Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരള നടനത്തിലും ഒന്നാം സ്ഥാനം നേടി അര്‍ച്ചിത അനീഷ്കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 09:37 pm IST
in Ernakulam

കൊച്ചി: ശ്രീകൃഷ്ണന്റെ പൗത്രനായ അനിരൂദ്ധനും ബാണാസുരന്റെ പുത്രിയായ ഉഷയും തമ്മില്‍ പ്രണയത്തിലാകുകയും ഗാന്ധര്‍വ്വ വിധി പ്രകാരം വിവാഹം കഴിക്കുകയും ചെയ്യുന്നു. ക്രൂദ്ധനായ ബാണാസുരന്‍ അനിരുദ്ധനെ ബന്ധനസ്ഥനാക്കുന്നു. ഇതറിഞ്ഞ്‌ ശ്രീകൃഷ്ണനെത്തുകയും ബാണാസുരന്റെ സംരക്ഷകന്‍ കൂടിയായ പരമശിവനുമായി യുദ്ധത്തിലാകുന്നു. ഒടുവില്‍ മാനസാന്തരപ്പെട്ട ബാണാസുരന്‍ ഉഷയെ അനിരുദ്ധന്‌ നല്‍കുന്നു. തുടര്‍ന്ന്‌ ഉഷ ഗോപികമാരെ നൃത്തം പഠിപ്പിക്കുകയും ഭാരതത്തില്‍ നൃത്തത്തിനു പ്രചാരം ഉണ്ടാക്കുകയും ചെയ്യുന്നു.

മനോഹരമായി കേരളനടനത്തില്‍ കഥ ആടി തീര്‍ത്തപ്പോള്‍ നൃത്തവേദികളെ കൂടുതല്‍ സൗന്ദര്യവതിയാക്കി കൊണ്ടിരുന്ന അര്‍ച്ചിത അനീഷ്കുമാര്‍ കേരള നടനത്തിലും ഒന്നാമതായി. പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ്‌ സെന്റ തെരേസാസ്‌ കോളേജിലെ രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥിനി അര്‍ച്ചിത അനീഷ്‌ കുമാറിന്റെ യാത്ര. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കേരളനടനം തുടങ്ങിയ ഇനങ്ങളിലാണ്‌ അര്‍ച്ചിത ഒന്നാം സ്ഥാനം നേടിയത്‌. ഇന്നലെ രാത്രി വൈകിയും കുച്ചിപ്പുടി അവതരിപ്പിക്കുന്നതിനായി തയ്യാറായി നില്‍ക്കുകയായിരുന്നു അര്‍ച്ചിത. അര്‍ച്ചിതയുടെ ഓരോ വിജയവും സെന്റ്‌ തേരേസാസ്‌ കേളേജിനെ പോയിന്റു നിലയില്‍ ഭദ്രമായ സ്ഥാനത്തെത്താനും സഹായിക്കുന്നുണ്ട്‌.

കണ്ണൂര്‍ കക്കാടിലുളള അനീഷ്‌ കുമാര്‍ അനിത ദമ്പതികളുടെ ഏകമകളാണ്‌ അര്‍ച്ചിത. ഗള്‍ഫില്‍ ബിസിനസ്‌ നടത്തിയിരുന്ന അനീഷ്കുമാര്‍ മകളുടെ നൃത്തവാസനക്ക്‌ പ്രോത്സാഹനം നല്‍കി ഇപ്പോള്‍ നാട്ടില്‍ തന്നെയുണ്ട്‌. മത്സരവേദികളില്‍ മാത്രമൊതുങ്ങാതെ പല നൃത്ത വേദികളിലും നിറഞ്ഞ സാന്നിദ്ധ്യമാണ്‌ ഇന്ന്‌ അര്‍ച്ചിത അനീഷ്കൂമാര്‍. നൃത്തല്‍ അറിയപ്പെടുന്ന ഒരു താരമാകുക എന്ന ആഗ്രഹമാണ്‌ അര്‍ച്ചിതയുടെ ഈ വിജയരഹസ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.