Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ ഇന്ത്യന്‍സിന്റെ ഒരു കഷ്ടകാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 08:34 pm IST
inSports

ഷാര്‍ജ: ഐപിഎല്‍ ഏഴാം പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിന്റെ ശനിദശ തുടരുന്നു. ഇന്നലെയും പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യന്മാര്‍ക്ക്‌ വിജയം കിട്ടാക്കനിയായിമാറി. തുടര്‍ച്ചയായ നാലാം മത്സരത്തിലും അവര്‍ വീണുടഞ്ഞു. ഇന്നലെ ദല്‍ഹി ഡെയര്‍ ഡെവിള്‍സാണ്‌ മുംബൈ ഇന്ത്യന്‍സിനെ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ തകര്‍ത്തത്‌. ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ ഇന്ത്യന്‍സ്‌ 20 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 125 റണ്‍സെടുത്തു. 30 പന്തില്‍ നിന്ന്‌ 33 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡാണ്‌ അവരുടെ ടോപ്‌ സ്കോറര്‍. ഗൗതം 22 റണ്‍സുമെടുത്തു. മറ്റുള്ളവരില്‍ രോഹിത്‌ ശര്‍മ്മയും (4), ആദിത്യ താരെയും (0) ഒഴികെയുള്ളവര്‍ രണ്ടക്കം കടന്നെങ്കിലും മികച്ച ഇന്നിംഗ്സ്‌ കെട്ടിപ്പടുക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയാതെ പോയതാണ്‌ മുംബൈക്ക്‌ വീണ്ടും തിരിച്ചടിയായത്‌.
മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ 7 പന്ത്‌ ബാക്കിനില്‍ക്കേ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 126 റണ്‍സെടുത്താണ്‌ വിജയം സ്വന്തമാക്കിയത്‌. 40 റണ്‍സെടുത്ത മുരളി വിജയും 26 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന കെവിന്‍ പീറ്റേഴ്സന്റെയും പ്രകടനമാണ്‌ ദല്‍ഹിക്ക്‌ വിജയം സമ്മാനിച്ചത്‌. അഞ്ച്‌ മത്സരങ്ങള്‍ കളിച്ച ദല്‍ഹിയുടെ രണ്ടാം വിജയമാണിത്‌.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക്‌ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 10 റണ്‍സുള്ളപ്പോള്‍ നാല്‌ റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയും 17 റണ്‍സായപ്പോള്‍ 8 റണ്‍സെടുത്ത ആദിത്യ താരെയും മടങ്ങി. രോഹിത്‌ റണ്ണൗട്ടായപ്പോള്‍ താരെ പാര്‍ണലിന്റെ പന്തില്‍ ഡി കോക്കിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. പിന്നീടെത്തിയ ആന്‍ഡേഴ്സണും അമ്പാട്ടി റായിഡുവും ചേര്‍ന്ന്‌ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 39-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ആന്‍ഡേഴ്സണും 46-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത റായിഡുവും ഉനദ്കതിന്റെയും നദീമിന്റെയും പന്തുകളില്‍ മടങ്ങി. മൈക്ക്‌ ഹസ്സിക്ക്‌ ഇന്നലെയും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 63-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഹസ്സിയെ ഉനദ്കത്‌ ബൗള്‍ഡാക്കി. പിന്നീട്‌ പൊള്ളാര്‍ഡും ഗൗതമും ചേര്‍ന്നാണ്‌ മുംബൈ സ്കോര്‍ 100 കടത്തിയത്‌. അധികം വൈകാതെ 18 പന്തില്‍ നിന്ന്‌ 22 റണ്‍സെടുത്ത ഗൗതം റണ്ണൗട്ടായി മടങ്ങി. ദല്‍ഹിക്ക്‌ വേണ്ടി ഉനദ്കത്‌ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

126 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക്‌ ഡികോക്കും മുരളി വിജയും ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 34 റണ്‍സ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തു. 16 റണ്‍സെടുത്ത ഡി കോക്കിനെ പുറത്താക്കി ആന്‍ഡേഴ്സനാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീട്‌ വിജയും ഡുമ്നിയും ചേര്‍ന്ന്‌ സ്കോര്‍ 79-ല്‍ എത്തിച്ചു. 34 പന്തില്‍ നിന്ന്‌ 40 റണ്‍സെടുത്ത മുരളി വിജയിനെ രോഹിത്‌ ശര്‍മ്മ ബൗള്‍ഡാക്കി. സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ഡുമ്നിയെയും 105-ല്‍ നില്‍ക്കേ രണ്ട്‌ റണ്‍സെടുത്ത ദിനേശ്‌ കാര്‍ത്തികിനെയും നഷ്ടമായെങ്കിലും പീറ്റേഴ്സണും (24 നോട്ടൗട്ട്‌), കേദാര്‍ ജാദവും (14 നോട്ടൗട്ട്‌) ചേര്‍ന്ന്‌ ഏഴ്‌ പന്തുകള്‍ ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. മുംബൈക്ക്‌ വേണ്ടി മലിംഗ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.