സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും കൊണ്ടിരിക്കുന്ന അമ്മേ! ഞാന്‍ കരഞ്ഞതുകൊണ്ടാണ് അമ്മയും കരഞ്ഞതെന്ന് ഞാനെങ്ങനെറിയും? എന്റെ പാപം കഴുകിക്കളയാനാണ് അമ്മ കരഞ്ഞതെന്ന് ഞാന്‍ ധരിച്ചുപോയി. ഞാന്‍ കരഞ്ഞതും അമ്മയെ കരയിച്ചതും മറക്കുക. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ക. അമ്മയുടെ ലോകമെല്ലാം ചിരിക്കുന്നു.
– മായി സ്വരൂപ മായി മാര്‍ക്കണ്ഡന്‍
















