Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒടുവില്‍ സൂര്യോദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:24 pm IST
inSports

ദുബായ്‌: ഒടുവില്‍ സൂര്യന്‍ ഉദിച്ചു. ഐപിഎല്‍ ഏഴാം പതിപ്പില്‍ ഇന്നലെ നടന്ന മത്സരത്തിലാണ്‌ ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ ആദ്യ വിജയം സ്വന്തമാക്കിയത്‌. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാല്‌ റണ്‍സിന്‌ കീഴടക്കിയാണ്‌ ഹൈദരാബാദ്‌ ഏഴാം പതിപ്പിലെ ആദ്യ വിജയം നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഹൈദരാബാദ്‌ ഒരു വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 184 റണ്‍സ്‌ അടിച്ചുകൂട്ടി.

ആരോണ്‍ ഫിഞ്ചും (88 നോട്ടൗട്ട്‌), ഡേവിഡ്‌ വാര്‍ണറും (58 നോട്ടൗട്ട്‌), ശിഖര്‍ ധവാന്‍ (33) എന്നിവരുടെ ബാറ്റിംഗാണ്‌ സണ്‍റൈസേഴ്സിന്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആരോണ്‍ ഫിഞ്ചാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 52 റണ്‍സെടുത്ത മുരളി വിജയും 48 റണ്‍സെടുത്ത ഡി കോക്കുമാണ്‌ ദല്‍ഹി നിരയില്‍ മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചത്‌. ഇരുവരും പുറത്തായതോടെയാണ്‌ ദല്‍ഹി പ്രതിസന്ധിയിലായത്‌. തുടര്‍ന്നെത്തിയ കെവിന്‍ പീറ്റേഴ്സണും (16) ദിനേശ്‌ കാര്‍ത്തികിനും (15) ആവശ്യമായ റണ്‍റേറ്റ്‌ നിലനിര്‍ത്താന്‍ കഴിയാതിരുന്നതും ദല്‍ഹിക്ക്‌ തിരിച്ചടിയായി. പിന്നീട്‌ ജെ.പി. ഡുമ്നിയും മനോജ്‌ തിവാരിയും വിജയത്തിനായി കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

നേരത്തെ ടോസ്‌ നേടിയ ഹൈദരാബാദ്‌ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി മികച്ച തുടക്കമാണ്‌ ധവാനും ഫിഞ്ചും ചേര്‍ന്ന്‌ ടീമിന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 6.2 ഓവറില്‍ 56 റണ്‍സ്‌ നേടി. ഒടുവില്‍ 22 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും ഒരു സിക്സറുമടക്കം 33 റണ്‍സെടുത്ത ധവാനെ നദീം പീറ്റേഴ്സന്റെ കൈകളിലെത്തിച്ചതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്ന്‌ ഫിഞ്ചിന്‌ കൂട്ടായി വാര്‍ണര്‍ എത്തിയതോടെ ദല്‍ഹിയുടെ ആഹ്ലാദവും അവസാനിച്ചു. സാവധാനത്തിലാണ്‌ വാര്‍ണര്‍ സ്കോറിംഗ്‌ തുടങ്ങിയതെങ്കിലും പിന്നീട്‌ ഇരുവരും അടിച്ചുതകര്‍ക്കുകയായിരുന്നു. 14.1 ഓവറിലാണ്‌ ഹൈദരാബാദ്‌ സ്കോര്‍ 100 കടന്നത്‌. പിന്നീടുള്ള 5.5 ഒാ‍വറില്‍ 84 റണ്‍സാണ്‌ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന്‌ അടിച്ചുകൂട്ടിയത്‌. 53 പന്തുകളില്‍ നിന്ന്‌ 8 ഫോറും നാല്‌ സിക്സറും അടങ്ങിയതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്‌. വാര്‍ണര്‍ 45 പന്തുകളില്‍ നിന്ന്‌ മൂന്നുവീതം സിക്സറും ബൗണ്ടറികളും നേടിയാണ്‌ 58 റണ്‍സിലെത്തിയത്‌.

185 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിക്ക്‌ ഗംഭീര തുടക്കമാണ്‌ ഓപ്പണര്‍മാരായ ഡി കോക്കും മുരളി വിജയും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 11.2 ഓവറില്‍ 99 റണ്‍സ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല്‌ റണ്‍സിന്റെ വ്യത്യാസത്തില്‍ ഇരുവരും പുറത്തായത്‌ ദല്‍ഹിക്ക്‌ കനത്ത തിരിച്ചടിയായി. സ്കോര്‍ 99-ല്‍ എത്തിയപ്പോള്‍ 30 പന്തില്‍ നിന്ന്‌ 48 റണ്‍സെടുത്ത ഡി കോക്കിനെ കരണ്‍ ശര്‍മ്മയുടെ പന്തില്‍ ഫിഞ്ചും 103-ല്‍ എത്തിയപ്പോള്‍ 40 പന്തില്‍ നിന്ന്‌ 52 റണ്‍സെടുത്ത മുരളി വിജയിനെ സമിയുടെ പന്തില്‍ സ്റ്റെയിനും പിടികൂടി. തുടര്‍ന്നെത്തിയ പീറ്റേഴ്സണും ദിനേശ്‌ കാര്‍ത്തിക്കിനും ആവശ്യമായ റണ്‍റേറ്റ്‌ നിലനിര്‍ത്താനായില്ല. 16.4 ഓവറില്‍ സ്കോര്‍ 135-ല്‍ എത്തിയപ്പോള്‍ 14 പന്തില്‍ നിന്ന്‌ 15 റണ്‍സെടുത്ത കാര്‍ത്തികിനെ സ്റ്റെയിന്‍ സമിയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ പീറ്റേഴ്സണെയും (17 പന്തില്‍ 16) സ്റ്റെയിന്‍ മടക്കി. പിന്നീട്‌ ഡുമ്നിയും (7 പന്തില്‍ 20 നോട്ടൗട്ട്‌), മനോജ്‌ തിവാരിയും (13 പന്തില്‍ 23 നോട്ടൗട്ട്‌) പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞില്ല. ഹൈദരാബാദിന്‌ വേണ്ടി സ്റ്റെയിന്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

India

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

Kerala

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.