Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചാത്തനാട്‌-കടമക്കുടി പാലം പണി നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 10:33 pm IST
inErnakulam

പറവൂര്‍: പാര്‍ലമെന്റ്‌ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാത്തനാട്‌-കടമക്കുടി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനം നടത്തിയത്‌. ദ്രുതഗതിയില്‍ കായല്‍ അടച്ച്‌ ബണ്ട്‌ നിര്‍മാണവും നടത്തി. ഇലക്ഷന്‍ കഴിഞ്ഞതോട്‌ കൂടി നിര്‍മാണപ്രവര്‍ത്തനം നിലച്ചു. നിര്‍മാണ കമ്പനി സാധനസാമഗ്രികള്‍ മുഴുവന്‍ ഇവിടെനിന്നും മാറ്റിത്തുടങ്ങി. നിര്‍ദ്ദിഷ്ട ചാത്തനാട്‌-മൂലമ്പിള്ളി-പിഴല, കടമക്കുടി-ചാത്തനാട്‌ പാലങ്ങള്‍ക്കാണ്‌ ഭരണാനുമതി ലഭിച്ചിട്ടുള്ളത്‌. കടമക്കുടി-പിഴലപാലത്തിനും 40 മീറ്ററിന്റെ ഒരുപാലത്തിനും 17 കലിങ്കുകള്‍ക്കും ഭരണാനുമതി ലഭിക്കേണ്ടതുണ്ട്‌. ഭരണാനുമതി ലഭിച്ച ചാത്തനാട്‌-കടമക്കുടി പാലത്തിന്റെ കാലുകള്‍ സ്ഥാപിക്കണമെങ്കില്‍ പുഴയുടെ ഇരുകരകളിലുമുള്ള കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ടതും. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുമുണ്ട്‌. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. പാലം പണി അനന്തമായി നീളാനാണ്‌ സാധ്യത. ചാത്തനാട്‌ കടമക്കുടി പുഴ അടച്ചുകെട്ടി ബണ്ട്‌ നിര്‍മിച്ചിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം അടഞ്ഞിരിക്കുകയാണ്‌. ഈ പുഴയെ ആശ്രയിച്ച്‌ ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത ഊന്നിവല തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്‌. കടമക്കുടി, ചാത്തനാട്‌, ഏഴിക്കര, കെടാമംഗലം, കോട്ടുവള്ളി, വരാപ്പുഴ, എടവനക്കാട്‌, നായരമ്പലം, ഞാറക്കല്‍, എളങ്ങുന്നപ്പുഴ എന്നീ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശമാണ്‌ ഇത്‌. ഇവിടം ബണ്ട്‌ കെട്ടി അടച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.