മനുഷ്യജീവിതത്തില്‍ എന്താണ് നമുക്ക് സമ്പാദിക്കേണ്ടതെന്നുള്ള അറിവ് തന്നത്താന്‍ ഉണ്ടാകണം. അറിവിന്റെ ഉറവിടവും കര്‍മത്തിന്റെ ശ്രേഷ്ഠതയും മനുഷ്യന് മാത്രമേ അറിയാന്‍ കഴിവുള്ളൂ. ആ അറിവ് അവതാരം വന്നറിയിക്കാതെ അറിയുകയില്ല.
– ആനന്ദജീ ഗുരുദേവന്‍
സമ്പാദകന്‍ : അഡ്വ. പി.കെ. വിജയപ്രസാദ്
















