Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിജയത്തില്‍ മുന്നില്‍ പെണ്‍കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2014, 10:49 pm IST
in Ernakulam

കൊച്ചി: എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍ എറണാകുളം ജില്ല 96.4 ശതമാനം വിജയം കരസ്ഥമാക്കി. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്‌ പെണ്‍കുട്ടികളാണ്‌. ആകെ വിജയശതമാനത്തിലും എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയവരുടെ എണ്ണത്തിലും പെണ്‍കുട്ടികളാണ്‌ മുന്നില്‍.

ജില്ലയില്‍ ആകെ പരീക്ഷയെഴുതിയ 38,087 വിദ്യാര്‍ഥികളില്‍ 36,715 പേര്‍ ഉപരിപഠനത്തിന്‌ യോഗ്യത നേടി. പരീക്ഷയെഴുതിയ 19,355 ആണ്‍കുട്ടികളില്‍ 18,425 പേര്‍ വിജയിച്ചപ്പോള്‍ 18732 പെണ്‍കുട്ടികളില്‍ 18,286 പേരും വിജയിച്ചു.

ആലുവ വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 97.35 ആണ്‌ . പരീക്ഷയെഴുതിയ 13827 പേരില്‍ 13460 പേര്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടി. എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 14015 വിദ്യാര്‍ഥികളില്‍ 13240 പേരാണ്‌ ഉപരിപഠന യോഗ്യത നേടയത്‌. വിജയശതമാനം 94.47. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 97.25 ആണ്‌ വിജയശതമാനം. പരീക്ഷയെഴുതിയ 6037 വിദ്യാര്‍ഥികളില്‍ 5871 പേര്‍ ഉപരിപഠനയോഗ്യത നേടി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 98.48 ആണ്‌. 4208 പേരാണ്‌ പരീക്ഷയെഴുതിയത്്‌. ഉപരിപഠന യോഗ്യത നേടിയത്‌ 4144 പേര്‍.

എല്ലാവിഷയത്തിനും എ പ്ലസ്‌ ലഭിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്‌. ജില്ലയില്‍ 1300 വിദ്യാര്‍ഥികള്‍ക്കാണ്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയത്‌. ഇതില്‍ 877 പേരും പെണ്‍കുട്ടികളാണ്‌. 423 ആണ്‍കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി.

ആലുവ വിദ്യാഭ്യാസ ജില്ലയില്‍ 565 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. ഇതില്‍ ആണ്‍കുട്ടികള്‍-205, പെണ്‍കുട്ടികള്‍- 360. എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ 347 പേരാണ്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയത്‌. ഇതില്‍ 89 ആണ്‍കുട്ടികള്‍, 258 പെണ്‍കുട്ടികള്‍. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 202 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. ആണ്‍കുട്ടികള്‍- 72 പെണ്‍കുട്ടികള്‍-130, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 186 പേരാണ്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയത്‌. ഇതില്‍ 57 ആണ്‍കുട്ടികളും 129 പെണ്‍കുട്ടികളുമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.