Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുത്തക കമ്പനികളെ സഹായിക്കുന്ന സപ്ലൈകോയുടെ നടപടി പിന്‍വലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2014, 10:44 pm IST
in Ernakulam

കൊച്ചി: ചെറുകിട വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ കുത്തക കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന സപ്ലൈകോയുടെ നടപടി അവസാനിപ്പിക്കണമെന്ന്‌ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സര്‍ക്കാരിനോടും സപ്ലൈകോ അധികാരികളോടും അഭ്യര്‍ത്ഥിച്ചു.

സപ്ലൈകോ വിറ്റഴിക്കുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളും ചെറുകിട വ്യവസായങ്ങളുടേതാണ്‌. സമീപ കാലങ്ങളില്‍ കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ്‌ സപ്ലൈകോ താല്‍പ്പര്യം കാണിക്കുന്നത്‌. ചെറുകിട വ്യവസായികളില്‍നിന്നും 25 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ഈടാക്കുമ്പോള്‍ കുത്തക കമ്പനികളില്‍നിന്നും 11-18 ശതമാനം വരെയണ്‌ മാര്‍ജിന്‍ ഈടാക്കുന്നത്‌. മാര്‍ജിന്‍ 32 ശതമാനമായി വര്‍ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വിവിധ ചെറുകിട സ്ഥാപനങ്ങള്‍ക്ക്‌ സപ്ലൈകോ അധികൃതര്‍ നോട്ടീസ്‌ അയച്ചുകൊണ്ടിരിക്കുകയാണ്‌.

ചെറുകിടക്കാരില്‍നിന്നും മാര്‍ജിനായി കൂടുതല്‍ തുക ഈടാക്കുമ്പോള്‍ ചെറുകിടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സ്വാഭാവികമായും വില കൂടുകയും കുറഞ്ഞ മാര്‍ജിന്‍ ഈടാക്കുന്ന കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വില കുറയുകയും ചെയ്യും. ഈ ന്യായം പറഞ്ഞ്‌ ചെറുകിട വ്യവസായികളെ ഒഴിവാക്കി കുത്തകകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാനാണ്‌ സപ്ലൈകോയുടെ നീക്കം.

സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടുകയും സപ്ലൈകോ കുത്തക കമ്പനികളില്‍ നിന്നും ഈടാക്കുന്ന അതേ മാര്‍ജിന്‍ നിരക്കില്‍ തന്നെ ചെറുകിട വ്യവസായികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മാര്‍ജിന്‍ തുക ഈടാക്കിക്കൊണ്ട്‌ ചെറുകിട വ്യവസായികളില്‍നിന്നു തന്നെ വാങ്ങിക്കാനുള്ള നടപടികള്‍ സ്വകരിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.പി.രാമചന്ദ്രന്‍ നായരും ജനറല്‍ സെക്രട്ടറി ടി.ബിജുകുമാറും ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.