Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2014, 07:21 pm IST
in Samskriti

നിത്യപാരായണം 462-ാം ദിവസം

ഭുക്ത്വാ ഭോഗാനനേകാന്‍ഭുവി സകല

മഹീപാലചൂഡാമണിത്വേ

സ്ഥിത്വാവൈ ദീര്‍ഘകാലം പരമാമൃതപദം

പ്രാപ്തവാന്‍സത്ത്വശേഷഃ

ഏവം രാമാഗതം ത്വം പ്രകൃതമനുസരന്‍കാര്യജാതം വിശോക

സ്തിഷ്‌ഠോത്തിഷ്ഠ സ്വയം വാ

പ്രസഭമനുഭവന്‍ഭോഗമോക്ഷാദിലക്ഷ്മീഃ

വസിഷ്ഠന്‍ തുടര്‍ന്നു: സൂര്യോദയമായപ്പോള്‍ ആ ദമ്പതികള്‍ ഉണര്‍ന്ന് പ്രഭാതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടു. ചൂഡാല തന്റെ ദിവ്യശക്തികൊണ്ട് സപ്തസമുദ്രങ്ങളില്‍ നിന്നുമുള്ള തീര്‍ഥം സ്വര്‍ണകലശങ്ങളില്‍ വരുത്തിച്ചു. ആ ജലത്തില്‍ രാജാവിനെ കുളിപ്പിച്ച് കിരീടധാരിയാക്കി.

രാജ്ഞി പറഞ്ഞു: വിശ്വം ഭരിക്കുന്ന അഷ്ടദിക്പാലകരും അവരുടെ ദിവ്യ പ്രഭയാല്‍ അങ്ങില്‍ അനുഗ്രഹം ചൊരിയട്ടെ.

അതുപോലെ രാജാവ് ചൂഡാലയെ രാജ്ഞിയായി അവരോധിച്ചു.

തന്റെ ചിന്താശക്തികൊണ്ട് ഒരു സൈന്യത്തെ തയ്യാറാക്കാന്‍ രാജാവ് ചൂഡാലയോട് അഭ്യര്‍ഥിച്ചു. രാജ്ഞി അങ്ങനെ ഒരു സൈന്യത്തെ സൃഷ്ടിച്ചു. ആനപ്പുറത്തിരിക്കുന്ന ഈ രാജദമ്പതികളുടെ നേതൃത്ത്വത്തില്‍ സൈന്യം രാജധാനിയിലേയ്‌ക്ക് അടി വച്ചു നീങ്ങി. വഴിയില്‍ താന്‍ തപശ്ചര്യയില്‍ ചെലവഴിച്ച ഇടങ്ങള്‍ ശിഖിധ്വജന്‍ ചൂഡാലയ്‌ക്ക് കാട്ടിക്കൊടുത്തു. അവര്‍ നഗരപ്രാന്തത്തില്‍ എത്തിയപ്പോഴേക്കും പ്രജകള്‍ അവരെ തിരിച്ചറിഞ്ഞു സ്വീകരണവും ആഘോഷവും തുടങ്ങി. അവരങ്ങനെ രാജധാനിയില്‍ പുനഃപ്രവേശിച്ചു. ചൂഡാലയുടെ സഹായത്തോടെ ശിഖിധ്വജന്‍ പതിനായിരം കൊല്ലം രാജ്യം ഭരിച്ച് ഒടുവില്‍ നിര്‍വാണപദം പൂകി. കാറ്റില്ലാത്തിടത്ത് കത്തിച്ചുവച്ച ദീപനാളംപോലെ, അക്ഷോഭ്യമായ, ഇനിയൊരു പുനര്‍ജന്മം ഇല്ലാത്ത അനന്തതയത്രേ നിര്‍വാണപദം.

‘രാജാക്കന്മാരില്‍ അഗ്രഗണ്യനായ അദ്ദേഹം ലോകസുഖങ്ങളെല്ലാം അനുഭവിച്ച് ഏറെക്കാലം ജീവിച്ച് പരമപദം പ്രാപിച്ചു. അദ്ദേഹത്തില്‍ ചെറിയൊരു ‘സത്വ’ ഗുണം മാത്രമേ ശേഷിച്ചിരുന്നുള്ളു. അതുപോലെ രാമാ, നീയും നൈസര്‍ഗികമായി ചേതനയില്‍  ഉണരുന്ന കര്‍മങ്ങളെ ആകുലമില്ലാതെ ചെയ്തു തീര്‍ക്കൂ. ഉണരൂ. ലോകസുഖങ്ങളെ ആസ്വദിക്കൂ. അവസാനം പരമപദത്തെ പ്രാപിക്കൂ.’

രാമാ ഇതാണ് ശിഖിധ്വജന്റെ കഥ. ഈ പാത പിന്തുടരുന്നത് നിന്നെ ദുഃഖവിമുക്തനാക്കും. അദ്ദേഹത്തെപ്പോലെ രാജ്യഭരണം കയ്യാളൂ. ലോകസുഖങ്ങളെ ഉപേക്ഷിക്കാതെതന്നെ നിനക്ക് നിര്‍വാണപദം പ്രാപിക്കാം. ബൃഹസ്പതിയുടെ പുത്രനായ കചന്‍ ഈ മാര്‍ഗത്തിലൂടെ പ്രബുദ്ധതയെ പ്രാപിച്ച കഥയും പ്രശസ്തമാണ്.

രാമന്‍ പറഞ്ഞു: ബൃഹസ്പതീസുതനായ കചന്റെ കഥ കേള്‍ക്കാനും എനിക്കാഗ്രഹമുണ്ട്.

വസിഷ്ഠന്‍ പറഞ്ഞു: ശിഖിധ്വജനെപ്പോലെ കചനും പ്രബുദ്ധനായി. ചെറുതായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന് സംസാരത്തില്‍ നിന്നും മുക്തിവേണം എന്ന ആഗ്രഹം ഉണ്ടായി. ഒരുദിവസം അദ്ദേഹം അച്ഛനായ ബൃഹസ്പതിയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു: അങ്ങ് എല്ലാമറിയുന്ന ആളാണല്ലോ. ‘എങ്ങിനെയാണ് ഒരുവന്‍ സംസാരമെന്ന കാരാഗ്രഹത്തില്‍ നിന്നും മുക്തി നേടുന്നത്?’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.