Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വരള്‍ച്ച: മാതൃക പദ്ധതികള്‍ സമര്‍പ്പിക്കാം; തൃത്താല നടപടിയുമായി ജില്ല കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 10:15 pm IST
in Ernakulam

കൊച്ചി: വരള്‍ച്ച നേരിടുന്നതിന്‌ ജില്ലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന മാതൃക പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ജലവിഭവ വകുപ്പധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. വരള്‍ച്ച നേരിടുന്നതിനെക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ്‌ ഈ നിര്‍ദേശം. ഹൃസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്കൊപ്പം നിയമ നടപടികളും ശക്തമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ഈ വേനലില്‍ 40 പഞ്ചായത്തുകളില്‍ ടാങ്കര്‍ വഴി വെളളം വിതരണം ചെയ്യാനാണ്‌ പദ്ധതി. ഒരു വേനലില്‍ ടാങ്കര്‍ വെളളം വിതരണത്തിനു നാലു കോടിയോളം രൂപയാണ്‌ ചെലവ്‌. ഈയവസ്ഥയില്‍ പഞ്ചായത്തുകളിലെ വിതരണകേന്ദ്രങ്ങളില്‍ വലിയ ടാങ്കുകള്‍ സ്ഥാപിച്ച്‌ കുടിവെളളം അതില്‍ നിറച്ചുകൊടുന്നത്‌ ഇക്കൊല്ലം മുതല്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കേന്ദ്രമെങ്കിലും ഈ രൂപത്തിലായിരിക്കും.

ലോറിയില്‍ എത്തിക്കുന്ന ജലം പലയിടത്തും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നത്‌ ഒഴിവാക്കാനാണ്‌ പുതിയ പദ്ധതി. അതത്‌ പഞ്ചായത്തു സമതികള്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിന്‌ മുന്‍കൈയ്യെടുത്താല്‍ ഇക്കൊല്ലം കഴിയാവുന്നത്ര കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ടാങ്കുകളില്‍ നിന്നുളള കുടിവെളള വിതരണത്തിന്റെ ചുമതലയും നിയന്ത്രണവും അതത്‌ തദ്ദേശ ഭരണ സ്ഥാപനത്തിനായിരിക്കും.

ഭൂജലവകുപ്പ്‌ അടുത്ത വേനലിനു മുമ്പ്‌ ജില്ലയില്‍ സാധ്യതയുളളവിടങ്ങളില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന്‌ അറിയിച്ചു. പഞ്ചായത്ത്‌ ഉപഡയറക്ടറുമായി ആലോചിച്ച്‌ ഒരു പഞ്ചായത്തില്‍ ഒരു സ്ഥായിയായ ഉറവിടമെങ്കിലും കണ്ടെത്താന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ 50 പദ്ധതികളാണ്‌ അവരുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്‌.

താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കുടിവെളള വിതരണം. ഇതിനുളള ശിപാര്‍ശകള്‍ സ്ഥലപരിശോധനയ്‌ക്കുശേഷമേ പാടുള്ളുവെന്നു നിര്‍ദേശിച്ച ജില്ല കളക്ടര്‍ കുടിവെളള ലോറികളും മറ്റും കൃത്യമായി പരിശോധിച്ച്‌ ഉറപ്പാക്കിയിരിക്കണമെന്നും പറഞ്ഞു. പഞ്ചായത്തുകളില്‍ ടാങ്കറുകളും മറ്റും എത്താത്ത കേന്ദ്രങ്ങളിലെങ്കിലും ഇക്കുറി ടാങ്ക്‌ സ്ഥാപിക്കുന്നത്‌ പരിഗണിക്കും.

ആരോഗ്യ, ഭക്ഷ്യ സുരക്ഷ, റവന്യൂ വിഭാഗങ്ങളുടെ കര്‍ശന പരിശോധന ഇന്നു മുതല്‍ കുടിവെളള ഉറവിടങ്ങളിലും വിതരണ കേന്ദ്രങ്ങളിലുമുണ്ടാകും. അന്നന്നു തന്നെ ജില്ല കളക്ടര്‍ക്കു റിപ്പോര്‍ട്ടു ചെയ്യുകയും വേണം. പലയിടങ്ങളിലും വിവിധ കുടിവെളള പദ്ധതികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണെങ്കിലും ട്രയല്‍റണ്‍ നടത്താന്‍ ജനം അനുവദിക്കുന്നില്ലെന്ന്‌ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യമായ കേസുകളില്‍ പോലീസ്്‌ സഹായത്തോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതാണ്‌ പ്രശ്നമെന്ന്‌ ജില്ല കളക്ടര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.