക്തഭടന്‍മാരുടെ മക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകളുടെ മക്കള്‍ എന്നിവര്‍ ആയത്‌ തെളിയിക്കുന്നതിന്‌ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുമുളള റിലേഷന്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌(ഡിസ്ചാര്‍ജ്ജ്‌ ബുക്ക്‌) ഹാജരാക്കണം. സാക്ഷ്യപ്പെടുത്തുന്നവരുടെ നമ്പറും, റാങ്കും, പേരും വ്യക്തമാക്കിയിരിക്കണം, എന്‍.സി.സി(എ/ബി/സി) സര്‍ട്ടിഫിക്കറ്റുളളവര്‍ അവയുടെ ഒറിജിനല്‍, 1996 നവംബര്‍ 19നും 1997മെയ്‌ 19 നും ഇടയില്‍ ജനിച്ചവര്‍ രക്ഷിതാക്കളില്‍ നിന്ന്‌ 10 രൂപയുടെ നോണ്‍ ജുഡീഷ്യല്‍ സ്റ്റാമ്പ്‌ പേപ്പറില്‍ നിശ്ചിതമാതൃകയില്‍ തയ്യാറാക്കി രക്ഷിതാക്കളും നോട്ടറിയും സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം മേല്‍പറഞ്ഞ എല്ലാ രേഖകളുടെയും അറ്റസ്റ്റ്‌ ചെയ്ത രണ്ട്‌ പകര്‍പ്പുകള്‍ കൊണ്ടുവരണം.

21 വയസ്സിന്‌ താഴെയുളളവരാണെങ്കില്‍ അവിവാഹിതരായിരിക്കണം, ഡൊയാകില്‍ നിന്നുളള ബിസിനസ്‌ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ ഉളളവരാണെങ്കില്‍ മുന്‍ഗണന ലഭിക്കും.കായിക താരങ്ങള്‍ അതാത്‌ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സംസ്ഥാന/വാഴ്സിറ്റി/ബോര്‍ഡ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ ദേശീയ/സംസ്ഥാനതലങ്ങളില്‍ ഒന്ന്‌/രണ്ട്‌ സ്ഥാനങ്ങള്‍ നേടിയവരായിരിക്കണം. രേഖകള്‍ എല്ലാം ഇംഗ്ലീഷിലോ, അതോ ഹിന്ദിയിലോ തയ്യാറാക്കിയതാവണം. കായിക പരീക്ഷയ്‌ക്ക്‌ ആവശ്യമായ റണ്ണിങ്ങ്‌ ഷൂവും ടീഷര്‍ട്ടും ഷോര്‍ട്സും ഉദ്യോഗാര്‍ത്ഥികള്‍ കരുതണം, ചെവിയിലെ വാക്സ്‌ കളയണം, കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ആര്‍മി റിക്രൂട്ടിംഗ്‌ ഓഫീസ്‌, വെസ്തില്‍ ബാരക്സ്‌ കോഴിക്കോട്‌ 673005 എന്ന വിലാസത്തിലോ 0495- 238953 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക അല്ലെങ്കില്‍ www.zrobanglore.gov.in, www.joinindianarmy.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.