Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാടം നികത്തല്‍ തടഞ്ഞില്ലെങ്കില്‍ കൃഷി-വില്ലേജ്‌ ഓഫീസര്‍മാര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 10:13 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ പാടം നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട കൃഷി- വില്ലേജ്‌ ഓഫീസര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം മുന്നറിയിപ്പ്‌ നല്‍കി. വില്ലേജുകളില്‍ ഇതുസംബന്ധിച്ച പ്രാദേകികതലത്തിലുള്ള അവലോകന സമതി നിലവില്‍ ഉണ്ടോയെന്നും എങ്കില്‍ സമതിയോഗം അവസാനമായി ചേര്‍ന്നതെന്നാണെന്നും വിശദമാക്കി ഓരോ ഓഫീസറും അടിയന്തരമായി റിപ്പോര്‍ട്ട്‌ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌. പാടം നികത്തല്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംഘം പരിശോധന തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ താലൂക്കിലും വിവിധ വില്ലേജ്‌ ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരെ ഉപയോഗിച്ചാകും പ്രത്യേകപരിശോധന സംഘം പ്രവര്‍ത്തിക്കുക. ഓരോ ദിവസവും സംഘാംങ്ങള്‍ മാറിമാറിവരും. കൃഷിഭൂമി നികത്തല്‍ പ്രഥമദൃഷ്ട്യാ ബോധ്യമായാല്‍ ഭൂവുടമക്കെതിരെ കേസെടുക്കാനാണ്‌ നിര്‍ദേശം. പലപ്പോഴും മണ്ണുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത്‌ ഭുവുടമയെ വെറുതെ വിടുകയാണ്‌ പതിവ്‌. സംഘത്തിന്റെ പ്രവര്‍ത്തനം അതത്‌ വില്ലേജ്‌ പരിധിയില്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ അവലോകനം ചെയ്ത്‌ ജില്ല കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

മെട്രോയുടെ മറവില്‍ പാടം നികത്തലും മറ്റും വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ്‌ കര്‍ശന നടപടിയുമായി ജില്ല ഭരണകൂടം മുന്നോട്ടുവരുന്നത്‌. നിലമെന്ന രേഖ തിരുത്തി പുരയിടമാക്കി നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ എ.ഡി.എം. ബി.രാമചന്ദ്രന്‍, സബ്‌ കളക്ടര്‍ സ്വാഗത്‌ ബണ്ഡാരി രണ്‍വീര്‍ചന്ദ്‌, കൃഷി ഉപഡയറക്ടര്‍ കെ.കെ.ജെസി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

പുതിയ വാര്‍ത്തകള്‍

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.